Friday, August 20, 2010

എന്റെ ഒരു കൊച്ചു സന്തോഷം.

അത്ര പറയാന്‍ പാകത്തിനു്‍ ഒന്നുമില്ലായിരിക്കും. എന്നാലും എനിക്കു സന്തോഷം തോന്നി. ഇപ്രാവശ്യത്തെ കേരളകൌമുദിയില്‍ (Aug. 14)പരിചയപ്പെടുത്തിയിരിക്കുന്നതു് എന്റെ എഴുത്തോലയാണ്. പരിചയപ്പെടുത്തിയിരിക്കുന്നതു് ബ്ലോഗര്‍ മൈത്രേയി.

ഒരുപാടൊരുപാട് പേരുടെ (ബൂലോഗവാസികളുടെ) പുസ്തകങ്ങളൊക്കെ അച്ചടിച്ചു പുറത്തു വരുന്നുണ്ട്. ചൂടപ്പം പോലെ വിറ്റുപോകുന്നുമുണ്ട്. അതൊന്നുമറിയാഞ്ഞിട്ടല്ല. കഥയും കവിതയും പോയിട്ട് നേരേ ചൊവ്വേ നാലു വരി എഴുതാന്‍ പോലും അറിയാത്ത ഞാന്‍ എഴുതുന്നതിനേപ്പറ്റി അച്ചടിച്ചുവന്നൂല്ലോ.

ദാ, ഇവിടെ, പിന്നെ ഇവിടെ

എല്ലാ ബൂലോഗവാസികള്‍ക്കും സന്തോഷകരമായ ഒരു ഓണം ആശംസിക്കുന്നു.

എഴുത്തുകാരി.

58 comments:

Typist | എഴുത്തുകാരി said...

ഓണാശംസകള്‍, എല്ലാവര്‍ക്കും.

the man to walk with said...

സന്തോഷം ..ഓണാശംസകള്‍

Kalavallabhan said...

ബ്ലോഗുലകത്തിൽ വായിച്ചിരുന്നു.
ഓണാശംസകൾ

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

ഈ നല്ല ഓണ കൈനീട്ടം
ബ്ലോഗുലകത്തിൽ വായിച്ചാഹ്ലാദിച്ചിരുന്നൂ....

എഴുത്തോല അച്ചടിമാധ്യമത്തിൽ ഇടം പിടിച്ചതിൽ വളരേ സന്തോഷം...!
ഒപ്പം അഭിനന്ദനങ്ങളും കേട്ടൊ.

ശ്രീനാഥന്‍ said...

സന്തോഷമായി,മൈത്രേയി ഈ ബ്ലോഗിനെപറ്റി എഴുതികണ്ടപ്പോൾ! ഓണാശംസകൾ!

Aisibi said...

കഴിന്ഞാഴ്ച്ച ഞാനായിരുന്നു മൈത്രേയിയുടെ ചക്കര :). ഞാന്‍ ഭയങ്കരി ആയതു കൊണ്ട് പറയുകയാ, ടീച്ചര്‍ക്ക് അറിയാം ആരെഴുതും ഇല്ലാ എന്നൊക്കെ, പിന്നെ മറ്റ് ബ്ലോഗര്‍മാര്‍ക്കും അറിയാമല്ലൊ? മൈത്രേയി എന്നെ ടോപ്പിലാക്കിയതിനു ശേഷം എനിക്ക് എന്നെ പറ്റി തന്നെ ഒരു ഇതൊക്കെ വന്നു.. ഏത്? ഉളുപ്പില്ലായ്മ!! :)

OAB/ഒഎബി said...

അഭിനന്ദനങ്ങള്‍, ഒപ്പം ഓണം റംസാന്‍ ആശംസകളും..

Vivek said...

Congrats..

Koode Onashamsakkalum.. :)

Oru Vayanakkaran.

ശ്രീനാഥന്‍ said...

ഈ ഐസിബിയും വായാടിയും ഒരാളാണോ?

നീലത്താമര | neelathaamara said...

വീണ്ടും സജീവമാകുന്നു എന്നറിയുന്നതില്‍ വളരെ സന്തോഷം ചേച്ചീ...

Aisibi said...

ഞാന്‍ വായാടിയാ, പക്ഷേ ഞാനും വായാടിയും ഒന്നല്ല!

Beena said...

Onashamsakal

Rare Rose said...

എഴുത്തുകാരി ചേച്ചീ.,ഈ കുഞ്ഞു വലിയ സന്തോഷത്തിനു അഭിനന്ദനങ്ങള്‍‍.ആശംസകള്‍..

വീണ്ടുമുഷാറായി എഴുതാന്‍ ഇതൊരു
പ്രചോദനമാവട്ടെ.ഓണാശംസകള്‍..

ബിന്ദു കെ പി said...

ഞാനും ഇത് ബ്ലോഗുലകത്തിൽ കണ്ടിരുന്നു ചേച്ചീ...അഭിനന്ദനങ്ങൾ....

Vellayani Vijayan/വെള്ളായണിവിജയന്‍ said...

ഞാനും ബ്ലോഗുലകത്തില്‍ കണ്ടിരുന്നു.ആശംസകള്‍....

വിനുവേട്ടന്‍|vinuvettan said...

അതേതായാലും നന്നായി ... അഭിനന്ദനങ്ങള്‍ ...

ഒരു നുറുങ്ങ് said...

ഓണം-റമദാന്‍ ആശംസകള്‍.
ഏറെ സന്തോഷമുണ്ട്....
ഇടക്കിടെ ഇത്തരം സന്തൊഷങ്ങളിനിയും
ഉണ്ടാവട്ടെ !

Venugopal G said...

onaasamsakal...

ഞാന്‍ ആചാര്യന്‍ said...

congrats

MKERALAM said...

ഓണാശംസകള്‍

Manoraj said...

ചേച്ചി,

ഇത് ബ്ലോഗുലകത്തില്‍ കണ്ടിരുന്നു. അവിടെ കുറച്ച് കാര്യങ്ങള്‍ സൂചിപ്പിക്കുകയും ചെയ്തു. വളരെ സന്തോഷം ഉണ്ട് ചേച്ചിയെ വീണ്ടും ബ്ലോഗില്‍ കാണുന്നതില്‍.. ഓണം.. അത് ഇക്കുറി വേദനിപ്പിക്കുന്ന ഓര്‍മ്മയാണെന്ന് അറിയാം. എങ്കിലും എല്ലാ ഐശ്വര്യവും നേരുന്നു..

Anonymous said...

saw this only now!I too feel happy!

krishnakumar513 said...

ഓണാശംസകൾ.....

Jishad Cronic said...

ഓണാശംസകള്‍...

A.FAISAL said...

അഭിനന്ദനങ്ങൾ..!

നിയ ജിഷാദ് said...

snehathoode oraayiram aashamsakal

ഷൈന്‍ നരിതൂക്കില്‍ said...

ആശംസകള്‍!

anoop said...

അഭിനന്ദനങ്ങൾ..

Typist | എഴുത്തുകാരി said...

the man to walk with,
Kalavallabhan,
Bilatthipattanam,
ശ്രീനാഥന്‍,
Aisibi,
OAB,
Vivek,
നീലത്താമര,
Beena,
Rare Rose,

എല്ലാവര്‍ക്കും നന്ദി.

Typist | എഴുത്തുകാരി said...

ബിന്ദു,
വെള്ളായണി വിജയന്‍,
Vinuvettan,
ഒരു നുറുങ്ങ്,
Venugopal,
ഞാന്‍ ആചാര്യന്‍,
MKeralam,
Manoraj,
Maithreyi,
Krishnakumar 513,

സന്തോഷം, നന്ദി.

jayanEvoor said...

ഞാനും വായിച്ചിരുന്നു.

ആശംസകൾ!

Typist | എഴുത്തുകാരി said...

Jishad Cronic,
Faisal,
നിയ ജിഷാദ്,
ഷൈന്‍,
Anoop,

ഇവിടെ വന്നതിനും എന്റെ സന്തോഷത്തില്‍ പങ്കു ചേര്‍ന്നതിനും നന്ദി.

Typist | എഴുത്തുകാരി said...

Jayan,

ഡോക്ടര്‍ അതിന്റെ ഇടക്കു കയറിവന്നോ. ഒരു സ്പെഷല്‍ താങ്ക്സ്.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

വളരെ സന്തോഷം നല്‍കുന്ന വാര്‍ത്ത..വരാനുള്ള കാലത്ത് കൂടുതല്‍ പ്രശസ്തയാകട്ടെ എന്ന് ആശംസിക്കുന്നു

ഒഴാക്കന്‍. said...

ചേച്ചി സന്തോഷത്തില്‍ ആണെന്നറിഞ്ഞതില്‍ സന്തോഷം

siya said...

എന്‍റെയും ആശംസകള്‍ .

രസികന്‍ said...

good

നന്ദകുമാര്‍ said...

ആശംസകള്‍ ചേച്ചി
ഇപ്പോഴാണിതൊക്കെ കാണുന്നത്

ജിനേഷ് said...

congrats

Gopakumar V S (ഗോപന്‍ ) said...

ആശംസകൾ ചേച്ചീ...

പാറുക്കുട്ടി said...

എഴുത്തുകാരി ചേച്ചീ,

ചേച്ചിയുടെ കൊച്ച് സന്തോഷത്തില്‍ ഞാനും പങ്ക് ചേരുന്നു

കുറേ കാലമായി ബ്ളോഗു ലോകത്തില്‍ നിന്നും മാറി നിന്നിട്ട്. നാട്ടില്‍ പോയി സെറ്റില്‍ ചെയ്യുന്നതിന്റേയും പുതിയ ജോലിയുടേയും തിരക്കിലായിരുന്നു. ഇടയ്ക്കിടക്ക് ഒന്ന് നോക്കുമെന്നല്ലാതെ വിശദമായൊന്നും വായിക്കാന്‍ കഴിയുന്നില്ലായിരുന്നു.

സ്ഥിരമായി വായിക്കാറുണ്ടായിരുന്ന ചില ബ്ളോഗുകളുണ്ട്. അതിലൊന്നായിരുന്നു ചേച്ചിയുടേത്. ഇന്ന് വെറുതെ എല്ലാമൊന്ന് വായിക്കാമെന്ന് കരുതി. ചേച്ചിയുടെ ജീവിതത്തില്‍ വന്ന ആ വലിയ വേദന ഞാനിപ്പോഴാണറിഞ്ഞത്. താമസിച്ചുപോയെങ്കിലും വേദന പങ്കുവയ്ക്കാതിരിക്കാനാകുന്നില്ല.

ഏകയായി എന്ന തോന്നലൊന്നും വേണ്ട. എല്ലാവരും കൂടെയുണ്ട്. ഈ ഞാനും. ഈശ്വരന്‍ എന്നും തുണയായിരിക്കട്ടെ.

ഒരു സഹോദരി

Echmukutty said...

വായിച്ചിരുന്നു, ബ്ലോഗുലകം.
ഞാനെപ്പോഴും വൈകും, എന്നാലും സാരമില്ലാന്നു വെച്ച് ഇപ്പോ അഭിനന്ദനമറിയിയ്ക്കുകയാണ്.

പൊറാടത്ത് said...

ആശംസകള്‍... സന്തോഷത്തിലും പങ്കുചേരുന്നു

പട്ടേപ്പാടം റാംജി said...

ബ്ലോഗുലകത്തില്‍ വായിച്ചിരുന്നു. കമന്റും ചെയ്തിരുന്നു.
വീണ്ടും സജീവമായി തുടങ്ങുന്നതില്‍ വളരെ സന്തോഷം.

Joy Palakkal ജോയ്‌ പാലക്കല്‍ said...

ഒരിടവേളയ്ക്കു ശേഷം വീണ്ടും ബ്ലോഗ്ഗില്‍ സജീവമായിത്തുടങ്ങിയതിന്‌ അഭിനന്ദനങ്ങള്‍!!
കാലം ചേച്ചിയുടെ ദുഃഖങ്ങളെല്ലാം ലഘൂകരിയ്ക്കട്ടെ..

ആശംസകളോടെ..

jyo said...

ആശംസകള്‍

jayarajmurukkumpuzha said...

abhinandhanangal........, chechikku hridhayam niranja onashamsakal...........

poor-me/പാവം-ഞാന്‍ said...

സന്തോഷം..

മോഹനം said...

ആശംസകള്‍

ഗീത said...

കണ്ടു എഴുത്തുകാരീ. ഇത്തരം സന്തോഷങ്ങളിങ്ങനെ പെരുകട്ടേ ജീവിതത്തില്‍. ആശംസകളോടെ.

വീ കെ said...

ആശംസകൾ ചേച്ചി...

Harikrshnan said...

ഞാന്‍ പിന്നെയും എന്‍റെ ബ്ലോഗ്‌ പോടീ തട്ടി എടുക്കാന്‍ തുടങ്ങുന്നു.എഴുത്തുകാരിക്ക് എന്‍റെ എല്ലാ ആശംസകളും നേരുന്നു!

smitha adharsh said...

അഭിനന്ദനങ്ങള്‍..ഇനീം,ഇനീം ഒരുപാട് പേര് എഴുത്തുകാരി ചേച്ചിയെപ്പറ്റി എഴുതട്ടെ..

Typist | എഴുത്തുകാരി said...

സുനിൽ കൃഷ്ണൻ,
ഒഴാക്കൻ,
Siya,
രസികൻ,
നന്ദകുമാർ,
ജിനേഷ്,
Gopakumar,
പാറുക്കുട്ടി,
Echmukutty,
പൊറാടത്ത്,

നന്ദി, എല്ലാവർക്കും.

Typist | എഴുത്തുകാരി said...

പട്ടേപ്പാടം റാംജി,
ജോയ് പാലക്കൽ,
jyo,
jayaraajmurukkumpuzha,
പാവം ഞാൻ,
മോഹനം,
ഗീത,
വി.കെ,
Harikrishnan,
Smitha Adarsh,

എന്റെ കൊച്ചു സന്തോഷത്തിൽ പങ്കു ചേർന്ന എല്ലാവർക്കും നന്ദി.

അശ്വതി said...

പ്രതീക്ഷിക്കുന്നു.

Typist | എഴുത്തുകാരി said...

Aswathi, nandi. Enthaa pratheekshikkunnathu? :)

Areekkodan | അരീക്കോടന്‍ said...

സന്തോഷം...ഇനിയും ഇത്തരം പരിചയപ്പെടുത്തലുകളില്‍ വരട്ടെ.