തെളിഞഞ ദിവസം, ഇളം തണുപ്പുള്ള് വ്രിസ്ചിക കാറ്റ് (ധനുമാസമായിട്ടും).
മനസ്സു വല്ലാതെ തേങ്ഗുന്നു. അറിയാം എന്തിനാണെന്നു്. പ്രിയപ്പെട്ടവര്‍, കുറച്ചു
കാലത്തേക്കാണെങ്കിലും അകലെയ്ക്കു പോകുമ്പൊഴുള്ള വിങ്ങല്‍. തനിചചായപൊലെ.
ഇല്ല, എനിക്കറിയാം, ഞാന്‍ പഴയ ഞാന്‍ ആവും, within days, and I will be back
to u.
എഴുത്തുകാരി.
Wednesday, January 10, 2007
ഒരു സ്വകാര്യ ദു:ഖം
Posted by Typist | എഴുത്തുകാരി at 11:41 AM
Subscribe to:
Post Comments (Atom)
7 comments:
എഴുത്തുകാരി
ധനുക്കുളിരു പൊതിയുന്ന ദുഖവും
മനമടക്കിലെ കല് വിളക്കും
ഒക്കെ അല്ലെ
നമ്മെ ജീവിപ്പിക്കുന്നതു
ഭാവുകങ്ങള്‍
jeevitharekhakal.blogspot.cm
അജ്ഞാത സുഹ്രുത്തേ, നന്ദി.
എഴുത്തുകാരി.
ഞാന്‍ വൈകിയോ.. ഇപ്പൊഴാ കണ്ടത്... സുസ്വാഗതം
ഇട്ടിമാളു, സാരല്യാട്ടൊ,
better late than never എന്നല്ലേ?
Typist ആയ എഴുത്തുകാരീ,
വ്രതമെടുത്ത് ശബരിമലക്കു പോയവരുടെ കാര്യമല്ലേ, 14-ന് വിളക്കു കഴിഞ്ഞ് തിരിച്ചു വരുമെന്നേ...
don't worry!
സോറീ..ട്ടോ, തമാശ അനവസരത്തിലായോ? ഒന്നു cheer up ആക്കാന്‍ നോക്കീതല്ലേ?
തിരിച്ചു വരൂ, we will be waiting!:)
ഓ ടോ: varamozhi site- ഒന്നു സന്ദര്‍ശിച്ചു വരൂ. അക്ഷരപ്പിശാചിനെ വരുതിയിലാക്കണ്ടേ?
കൈതമുള്ളു ചേട്ടോ,
“വരമൊഴി” യും, “ലിപി” യുമൊക്കെ മുന്നില്‍
വച്ചിട്ടുള്ള കസര്‍ത്താണു ഇങ്ങിനെ.
ഇതൊക്കെ വായിക്കുംബൊള്‍ ' cheer up'
ആയി തുടങ്ങി, ട്ടൊ.
പുതിയ പോസ്റ്റ് ഒന്നും കാണാനില്ലല്ലോ.
- ഞാന്‍.
Post a Comment