Monday, August 27, 2007

ഓണം, പൊന്നോണം

തിരുവോണാശംസകള്‍, എല്ലാവര്‍ക്കും.



എഴുത്തുകാരി.

10 comments:

കുഞ്ഞന്‍ said...

എഴുത്തുകാരിക്കും കുടും‌മ്പത്തിനും പിന്നെ എല്ലാ‍ ബൂലോകനിവാസികള്‍ക്കും കുഞ്ഞന്റെ തിരുവോണ ദിനാശംസകള്‍

Sul | സുല്‍ said...

ഓണാശംസകള്‍!!!!
-സുല്‍

സഹയാത്രികന്‍ said...

താങ്കള്‍ക്കും കുടുംബത്തിനും ഓണാശംസകള്‍

അരീക്കോടന്‍ said...

നന്‍മനിറഞ്ഞ പൊന്നോണം ആശംസിക്കുന്നു

ഏറനാടന്‍ said...

ഐശ്വര്യവും സന്തോഷവും നന്മയും നിറഞ്ഞ ഒരു ഓണക്കാലം ആശംസിക്കുന്നു.

ഏ.ആര്‍. നജീം said...

ഓണാശംസകള്‍...

G.manu said...

aaSamsakaL

ശ്രീ said...

ഈ ഓണക്കാലത്ത് എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
:)

ബീരാന്‍ കുട്ടി said...

താങ്കള്‍ക്കും കുടുംബത്തിനും ഐശ്വര്യവും സന്തോഷവും നന്മയും നിറഞ്ഞ ഓണാശംസകള്‍.

ദാ, ഇവിടെ ഒരു സദ്യയിരിപ്പുണ്ട്‌, കഴിക്കുക.

Typist | എഴുത്തുകാരി said...

ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും നന്ദി.