tag:blogger.com,1999:blog-7722728739315557681.post8684071370404426458..comments2023-10-18T13:36:17.988+05:30Comments on എഴുത്തോല: ഞായറാഴ്ച നല്ല ദിവസം - മുഹൂര്‍ത്തം 9.30 ന്Typist | എഴുത്തുകാരിhttp://www.blogger.com/profile/17238541191383667966noreply@blogger.comBlogger34125tag:blogger.com,1999:blog-7722728739315557681.post-26722839880174055262009-03-19T14:11:00.000+05:302009-03-19T14:11:00.000+05:30എന്ത് പറയാനാ ..........ഇങ്ങനെ ഒക്കെ ചെയ്യുന്നത് എന...എന്ത് പറയാനാ ..........
ഇങ്ങനെ ഒക്കെ ചെയ്യുന്നത് എന്തിനാണാവോ ദൈവം
നിശ്ചയിചിട്ടുന്ടെന്കില് ആ സമയത്തല്ലേ കുട്ടി ജനിക്കേണ്ടത്
മനുഷ്യന്റെ കോപ്രായങ്ങള്‍ കണ്ടു ദൈവത്തിനു തന്നെ ഭ്രാന്ത് വരുന്നുണ്ടാകും
അല്ലെ എഴുത്തുകാരി ....
ഇവിടെ എത്താന്‍ വൈകി ,,,
തിരക്ക് മൂലം ആണ് കേട്ടോ
ഞാന്‍ പോയി പുതിയതൊക്കെ അരിച്ചു പെറുക്കട്ടെപിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-19486805028721757942009-02-16T08:47:00.000+05:302009-02-16T08:47:00.000+05:30മുന്‍പും കേട്ടിട്ടുണ്ട് ഇങ്ങനത്തെ വിഡ്ഡിത്തരങ്ങള്‍...മുന്‍പും കേട്ടിട്ടുണ്ട് ഇങ്ങനത്തെ വിഡ്ഡിത്തരങ്ങള്‍. :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-4096026424064098572009-02-04T22:02:00.000+05:302009-02-04T22:02:00.000+05:30ജനിക്കാനും ജനിപ്പിക്കാനും നക്ഷത്രം നോക്കണം!ഇനി മരി...ജനിക്കാനും ജനിപ്പിക്കാനും നക്ഷത്രം നോക്കണം!
ഇനി മരിക്കാനും മരിപ്പിക്കാനും(?) ഏത് നക്ഷത്രം/ജ്യോല്സ്നം കാണണം??ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-28356682211304132772009-02-04T14:34:00.000+05:302009-02-04T14:34:00.000+05:30ജാതകത്തില്‍ വിശ്വാസമില്ലതവര്ക്ക് പലതും പറയാം ..ശര...ജാതകത്തില്‍ വിശ്വാസമില്ലതവര്ക്ക് പലതും പറയാം ..
ശരിക്കും സമയം നോക്കി മരിച്ചില്ലെന്കിലുള്ള ഗതികേട് മരിച്ചവര്ക്കെ അറിയൂ ..പിന്നല്ലേ ജനിക്കുന്ന സമയംthe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-42165493393087591982009-02-04T05:00:00.000+05:302009-02-04T05:00:00.000+05:30എന്റെ മാനസാന്തരം എന്ന കവിത കാണുകഎന്റെ മാനസാന്തരം എന്ന കവിത കാണുകAnonymousnoreply@blogger.comtag:blogger.com,1999:blog-7722728739315557681.post-12447928413238728032009-02-02T12:55:00.000+05:302009-02-02T12:55:00.000+05:30രാജന് വെങ്കിടങ്ങ്, നന്ദി ഈ വഴി വന്നതിനും വിശദമായ ...രാജന് വെങ്കിടങ്ങ്, നന്ദി ഈ വഴി വന്നതിനും വിശദമായ അഭിപ്രായം പറഞ്ഞതിനും.

പ്രയാസീ, അതിനൊരുപാട് കാലം കാത്തിരിക്കേണ്ടി വരുമോ?

നാടകക്കാരന്, ആദ്യമാണിവിടെ അല്ലേ? നന്ദി.

ജയന് ഏവൂര്‍, അതത്ര എളുപ്പമല്ല, ആരേയും ബോദ്ധ്യപ്പെടുത്താന്‍.

ബിനു, ഇല്ലെന്നേയ്, എല്ലാരുമൊന്നും അങ്ങിനെയാവില്ല.

മഹീ, ജ്യോത്സ്യന്മാരുടെ നല്ല കാലമല്ലേ ഇപ്പോള്‍. എല്ലാവരുടേയും വിശ്വാസം കൂടി വരുകയല്ലേ?Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-73979953389050924362009-02-01T23:28:00.000+05:302009-02-01T23:28:00.000+05:30എഴുത്തുകാരി,ഇങ്ങനെയുള്ള അമ്മായിഅമ്മമാര ഉണ്ടെങ്കില്‍...എഴുത്തുകാരി,
ഇങ്ങനെയുള്ള അമ്മായിഅമ്മമാര ഉണ്ടെങ്കില്‍ ജ്യോത്സ്യന്റെ കഞ്ഞി കുടി മുട്ടിപോകില്ല! ഇതും കേരളം!!!!!Mahesh Cheruthana/മഹിhttps://www.blogger.com/profile/16957819330149702421noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-29883124572927980852009-02-01T00:28:00.000+05:302009-02-01T00:28:00.000+05:30സാക്ഷര കേരളം ഇപ്പോള്‍ ജ്യോത്സ്യന്റെയും മനുഷ്യ ദൈവങ...സാക്ഷര കേരളം ഇപ്പോള്‍ ജ്യോത്സ്യന്റെയും മനുഷ്യ ദൈവങ്ങളുടെയും പിന്നാലെ അല്ലേ? എന്നു നന്നാവാന്‍, ആരു നന്നാവാന്‍? വിദ്യഭ്യാസവും അറിവും ഉള്ള തലമുറക്ക് ചിന്താശേഷി നശിച്ചോ?Binuhttps://www.blogger.com/profile/02975411641093636355noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-40525507071258927322009-01-31T12:23:00.000+05:302009-01-31T12:23:00.000+05:30ഇതു ഞാനും കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറെ വര്‍ഷങ്ങ...ഇതു ഞാനും കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറെ വര്‍ഷങ്ങളായി.

“ദിവ്യശിശുക്കളെ” ഒന്നിനെയും കാണാനുള്ള ഭാഗ്യം സിദ്ധിച്ചില്ല , ഇതു വരെ!

ജ്യോത്സ്യന്മാരുടെ തട്ടിപ്പുകളെ കുറിച്ച് സ്വന്തം അമ്മയെയും ഭാര്യയേയും പോലും ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചു പരാജയപ്പെടുന്ന ഞാന്‍ ഇതില്‍ കൂടുതല്‍ എന്തു പറയാന്‍!

(ഏതായാലും ഭാര്യ പ്രസവസമയം മുന്‍ കൂട്ടി തീരുമാനിച്ചില്ല, അത്രയും ഭാഗ്യം!)jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-6095679169754965622009-01-31T01:25:00.000+05:302009-01-31T01:25:00.000+05:30ഏതായാലും കുഞ്ഞിനു മുലപ്പാല്‍ കൊടുക്കേണ്ട സമയം ജോത്...ഏതായാലും കുഞ്ഞിനു മുലപ്പാല്‍ കൊടുക്കേണ്ട സമയം ജോത്സ്യനെകൊണ്ട് നോക്കാത്തത് നന്നായി.
ആ ആഴ്ച്ഛ് ദുശ്ശകുനമാണെന്നെങ്ങാന് ജോത്സ്യന് പറഞ്ഞിരുന്നെങ്കില്‍ കുഴപ്പമായേനെ.........
പണിയെടുക്കാതെ കൂംഭ നിറയ്ക്കാന്‍ ഏതോ ഒരു ജോതിശാസ്ത്രജ്ഞന്റെ തലയില്‍ തോന്നിയ തന്തയില്ലായ്മ്മയ്ക്ക് കൂട്ടിരിക്കാന്‍ കുറേ പര തന്തക്കാരും..........നാടകക്കാരന്റെ കൈയ്യില്‍ ആണെങ്കില്‍ ചാട്ടകൊണ്ടടിച്ചേനെ.നാടകക്കാരന്https://www.blogger.com/profile/15802949340442447024noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-62882436526269763652009-01-30T16:45:00.000+05:302009-01-30T16:45:00.000+05:30എഴുത്തുകാരീ...അപ്പൊ പിള്ളാരെയൊക്കെ നമുക്കു വിചാരിക...എഴുത്തുകാരീ...

അപ്പൊ പിള്ളാരെയൊക്കെ നമുക്കു വിചാരിക്കുന്ന ദിവസത്തിനു പുറത്തെടുക്കാം അല്ലെ!?

കല്യാണം കഴിച്ചിട്ടു വേണം മാസ്റ്റര്‍ പ്ലാനായിട്ടു എല്ലാമൊന്നു തയ്യാറാക്കാന്‍ ..;)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-35845553849018926782009-01-29T21:35:00.000+05:302009-01-29T21:35:00.000+05:30ഈ പഴങ്കഥക്ക് വയസ്സ് ഒരുപാടായി. എഴുത്തുക്കാരി ഒരു പ...ഈ പഴങ്കഥക്ക് വയസ്സ് ഒരുപാടായി. എഴുത്തുക്കാരി ഒരു പക്ഷെ ഇപ്പോള്‍ അറിയുന്നേയുണ്ടാകുള്ളൂ. കേരളം ജീര്‍ണതയിലേക്ക് കോപ്പുകുത്തിക്കൊണ്ടിരിക്കുന്നു. ഖേദിക്കുന്നു. അല്ലാതെ എന്തു പറയാന്‍? ഇതൊക്കെ വിദ്യാസമ്പന്നരുടെ ഇടയിലായിരിക്കും ഏറ്റവും കൂടുതല്‍. അതാണ് ലജ്ജാവഹം. പാവപ്പെട്ടവര്‍ക്ക് ജ്യോത്സന് കൊടുക്കാന്‍ കാശുണ്ടാകില്ല. അതു കൊണ്ട് തൊട്ടതിന്നും പിടിച്ചതിനൊക്കെ അവര്‍ ജ്യോത്സനെ കാണില്ല. നമുക്ക് ആശ്വസിക്കാം. പാവപ്പെട്ടവന് എത്രയോ സമ്പന്നനായിരിക്കും ആ കാര്യത്തില്‍ ..!
നന്ദി.
രാജന് വെങ്കിടങ്ങ്.RAJAN VENKITANGUhttps://www.blogger.com/profile/07488448571425292080noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-76205140129834551492009-01-28T21:36:00.000+05:302009-01-28T21:36:00.000+05:30ശ്രീഹരി,പ്രിയ,അനോണീ,Madai,അരീക്കോടന്‍,SreeNu Guy,ഗ...ശ്രീഹരി,
പ്രിയ,
അനോണീ,
Madai,
അരീക്കോടന്‍,
SreeNu Guy,
ഗീത്,
ലക്ഷ്മി,
രസികന്‍,
വായിച്ചു അഭിപ്രായം അറിയിച്ചതിനു നന്ദി.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-44166136053486440332009-01-28T06:08:00.000+05:302009-01-28T06:08:00.000+05:30‘ദൈവം സ്വർഗ്ഗത്തിന്റെ കിളിവാതിൽ തുറന്നു നോക്കി. താ...‘ദൈവം സ്വർഗ്ഗത്തിന്റെ കിളിവാതിൽ തുറന്നു നോക്കി. താഴെ സീതമ്മ നിറവയറും ലേബർ പെയിനുമായി കഷ്ടപ്പെടുന്നു. ദൈവം ഡയറിത്താളൂകൾ മറിച്ചു നോക്കി. ഉം..നാളെ വൈകുന്നേരം 4.38 നാണ് സീതമ്മക്കു കുട്ടി ജനിക്കേണ്ടത്. ദൈവം കിളിവാതിൽ അടച്ചു

പിറ്റേ ദിവസം രാവിലേ ദൈവം സീതമ്മയെകുറിച്ചോർത്തു. വൈകുന്നേരം വരെ വേദനയില്ലാതിരിക്കാൻ അവൾക്കൊരു വരം കൊടുത്തേക്കാം. അതിനായി കിളിവാതിൽ തുറന്ന ദൈവം ഞെട്ടി.സീതമ്മയുടെ നിറവയർ കാണാനില്ല. പകരം അതാ സീതമ്മയുടെ അരികിൽ ഒരു കുഞ്ഞ്!
[പണ്ടു കേട്ട ഒരു തമാശ]
ഈയിടെ ദൈവം ഞെട്ടിക്കൊണ്ടേയിരിക്കുന്നു!!Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-19251670445103072752009-01-27T23:52:00.000+05:302009-01-27T23:52:00.000+05:30ഏകദേശം ഇതും ഒരു നാട്ടു നടപ്പായി വരുന്നുണ്ടെന്ന് തോ...ഏകദേശം ഇതും ഒരു നാട്ടു നടപ്പായി വരുന്നുണ്ടെന്ന് തോന്നുന്നു...
ഇനി ജ്യോത്സനെക്കൊണ്ട് അങ്ങനെ പറയിപ്പിക്കുന്നതും വിധി എന്നുപറഞ്ഞാല്‍ എന്തു ചെയ്യും?ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-9993805312157300442009-01-26T23:02:00.000+05:302009-01-26T23:02:00.000+05:30ഇതൊരു പുതിയ നാട്ടുനടപ്പാണെന്ന കേട്ട്കേള്വിഇതൊരു പുതിയ നാട്ടുനടപ്പാണെന്ന കേട്ട്കേള്‍വിsreeNu Lahhttps://www.blogger.com/profile/08550231842767363430noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-83587014523859129732009-01-26T11:32:00.000+05:302009-01-26T11:32:00.000+05:30ഭാവി പറയാന്‍ പറ്റിയിരുന്നേല് ഇന്നിവിടെ നടക്കുന്ന ...ഭാവി പറയാന്‍ പറ്റിയിരുന്നേല് ഇന്നിവിടെ നടക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും നമ്മുക്ക് മുങ്കൂട്ടീ തടായാമല്ലോ..ല്ലേ ?
Absolutely correctAreekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-3642082139273223172009-01-26T11:13:00.000+05:302009-01-26T11:13:00.000+05:30ഇതിപ്പോ ഗ്രാമത്ത്തില്പോലും പതിവാ ടീച്ചറെ. ആളുകള്‍...ഇതിപ്പോ ഗ്രാമത്ത്തില്പോലും പതിവാ ടീച്ചറെ. ആളുകള്‍ക്ക് സൌകര്യങ്ങള്‍ കൂടുമ്പോള്‍ അന്ധവിശ്വാസങ്ങളും കൂടുകയാ...BS Madaihttps://www.blogger.com/profile/17452689373546558026noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-90880303773724667832009-01-26T07:53:00.001+05:302009-01-26T07:53:00.001+05:30Priyamulla chechi,Puthiya post vayichu.Joslynmarkk...Priyamulla chechi,
Puthiya post vayichu.
Joslynmarkku oru thirakku kuravum undaganidayilla
Avarkku specialization vendivarum prasavasamayam kurikkallil!
Ella bavugangallum!
Veetamma(peruvelipeduthath)Anonymousnoreply@blogger.comtag:blogger.com,1999:blog-7722728739315557681.post-82982236164230858962009-01-26T07:53:00.000+05:302009-01-26T07:53:00.000+05:30ഓടിച്ചിട്ട് തല്ലണംഓടിച്ചിട്ട് തല്ലണംപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-4006156509685320242009-01-26T06:34:00.000+05:302009-01-26T06:34:00.000+05:30ഉം നടക്കട്ടെ നടക്കട്ടെ...സാംസ്കാരിക കേരളം.... ഊം.....ഉം നടക്കട്ടെ നടക്കട്ടെ...
സാംസ്കാരിക കേരളം.... ഊം.....Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-75322161491425837302009-01-25T14:57:00.000+05:302009-01-25T14:57:00.000+05:30ഗൌരിനാഥന്,പൊറാടത്തു്,കാസിം തങ്ങള്‍,ഷിഹാബ്,വരവൂരാ...ഗൌരിനാഥന്,
പൊറാടത്തു്,
കാസിം തങ്ങള്‍,
ഷിഹാബ്,
വരവൂരാന്‍,
അനോണീ,
കരിങ്കല്ല്,
അനില്‍,
ചാണക്യന്,
ശ്രീ,
എല്ലാര്ക്കും നന്ദി.
ഏകദേശം നാട്ടുനടപ്പായിക്കഴിഞ്ഞു അല്ലേ?അപ്പോള്‍ ഞാനൊരു മുന്‍കൂര്‍ ജാമ്യം എടുത്തത് നന്നായി.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-9152254431680782252009-01-25T09:39:00.000+05:302009-01-25T09:39:00.000+05:30ഇനി വേറൊരു ജ്യോത്സ്യനെ കൊണ്ട് നോക്കിച്ചിരുന്നെങ്കി...ഇനി വേറൊരു ജ്യോത്സ്യനെ കൊണ്ട് നോക്കിച്ചിരുന്നെങ്കില് വേറൊരു സമയവും പറയുമായിരുന്നു... ഇതിലൊന്നും ഒരു കാര്യവുമുണ്ടെന്ന് എനിയ്ക്കു തോന്നുന്നില്ലശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-80384045805460790482009-01-25T01:02:00.000+05:302009-01-25T01:02:00.000+05:30Typist | എഴുത്തുകാരി, നല്ല സമയവും നാളും നോക്കിയുള്...Typist | എഴുത്തുകാരി,
നല്ല സമയവും നാളും നോക്കിയുള്ള വയറുകീറല്‍ പലേടത്തും നടന്നതായി കേട്ടിട്ടുണ്ട്....ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-16855694530322229632009-01-24T21:26:00.000+05:302009-01-24T21:26:00.000+05:30ഹ ഹ, കൊള്ളാം.ഇതൊക്കെ പതിവു സംഭവങ്ങളല്ലെ, നെല്ലായ ത...ഹ ഹ, കൊള്ളാം.
ഇതൊക്കെ പതിവു സംഭവങ്ങളല്ലെ, നെല്ലായ തൃശ്ശൂര്‍ നിന്നും ദൂരെയായതിനാല്‍ അറിയുന്നില്ലെന്നേ ഉള്ളൂ.

ഓഫ്ഫ്:
വെള്ളിയാഴ്ച വീടു വിട്ടു യാത്ര പോകാന്‍ കൊള്ളില്ലെന്നു മുത്തശ്ശി. വെള്ളിയാഴ്ചത്തെ ട്രയിനുകളെല്ലാം ക്യാന്‍സല്‍ ചെയ്യേണ്ടി വരുമോ?അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.com