Friday, June 5, 2009

ചുവപ്പ്, കടും ചുവപ്പു്, പിന്നെ..

എന്റെ തോട്ടത്തിലെ ചുവപ്പു് (ചിലതു് മാത്രം)

P4080052

P3220057

P2040084

 P4080044

P5230015

P2040070

P3080003

P2040100

P3220061

P3220025

പൂ അല്ലെങ്കിലും, പൂവിനേക്കാള്‍ ഭംഗിയില്ലേ, എനിക്കു്?

DSCN1478 തോട്ടത്തിലല്ലെങ്കിലും, ഞാനുമില്ലേ?

P3170270എന്താണെന്നു പറയാമോ?

P3170274 അതു് ഞാന്‍ തന്നെ.   

ചുവപ്പല്ല, എന്നാലും.. P5170001

മനസ്സിലായോ? ഞാന്‍ ചേനപ്പൂവു്.

P2120045 ഇതു് ഒരു പരീക്ഷണം,  മാനത്തൊരു വെടിക്കെട്ട്‌.

P2100095 മാനത്തൊരമ്പിളി, മണ്ണിലൊരമ്പിളി (മണ്ണിലല്ലാ, പുഴയില്‍)

എഴുത്തുകാരി.

49 comments:

അരുണ്‍ കരിമുട്ടം said...

മനോഹരം:)

Typist | എഴുത്തുകാരി said...

അരുണ്‍, ഭയങ്കര സ്പീഡ് ആണല്ലോ, സന്തോഷം.

പ്രയാണ്‍ said...

മുളക് കലക്കിട്ടൊ...തണ്ണിമത്തന്‍ വീട്ടിലുണ്ടായതാണൊ? ചേന‍പ്പൂവ് നാറീട്ട് വയ്യ....:)

പാവത്താൻ said...

അപ്പൊ എഴുത്തുകാരി മാത്രമല്ല...
അതിൽ 1 പടം നമ്മുടെ കാന്താരിച്ചേച്ചിയുടേതല്ലേ?
എന്തായാലും പരീക്ഷണങ്ങൾ ഇനിയും നടക്കട്ടെ.

siva // ശിവ said...

ആകെ ചുവപ്പ് മയമാണല്ലോ....പൂവുകളില്‍ മാക്രോ പരീക്ഷിച്ചിരുന്നെങ്കില്‍ ഇനിയും ഭംഗിയാക്കാമായിരുന്നു...

ശ്രീ said...

എല്ലാ ചുവപ്പന്മാരും കൊള്ളാം ചേച്ചീ... (ഹൊ! ആ മുളക് കണ്ടിട്ട് എരിയുന്നു)
:)

the man to walk with said...

lal salaam

തോമ്മ said...

ഹായ് കൊള്ളല്ലോ! മുളക്‌ ആണ് ഏറ്റവും ഇഷ്ടപ്പെട്ടത്

അനില്‍@ബ്ലോഗ് // anil said...

ചുവപ്പുമയമാണല്ലോ.
:)

സംഗതി കൊള്ളാ,
ചേനപ്പൂവും ചുകപ്പിന്റെ ഷേഡ് തന്നെയാണല്ലെ?

ബാബുരാജ് said...

ചുവപ്പന്‍ അഭിവാദ്യങ്ങള്‍! :)

Anonymous said...

ആദ്യായിട്ടാ ഇവിടെ.എല്ലാ പടങ്ങളും ഇഷ്ടാ യീട്ടോ.കൂടുതൽ ഇഷ്ടായത്‌ ആദ്യത്തെ പൂവാണ്‌.തെച്ചിപ്പൂവാ എനിക്കേറ്റവും ഇഷ്ടംള്ള പൂവ്‌.:)

The Eye said...

Chemparathy kollam...

Cheviyil vakkalo..?!!

:)

നിരക്ഷരൻ said...

ഇത്രേം ചുവപ്പ് പൂക്കളോ തൊടിയില്‍ ! അതില്‍ ആ ചുവന്ന മുളക് കൂടെ ആയപ്പോള്‍ കസറി.

വത്തക്കയും തൊടിയില്‍ വിളഞ്ഞതാണോ ?

വെടിക്കെട്ടെന്റെ പടം എടുക്കുന്നത് അത്ര എളുപ്പമല്ലാന്ന് ഇതോടെ മനസ്സിലായിക്കാണും അല്ലേ ? :)

ഞാന്‍ ഒരിക്കല്‍ വെളുത്ത പൂക്കളുടെ മാത്രം ഒരു പടം പോസ്റ്റ് ഇട്ടിരുന്നു. അതുപോലെ അടുത്തത് ഒരു വെളുത്ത പൂക്കളുടെ ആയിക്കോട്ടേ .

കണ്ണനുണ്ണി said...

ശ്ശൊ.. ഇതെന്താ ചൊപ്പിന്ടെ സംസ്ഥാന സമ്മേളനം ആണോ :)

KK said...

സമ്മതിച്ചിരിക്കുന്നു..എന്റെ വീട്ടിലെ ആകെയുള്ള മൂന്നോ നാലോ ചെടികള്‍ തന്നെ ഇന്നൊ നാളെയോ എന്നു വിചാരിച്ചു നിക്കുമ്പഴാ..

അടുത്ത പോസ്റ്റിന്റെ നിറമെന്തായിരിക്കും??

ഹന്‍ല്ലലത്ത് Hanllalath said...

ആ മുളകിനത്രേം ചുവപ്പോ...:)

സമാന്തരന്‍ said...

അപ്പൊ തോട്ടത്തീന്ന് ഫോട്ടത്തിലാക്കീപ്പോ ചോപ്പക്കുമാത്രം ഒരു പരിഗണന...
കൊള്ളാം...

Bindhu Unny said...

കൊള്ളാംട്ടോ :-)

മുക്കുവന്‍ said...

മനോഹരം:)

Typist | എഴുത്തുകാരി said...

അരുണ്‍,

Prayan തണ്ണിമത്തന്‍ വീട്ടിലുണ്ടായതല്ല.

പാവത്താന്‍,

ശിവ അറിഞ്ഞിട്ടു വേണ്ടേ
പരീക്ഷിക്കാന്‍

ശ്രീ - ശരിക്കും നല്ല എരിവാ.

the man to walk with -ലാല്‍സലാം സഖാവേ.

തോമ്മ, ആദ്യമല്ലേ ഇവിടെ, സ്വാഗതം.

അനില്‍, ഇവിടെയെങ്കിലും തിളങ്ങി നില്‍ക്കട്ടെ ചുവപ്പ്.

ബാബുരാജ് - ലാല്‍സലാം.

മാളുക്കുട്ടി, സ്വാഗതം, സന്തോഷം.

The Eye - വേണോ, ചെവിയില്‍ വയ്ക്കാന്‍?

നിരക്ഷരന്‍ - വത്തക്ക ഇവിടെ ഉണ്ടായതല്ല. ബാക്കിയെല്ലാം അതെ. പിന്നെ വല്യ കാര്യായിട്ട് പടം പിടിക്കാനൊന്നും അറിയില്ല. ഒരു കാമറ കയ്യിലുള്ളതുകൊണ്ട് എന്തൊക്കെയോ ചെയ്യുന്നു എന്നു മാത്രം.

കണ്ണനുണ്ണി, ബ്ലോഗ് മീറ്റിനു മുന്‍പേ ഒരു സമ്മേളനം.

ഏകാന്തപഥികന്‍ , ഒരുപാട് പൂക്കളും ചെടികളും ഉണ്ടിവിടെ. അടുത്തതു്, ആലോചിക്കട്ടെ.

Hanllalath - ചോപ്പില്ലെങ്കില്‍ പിന്നെന്തു മുളകു്?

സമാന്തരന്‍ -മൊത്തം അവഗണനയിലല്ലേ, ഞാനെങ്കിലും പരിഗണിക്കാം എന്നു വച്ചു.

ബിന്ദു,
മുക്കുവന്‍,
പൂക്കള്‍ കാണാന്‍ വന്ന എല്ലാവര്‍ക്കും നന്ദി.

സന്തോഷ്‌ പല്ലശ്ശന said...

എല്ലാം നട്ടു നനച്ച്‌.... ഈ ബ്ളോഗ്ഗിനൊപ്പം അവയും വളരുന്നു...
ആശംസകള്‍....

ചാണക്യന്‍ said...

ചിത്രങ്ങള്‍ എല്ലാം നന്നായി....
ആശംസകള്‍....
ഓടോ: ചേച്ചി ഒരുകാര്യം പറഞ്ഞോട്ടെ നാട്ടുകാര്‍ക്കിപ്പോ ചുവപ്പിനോട് അലര്‍ജിയാ...:):):)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ശ്ശൊ... എന്തൊരു കൊതിപ്പിക്കലാ. നാട്ടില്‍ താമസായാ ഒരൂസം അങ്ങട്ട് വരാം, എല്ലാത്തിന്റേം കൊമ്പ് പൊട്ടിക്കാന്‍

:)

Unknown said...

കൊള്ളാമട്ടോ നല്ല ഗ്രാമത്തിന്റെ പൂക്കൾ

ഹരിശ്രീ said...

എഴുത്തുകാരി ചേച്ചി,

നല്ല ചിത്രങ്ങള്‍ !!!

ചേനപ്പൂവ് കണ്ടതായി ഓര്‍ക്കുന്നില്ല, ഇപ്പോഴാണ് കാണുന്നത്...

:)

കാസിം തങ്ങള്‍ said...

എല്ലാം വളരെ നന്നായിരിക്കുന്നു. മുളകിനെന്തൊരു മനോഹാരിത. കൃഷികളെല്ലാം അഭിവൃദ്ധിപ്പെടട്ടെ എന്ന്നാശംസിക്കുന്നു.

കുഞ്ഞന്‍ said...

ചേച്ചി...

നല്ല പരിശ്രമം. മൊത്തം ചുവപ്പ് മയം തന്നെ..എന്നാലും ചേനപ്പനെ ഇതില്‍ കൂട്ടേണ്ടായിരുന്നു.

Rare Rose said...

എഴുത്തുകാരി ചേച്ചീ..,കൂട്ടത്തിലെ ഒറ്റയാനായ ചേനപ്പൂവിനെ ആദ്യായിട്ടാണു കാണുന്നതു..അതു പോലെ ചോപ്പന്‍ മുളകും കാണാന്‍ നല്ല രസം..കാണുമ്പോള്‍ തന്നെ ഒരെരിവു..:)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ചുവപ്പ് താന്‍ എനക്ക് പുടിത്ത കളറ്..

ജ്വാല said...

ചുവപ്പ് പൂക്കള്‍ക്ക് എന്ത് ഭംഗി...നല്ല ഉദ്യാനം വീട്ടില്‍ ഉണ്ട് അല്ലേ.

Anonymous said...

Nalla chitrangal.

Avasanathe chitram kalakeetundu!! :)

Vivek.

Anonymous said...

ഗ്രേറ്റ്‌എഫെര്ട്ട് ഇന്‍ ദി ഗാര്‍ഡന്‍ & വെരി ഗ്രേറ്റ്‌ വര്‍ക്ക്‌ വിത്ത്‌ ദി ക്യാമറ !

smitha adharsh said...

vaayikkaathe vitta ellaa postum ippo vaayichu tto..
samayam theere illaathathukondaa...blog meet visheshangal nalla rasakaramaayi vaayichu...

Typist | എഴുത്തുകാരി said...
This comment has been removed by the author.
Typist | എഴുത്തുകാരി said...

സന്തോഷ്,

ചാണക്യന്‍, പൂ കണ്ടിട്ടെങ്കിലും ആ അലര്‍ജിയൊന്നു മാറിക്കിട്ടുമോന്നു് നോക്കിയതല്ലേ!

പ്രിയാ, വരൂ, എത്ര കൊമ്പു വേണെങ്കിലും തരാം.

അനൂപ്, ഇഷ്ടായി അല്ലേ?

ഹരിശ്രീ, ചേനപ്പൂവ്, വിടരുന്ന സമയത്തു പൊട്ട മണമാണ്.

കാസിം തങ്ങള്‍ , നന്ദി.

കുഞ്ഞന്‍,അതു് അധികം ആരും കണ്ടിട്ടുണ്ടാവില്ലെന്നു കരുതി പെടുത്തിയതാണ്.

Rare Rose, കാണുമ്പോള്‍ മാത്രമല്ല, ശരിക്കും നല്ല എരിവുണ്ട്.‌

രാമചന്ദ്രന്‍, ലാല്‍സലാം.

ജ്വാല, ഒരു ചെറിയ പൂന്തോട്ടം.

വിവേക്, ഇഷ്ടപ്പെട്ടു അല്ലേ, സന്തോഷം.

അനോണീ, താങ്ക്യൂ.

സ്മിതാ, ഇനി ഒരു മീറ്റ് കൂടി വരുന്നുണ്ടല്ലോ, അതിനും എത്താന്‍ പറ്റില്ല അല്ലേ?

ഗീത said...

സ്നേഹോഷ്മളത ദ്യോതിപ്പിക്കുന്ന നിറമായ ചുവപ്പിന്റെ വിവിധരൂപങ്ങള്‍ നന്നായിട്ടുണ്ട്. കാശിത്തുമ്പയാണ് കൂട്ടത്തില്‍ ഏറ്റം സുന്ദരി.

കാപ്പിലാന്‍ said...

ആഹഹ ..പിന്നേം ചുവപ്പന്മാര്‍ .എനിക്ക് വയ്യ :)

മാണിക്യം said...

മനോഹരമീ ചുവപ്പ്!!
ലാല്‍ സലാം!

:)

കറുത്തേടം said...

Super Pictures...

ജിജ സുബ്രഹ്മണ്യൻ said...

എനിക്ക് ആ മുളകാ ഇഷ്ടപ്പെട്ടത്.പിന്നെ മാനത്തെ അമ്പിളിയും പുഴയിലെ അമ്പിളിയും.

സൂത്രന്‍..!! said...

മനോഹരം... ടൈപിസ്റ്റ്‌ .കമ്മ്യൂണിസ്റ്റ്‌ ആയോ ?അകെ ഒരു ചുവപ്പ്‌ മയം

nandakumar said...

ആകെ ചോപ്പു മയമാണല്ലോ!! :)

Sureshkumar Punjhayil said...

Chuvappinte chelu... Nannayirikkunnu chechy. Ashamsakal...!!!

വീകെ said...

അപ്പൊ...
ചേച്ചി കമ്മ്യൂണിസ്റ്റാ...അല്ലെ....?
ലാൽ സലാം..

ഷാരോണ്‍ said...

ചോന്ന മുളക്‌ കണ്ടിട്ട് തന്നെ എരിയുന്നു....

ഇട്ടിമാളു അഗ്നിമിത്ര said...

എഴുത്തുകാരി... ആ ചേനപ്പൂവ് വിരിഞ്ഞാല്‍ ഭയങ്കര നാറ്റമല്ലെ.. അതിനുമുമ്പെ അത് പറിച്ച് കറിവെച്ചിരുന്നേല്‍.. കളഞ്ഞില്ലെ വെറുതെ..

Typist | എഴുത്തുകാരി said...

ഗീത്,
കാപ്പിലാന്‍
മാണിക്യം,
കറുത്തേടം,
കാന്താരിക്കുട്ടി,
സൂത്രന്‍,
നന്ദകുമാര്‍,
സുരേഷ്കുമാര്‍,
വി.കെ,
ഷാരോണ്‍,
ഇട്ടിമാളു,
ചുവന്ന പൂക്കള്‍ കണ്ടാസ്വദിച്ച എല്ലാവര്‍ക്കും നന്ദി.
എഡിറ്റര്‍,

Muralee Mukundan , ബിലാത്തിപട്ടണം said...

ഇത്തിരിപ്പൂവെ ചുവന്നപൂവ്വേ ;
ഉത്തരപ്പൂവെ മുരുക്കിൻപൂവ്വേ ;
മത്തനിൽ ചോപ്പെ തണ്ണിമത്താ...
ഒത്തിരിയെരുവുള്ള ചോന്നമുളകേ !
പുത്തനാംകുടപോൽ ചേനപൂവ്വേ .

ഹായ് അടുക്കളത്തോട്ടം കൊണ്ടൊരു കവിത...

Areekkodan | അരീക്കോടന്‍ said...

അവസാന ഫൊട്ടോ കിടിലന്‍...ഓഹ്‌..ഫിഫ്റ്റി ഞാനടിച്ചു അല്ലേ?