Sunday, January 7, 2007

ഒന്നാം രാഗം പാടി....

അടുത്ത രാഗങ്ങള്‍ക്കായി കാതോര്‍ത്തിരിക്കൂ ബൂലോഗരേ :)

- എഴുത്തുകാരി.

12 comments:

Typist | എഴുത്തുകാരി said...

എഴുത്തുകാരിയോ? അതോ പാട്ടുകാരിയോ?

ബൂലോഗത്തേക്കു സ്വാഗതം!!

- ഞാന്‍ തന്നെ.

കുറുമാന്‍ said...

ബൂലോകത്തിലേക്ക് സ്വാഗതം എഴുത്തുകാരി,ടൈപ്പിസ്റ്റേ - മറ്റൊരു ടൈപ്പിസ്റ്റ്

വേണു venu said...

Typist എന്നത് ചിന്തിപ്പിച്ചു..ഒരു രീതിയില്‍ എല്ലാവരും ജീവിതത്തില്‍ ടയിപ്പു ചെയ്യുകയല്ലേ.
സ്വാഗതം.

Rasheed Chalil said...

പാട്ടുക്കാരികൂടിയായ എഴുത്തുകാരിക്ക് സ്വാഗതം.

മുസ്തഫ|musthapha said...

പാട്ടുകാരി, ടൈപ്പിസ്റ്റ്, എഴുത്തുകാരി...

സ്വന്തം സ്വാഗത്തിന്‍റെ കൂടെ, എന്‍റെ വക കൂടെ... :)

ബൂലോഗത്തേക്ക് സ്വാഗതം.

അതുല്യ said...

നെല്ലായിയോ? എവിടെയായിട്ട്‌? എന്‍ ഊരും അത്‌ താന്‍.
സ്വാഗതം.

സുല്‍ |Sul said...

എഴുത്തുകാരി പുതിയബ്ലോഗറ് തന്യേ?
പുതിയതെങ്കില്‍ പുതിയ സ്വാഗതം.
പഴയതെങ്കില്‍ പഴയസ്വാഗതം പുതുക്കിയത്. :)


-സുല്‍

sandoz said...

വരൂ..വരൂ-നെല്ലായി,ചോറായി,കറിയായി .

Visala Manaskan said...

നെല്ലായിക്കാരിക്ക് ബൂലോഗത്തേക്ക് സ്വാഗതം.
കുഞ്ഞുമോന്‍ ചേട്ടന്റെ കടയുടെ ഏത് ഭാഗത്തായിട്ട് വരും?

Typist | എഴുത്തുകാരി said...

എല്ലാവര്‍ക്കും നന്ദി.

വിശാ‍ലാ..,
കുഞ്ഞുമോന്‍ ചേട്ടന്റെ പുതിയ കടയുടെ അടുത്തായി വരും.

- എഴുത്തുകാരി.

സുജയ-Sujaya said...

സ്വാഗതം, സ്വാഗതം, സ്വാഗതം...

sivaraman mavelikkara said...

Enjoyed your posts.Some of them are really good.The meaning of typist is a person who uses typewriter professionally.Ezhuthukari is basicaly a writer