Sunday, June 24, 2007

മഞ്ഞപ്പരവതാനി

എങ്ങിനെയുണ്ട്‌, കൊള്ളാമോ?

എഴുത്തുകാരി.

9 comments:

നിര്‍മ്മല said...

ഇത് എവിടെയാണെന്നും എന്തു ചെടിയാണെന്നും കൂടി പറയുമോ?
നല്ല ചന്തമുണ്ട്.

കരീം മാഷ്‌ said...

ഭംഗിയുണ്ട്.

സു | Su said...

നന്നായിട്ടുണ്ട്. മഞ്ഞപ്പരവതാനി.

കൈപ്പള്ളി said...

കൊള്ളാം.

വലതു വശത്ത് കാണുന്ന vignetting അഡോബി ഫോടൊഷോപ്പില്‍ ശരിയാക്കാന്‍ കഴിയും.

:)

തറവാടി said...

:)

kaithamullu : കൈതമുള്ള് said...

:)
കൊള്ളാം!

വേണു venu said...

കൊള്ളാം.നല്ല ഭംഗി:)

Typist | എഴുത്തുകാരി said...

ആസ്ട്രലിയയിലെ ഒരു Canola (നമ്മുടെ കടുകു് പോലെ ഒന്നു്) പാടമാണു്.

എനിക്കു് കണ്ടപ്പോള്‍ നല്ല ഭംഗി തോന്നി. എന്നാല്‍ നിങ്ങളേക്കൂടി കാണിക്കാം എന്നു കരുതി. അത്രേയുള്ളൂ.

കൈപ്പള്ളീ, അഡോബി/ഫോട്ടോഷോപ്പ് ഒന്നും
എനിക്കറിയില്ല, മാഷേ. പഠിക്കാം.

കുട്ടു | kuttu said...

ben goode നൊ crestock നൊ കോപ്പിറൈറ്റ് ഉള്ള ഫൊട്ടോയാണോ അത്?