tag:blogger.com,1999:blog-7722728739315557681.post9092537318204552098..comments2023-10-18T13:36:17.988+05:30Comments on എഴുത്തോല: തോറ്റു തോറ്റു തൊപ്പിയിട്ടുTypist | എഴുത്തുകാരിhttp://www.blogger.com/profile/17238541191383667966noreply@blogger.comBlogger46125tag:blogger.com,1999:blog-7722728739315557681.post-86848547141145722372009-05-15T22:55:00.000+05:302009-05-15T22:55:00.000+05:30ഉപകരിക്കാന്‍ പോയാല്‍ ഇങ്ങനെ ഇരിക്കും ചേച്ചി.
എങ്ങന...ഉപകരിക്കാന്‍ പോയാല്‍ ഇങ്ങനെ ഇരിക്കും ചേച്ചി.
എങ്ങനെയെങ്കിലും തല ഊരാന്‍ നോക്ക്
(അത് എങ്ങനെ എന്ന് ചോദിക്കല്ലെ)അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-8829919661417706082009-05-15T19:46:00.000+05:302009-05-15T19:46:00.000+05:30vaikippoyi
cheque veno atho cashovaikippoyi

cheque veno atho cashoസന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-25191451700525687872009-05-15T12:31:00.000+05:302009-05-15T12:31:00.000+05:30ജ്വാല,
സുരേഷ് കുമാര്‍,
ഹരിശ്രീ,
Gita,
കാസിം തങ്ങ...ജ്വാല,
സുരേഷ് കുമാര്‍,
ഹരിശ്രീ,
Gita,
കാസിം തങ്ങള്‍,
സ്മിതാ,
കൂട്ടുകാരന്,
മാണിക്കന്,
Fayaz,
അനോണി,
Raman,
എല്ലാര്ക്കും നന്ദി.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-2130884266727569642009-05-14T17:17:00.000+05:302009-05-14T17:17:00.000+05:30Ezhuthile rasam thanne ithinte response kandal ari...Ezhuthile rasam thanne ithinte response kandal ariyam.Ramanhttps://www.blogger.com/profile/00065914288462799978noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-74331344876677799702009-05-14T03:35:00.000+05:302009-05-14T03:35:00.000+05:30സുപ്രഭാതം
വന്നവര്‍ക്ക് വീട് കൊടുത്തു ചേച്ചി സ്ഥലം ...സുപ്രഭാതം
വന്നവര്‍ക്ക് വീട് കൊടുത്തു ചേച്ചി സ്ഥലം വിട്ടോ?Anonymousnoreply@blogger.comtag:blogger.com,1999:blog-7722728739315557681.post-75700314683308696522009-05-13T05:53:00.000+05:302009-05-13T05:53:00.000+05:30Powerd By Blogger എന്ന് കുറെ കണ്ടില്ലേ..ചേച്ചിയുട...Powerd By Blogger എന്ന് കുറെ കണ്ടില്ലേ..ചേച്ചിയുടെ ബ്ലോഗില്‍ .അതിലോന്നുപോരെ..എന്ന് ചോദിച്ചതാണ്.... Gadget കൂട്ടിച്ചേര്തപ്പോള് കൂടിപ്പോയത അല്ലെ?കൂട്ടുകാരന് | Friendhttps://www.blogger.com/profile/11119007649694757702noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-401274758632985392009-05-13T03:21:00.000+05:302009-05-13T03:21:00.000+05:30എഴുത്തുകാരീ, ഈ കക്ഷികളെക്കൂടി ബ്ലോഗ് മീറ്റിനു കൊണ...എഴുത്തുകാരീ, ഈ കക്ഷികളെക്കൂടി ബ്ലോഗ് മീറ്റിനു കൊണ്ടുപോകുക (ഏതായാലും ആ ദിവസം വരെ ഇവര്‍ കാണുമെന്നുറപ്പ് ;)). എന്നിട്ട് ഇവരെ അവിടെ വരുന്ന "ആധാരമെഴുത്തുകാരില്‍" ആരെയെങ്കിലും ഏല്‍പ്പിച്ചുകൊടുക്കുക :-]Zebu Bull::മാണിക്കൻhttps://www.blogger.com/profile/01566873049418049511noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-20921327125046791182009-05-13T02:06:00.000+05:302009-05-13T02:06:00.000+05:30കൂട്ടുകാരാ, എന്താ ഉദ്ദേശിച്ചതെന്നെനിക്കു മനസ്സിലായ...കൂട്ടുകാരാ, എന്താ ഉദ്ദേശിച്ചതെന്നെനിക്കു മനസ്സിലായില്ലാട്ടോ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-30883527677761533732009-05-13T01:31:00.000+05:302009-05-13T01:31:00.000+05:30ഇതെന്താ ബ്ലോഗ്ഗറുടെ പരസ്യമോ?? ബ്ലോഗ് നിറച്ചും ബ്ല...ഇതെന്താ ബ്ലോഗ്ഗറുടെ പരസ്യമോ?? ബ്ലോഗ് നിറച്ചും ബ്ലോഗ്ഗരാണല്ലോ...കാശു വല്ലതും തടയുമോ? :)കൂട്ടുകാരന് | Friendhttps://www.blogger.com/profile/11119007649694757702noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-52884663417264206722009-05-12T20:23:00.000+05:302009-05-12T20:23:00.000+05:30ഞാനും ചിരിച്ചു..
വേലിയില്‍ കിടന്ന പാമ്പിനെ പിടിച്ച...ഞാനും ചിരിച്ചു..
വേലിയില്‍ കിടന്ന പാമ്പിനെ പിടിച്ചു തോളത്തു ഇട്ടു അല്ലെ..
ചിരിപ്പിച്ചു ട്ടോ.smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-8616081071646607462009-05-12T14:42:00.000+05:302009-05-12T14:42:00.000+05:30ഉപകാരം ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ട് ഇങ്ങനെയൊക്കെയ...ഉപകാരം ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ട് ഇങ്ങനെയൊക്കെയായിപ്പോയി. ഇനിയിപ്പോ എന്താ ചെയ്യാ. സാരമില്ല. വയ്യാവേലി എത്രയും പെട്ടെന്ന് ഒഴിവായിക്കിട്ടട്ടെ.കാസിം തങ്ങള്‍https://www.blogger.com/profile/18212247201388738443noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-10618001576274758502009-05-12T14:28:00.000+05:302009-05-12T14:28:00.000+05:30thoppi, thalaye vitu poyo ?
paavamennu nooruva...thoppi, thalaye vitu poyo ?
paavamennu nooruvatam sammathikunnu..
ezhuthu rasakaram ,
veendum varika , puthiya thopiyumaayi
alla bucketumaayi ,,,ayyo alla
puthiya ezhuthumaayi....Unknownhttps://www.blogger.com/profile/01739235778241652756noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-61720021250371461622009-05-12T09:01:00.000+05:302009-05-12T09:01:00.000+05:30എഴുത്തുകാരി,
ഞാന്‍ ചിരിക്കാതിരിക്കാന്‍ ഒരു പാട് ക...എഴുത്തുകാരി,

ഞാന്‍ ചിരിക്കാതിരിക്കാന്‍ ഒരു പാട് കഷ്ടപ്പെട്ടുട്ടോ...

എന്നിട്ടും ചിരിക്കാതിരിക്കാനായില്ല...

എന്താ പറയാ ഇതിനൊക്കെ...

:)ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-68933814526090639232009-05-11T21:54:00.000+05:302009-05-11T21:54:00.000+05:30Ente panku njan adyametharam chechy... ( Mun anub...Ente panku njan adyametharam chechy... ( Mun anubhavam enikkumundey). Nannayirikkunnu. Ashamsakl...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-33563273700550263512009-05-11T18:57:00.000+05:302009-05-11T18:57:00.000+05:30എന്തായാലും പരോപകാരം തുടരുക.ആശംസകള്എന്തായാലും പരോപകാരം തുടരുക.ആശംസകള്ജ്വാലhttps://www.blogger.com/profile/01361250019930806406noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-43316910632844379422009-05-11T17:38:00.000+05:302009-05-11T17:38:00.000+05:30പകല്‍കിനാവന്‍,
ശ്രീ,
ബിന്ദു,
രഘുനാഥ്,
ലക്ഷ്മി,
കണ്...പകല്‍കിനാവന്‍,
ശ്രീ,
ബിന്ദു,
രഘുനാഥ്,
ലക്ഷ്മി,
കണ്ണനുണ്ണി,
ശിവാ,
മുസാഫിര്‍,
ബിന്ദു,
ശ്രീ ഇടമണ്‍,
ഞാന്‍,
വികടശിരോമണി,
അനുരൂപ്,
Hanllalath,
നിങ്ങളും ചിരിച്ചോളൂ.

നന്ദി ട്ടൊ, എല്ലാര്ക്കും.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-89748972151568530732009-05-11T17:33:00.000+05:302009-05-11T17:33:00.000+05:30അനോണീ, നന്ദി.
Rare Rose,
Prayan,
India Heritage,
...അനോണീ, നന്ദി.
Rare Rose,
Prayan,
India Heritage,
വി.കെ.,
പാവപ്പെട്ടവന്,
വാഴക്കോടന്‍,
രാമചന്ദ്രന്,
ഹരീഷ്,
അനില്‍,
സൂത്രന്,
അരീക്കോടന്‍,
വികടശിരോമണി,
കുമാരന്,
ഉം, ചിരിച്ചോളൂട്ടോ എല്ലാരും,നിങ്ങള്‍ക്കും വരും ഇതുപോലൊരു അനുഭവം, അപ്പോ മനസ്സിലാവും.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-19105136267551204072009-05-11T16:27:00.000+05:302009-05-11T16:27:00.000+05:30അയ്യോ പാവം..
അങ്ങനെ വേണം അങ്ങനെ വേണം..
ഹ ഹ ഹ..
:)...അയ്യോ പാവം..
അങ്ങനെ വേണം അങ്ങനെ വേണം..
ഹ ഹ ഹ..
:)ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-41605465916103238842009-05-11T15:03:00.000+05:302009-05-11T15:03:00.000+05:30ശല്യം എത്രയുമാകട്ടെ അവന് പോകുമ്പോള്‍ ഒരു ശൂന്യതയു...ശല്യം എത്രയുമാകട്ടെ അവന് പോകുമ്പോള്‍ ഒരു ശൂന്യതയും വിഷമവുമൊക്കെ തോന്നാതിരിക്കില്ല..
തീര്‍ച്ച...
ശല്യത്തിനപ്പുറത്തു അതൊക്കെ ഒരു രസമാണ്...അതുതന്നെയല്ലേ ബാല്യത്തിന്റെ നിഗൂഡതയും..Anuroop Sunnyhttps://www.blogger.com/profile/03543757543782809930noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-38883276497539367752009-05-11T14:54:00.000+05:302009-05-11T14:54:00.000+05:30ആളു ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞതിൽ സന്തോഷം.
ഈശ്വര...ആളു ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞതിൽ സന്തോഷം.
ഈശ്വരവിശ്വാസികളായ ബ്ലോഗേഴ്സ് എഴുത്തുകാരിയുടെ ദോഷങ്ങളൊഴിയാൻ എന്തെങ്കിലും വഴിപാടുകൾ നേരണം എന്നപേക്ഷിക്കുന്നു:)വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-72796425530895242092009-05-11T13:27:00.000+05:302009-05-11T13:27:00.000+05:30ഒരു കുഞ്ഞു കറക്ഷന്... പോളണ്ടല്ല.. ചെക്ക് റിപബ്ലിക...ഒരു കുഞ്ഞു കറക്ഷന്... പോളണ്ടല്ല.. ചെക്ക് റിപബ്ലിക്ക് (പ്രാഗ്) - അവിടുന്നാട്ടോ വാള്.

ഞാന്‍.Anonymousnoreply@blogger.comtag:blogger.com,1999:blog-7722728739315557681.post-56169261033085649022009-05-11T13:09:00.000+05:302009-05-11T13:09:00.000+05:30വല്ലതും നടന്നോ ആവോ...?

:(വല്ലതും നടന്നോ ആവോ...?

:(ശ്രീഇടമൺhttps://www.blogger.com/profile/07807998813562530072noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-46130239284478092132009-05-11T11:04:00.000+05:302009-05-11T11:04:00.000+05:30ഇങ്ങനെയുള്ളവരോട് മുഖത്ത് നോക്കി പറയണം, അവരെക്കൊണ്ട...ഇങ്ങനെയുള്ളവരോട് മുഖത്ത് നോക്കി പറയണം, അവരെക്കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍. :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-75921738470917884242009-05-11T11:00:00.000+05:302009-05-11T11:00:00.000+05:30ഹ ഹ എന്തെങ്കിലും മുജ്ജന്മ പാപത്തിന്റെ വീടലാവും ഇത്...ഹ ഹ എന്തെങ്കിലും മുജ്ജന്മ പാപത്തിന്റെ വീടലാവും ഇത്.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-65305295519241257302009-05-11T10:19:00.000+05:302009-05-11T10:19:00.000+05:30ബക്കറ്റുമായ് വരൂ....വരണം....ബക്കറ്റുമായ് വരൂ....വരണം....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.com