ഞാൻ എന്താണെഴുതാൻ പോകുന്നതു്, അറിയില്ല.
ഒരു വർഷത്തിലധികമായി ഈ ഭാഗത്തേക്കൊന്നു തിരിഞ്ഞു നോക്കിയിട്ട്. എഴുതാറില്ല വായിക്കാറുമില്ല . പഴയ കൂട്ടുകാർ ആരെങ്കിലുമൊക്കെ ബൂലോഗത്തുണ്ടോ അതോ എന്നെപ്പോലെ വനവാസത്തിലായിരിക്കുമോ . അതുമറിയില്ല.
അല്ലാ, എഴുതാനിപ്പോൾ കാര്യമായിട്ടെന്താ ഉള്ളത്. പ്രത്യേകിച്ചൊന്നുമില്ലെന്നു കൂട്ടിക്കോളൂ.
കുറു മാലി പുഴയിലെ വെള്ളം ഒരുപാട് ഒഴുകിപ്പോയി.
ഓണം വന്നു, വിഷു വന്നു , മഴക്കാലം, മഞ്ഞുകാലം എല്ലാം വരുന്നു. (കാലം മാത്രമേ വരുന്നുള്ളൂ No മഴ No മഞ്ഞ്). കാലവർഷം തുടങ്ങി എന്ന പ്രഖ്യാ പനം വന്നു . പക്ഷേ മഴ വന്നില്ല.
മറ്റൊരു മാമ്പഴക്കാലം കൂടി കഴിഞ്ഞു . ചക്ക ചീഞ്ഞുവീഴുന്നു, ആർക്കും വേണ്ടാതെ.
തൽക്കാലത്തേക്കിത്രയേയുള്ളൂ. പുതിയ കഥയും കഥാപാത്രങ്ങളേയും തേടിയൊന്നു പോയിനോക്കട്ടെ.
എഴുത്തുകാരി.

11 comments:
oru thirichuvaravu...
ഓണം വന്നു, വിഷു വന്നു ,
മഴക്കാലം വന്നു , മഞ്ഞുകാലം വന്നു ,
പേരക്കുട്ടി വന്നു ,മരുമകൾ വന്നു എല്ലാം വരുന്നു....
പക്ഷേ ഒരു എഴുത്തുകാരി മാത്രം വന്നില്ല.
Ezhuthukaariyum dha vannallo!
this time we expect a very big bang!
റ്റീച്ചർ, എന്ത് സന്തോഷമായി എന്നൊ. ഇടയ്ക്കൊക്കെ ഓർക്കാറുണ്ടായിരുന്നു. കാണുന്നില്ലല്ലൊ എന്ന് വിചാരിക്കാറും ഉണ്ടായിരുന്നു.
ഇപ്പോഴും ആമാവും മാങ്ങയും ചക്കയും ഒക്കെ ഉള്ള സമയം ആണല്ലൊ അല്ലെ? അവിടെ പോയൊ?
Anonymous, thank you.
Indiaheritage, orkkarundayirunnu ennathil santhosham. Pazhaya kurachu pere kanumbol oru santhosham.
പുതിയ ആളാണ് കേട്ടോ... ഇക്കൂട്ടത്തില് എന്നെയും കൂട്ട്വോ...
pinnenthaa, koottaallo!
എന്ത്? എഴുത്തോല വീണ്ടും വരാനോ? ഇപ്പോൾ white board-ന്റേയും black pen-ന്റേയും കാലമല്ലേ? എല്ലാം ഒരു കാലം!!!!
പ്രത്യേകിച്ച് ഒന്നുമില്ലെങ്കിലും പഴയ ടീമുകളൊക്കെ വീണ്ടും എന്തെങ്കിലുമൊക്കെ എഴുതി കാണുന്നതു തന്നെ സന്തോഷമാണു ചേച്ചീ...
തിരിച്ചുവന്നു....ഇനി കാണൂ....കീഴടക്കൂൂ....
Post a Comment