Wednesday, January 10, 2007

ഒരു സ്വകാര്യ ദു:ഖം

തെളിഞഞ ദിവസം, ഇളം തണുപ്പുള്ള് വ്രിസ്ചിക കാറ്റ് (ധനുമാസമായിട്ടും).
മനസ്സു വല്ലാതെ തേങ്ഗുന്നു. അറിയാം എന്തിനാണെന്നു്. പ്രിയപ്പെട്ടവര്‍, കുറച്ചു
കാലത്തേക്കാണെങ്കിലും അകലെയ്ക്കു പോകുമ്പൊഴുള്ള വിങ്ങല്‍. തനിചചായപൊലെ.

ഇല്ല, എനിക്കറിയാം, ഞാന്‍ പഴയ ഞാന്‍ ആവും, within days, and I will be back
to u.

എഴുത്തുകാരി.

7 comments:

Anonymous said...

എഴുത്തുകാരി

ധനുക്കുളിരു പൊതിയുന്ന ദുഖവും
മനമടക്കിലെ കല്‍ വിളക്കും
ഒക്കെ അല്ലെ
നമ്മെ ജീവിപ്പിക്കുന്നതു

ഭാവുകങ്ങള്‍
jeevitharekhakal.blogspot.cm

Typist | എഴുത്തുകാരി said...

അജ്ഞാത സുഹ്രുത്തേ, നന്ദി.

എഴുത്തുകാരി.

ഇട്ടിമാളു അഗ്നിമിത്ര said...

ഞാന്‍ വൈകിയോ.. ഇപ്പൊഴാ കണ്ടത്... സുസ്വാഗതം

Typist | എഴുത്തുകാരി said...

ഇട്ടിമാളു, സാരല്യാട്ടൊ,

better late than never എന്നല്ലേ?

Kaithamullu said...

Typist ആയ എഴുത്തുകാരീ,

വ്രതമെടുത്ത് ശബരിമലക്കു പോയവരുടെ കാ‍ര്യമല്ലേ, 14-ന് വിളക്കു കഴിഞ്ഞ് തിരിച്ചു വരുമെന്നേ...
don't worry!

സോറീ..ട്ടോ, തമാശ അനവസരത്തിലായോ? ഒന്നു cheer up ആക്കാന്‍ നോക്കീതല്ലേ?

തിരിച്ചു വരൂ, we will be waiting!:)

ഓ ടോ: varamozhi site-‍ ഒന്നു സന്ദര്‍ശിച്ചു വരൂ. അക്ഷരപ്പിശാചിനെ വരുതിയിലാക്കണ്ടേ?

Typist | എഴുത്തുകാരി said...

കൈതമുള്ളു ചേട്ടോ,

“വരമൊഴി” യും, “ലിപി” യുമൊക്കെ മുന്നില്‍
വച്ചിട്ടുള്ള കസര്‍ത്താണു ഇങ്ങിനെ.

ഇതൊക്കെ വായിക്കുംബൊള്‍ ' cheer up'
ആയി തുടങ്ങി, ട്ടൊ.‍

Anonymous said...

പുതിയ പോസ്റ്റ് ഒന്നും കാണാനില്ലല്ലോ.

- ഞാന്‍.