tag:blogger.com,1999:blog-7722728739315557681.post8572017017018561434..comments2023-10-18T13:36:17.988+05:30Comments on എഴുത്തോല: ഇന്നലെ എനിക്കു പറ്റിയ ഒരു അബദ്ധംTypist | എഴുത്തുകാരിhttp://www.blogger.com/profile/17238541191383667966noreply@blogger.comBlogger14125tag:blogger.com,1999:blog-7722728739315557681.post-91117070376223153992007-06-07T16:16:00.000+05:302007-06-07T16:16:00.000+05:30വേര്‍ഡ്വെരി ഉള്ളതുകൊണ്ടു കമെന്റുന്നില്ല ( പ്രതിഷേ...വേര്‍ഡ്വെരി ഉള്ളതുകൊണ്ടു കമെന്റുന്നില്ല ( പ്രതിഷേധം) ക്ക്ഗ്ക്ഷിബ്ദ്(qgxibd)യരലവ~yaraLavahttps://www.blogger.com/profile/03338610670411584907noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-30729921106903761302007-05-24T17:28:00.000+05:302007-05-24T17:28:00.000+05:30ചേച്ച്യേ ഇത്തരം ഘട്ടങ്ങളില്‍ സ്ത്രീകളെ സഹായിക്കാന്‍...ചേച്ച്യേ ഇത്തരം ഘട്ടങ്ങളില്‍ സ്ത്രീകളെ സഹായിക്കാന്‍ ഒത്തിരിയളുകള് ഉണ്ടാവും എന്ന നഗ്നസത്യം മനസ്സിലായല്ലോ? അപ്പോളിത് ഒരുബദ്ധമല്ല. ഒരു അറിവാണ്.

തുരന്നുപറയാണ്ട് വയ്യ. ചിരിവന്നു ആ കിളിയുടെ പാച്ചിലും ഒക്കെ വായിച്ചപ്പം. എല്ലാം ഇവിടിരുന്ന് കണ്ടൂട്ടോ. നല്ല ശൈലി.ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-80970348770478055602007-05-24T17:16:00.000+05:302007-05-24T17:16:00.000+05:30എഴുത്തുകാരിയുടെ കൈയ്യില്‍ നിന്നല്ലാതെ പിന്നെ ആരുടെ...എഴുത്തുകാരിയുടെ കൈയ്യില്‍ നിന്നല്ലാതെ പിന്നെ ആരുടെ കയ്യില്‍ നിന്നാ പേപ്പര്‍ പറന്നു പോകുക? (എഴുതാനുള്ള പേപ്പര്‍). ‘കിളി’ അല്ലാതെ ആര്‍ക്കാ ആവുക ആ പറന്ന് പോയ പേപ്പറിനെ പിടിയ്ക്കാന്‍? :)
വായിച്ചിട്ട് ചിരി വന്നെങ്കിലും ആ നന്മയുടെ അംശം തീര്‍ച്ചയായും അഭിനന്ദനീയമാണ്.നിമിഷ::Nimishahttps://www.blogger.com/profile/10569456125047310874noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-10566493336759536432007-05-24T15:19:00.000+05:302007-05-24T15:19:00.000+05:30...ഞാന്‍ നല്ല സാരിയൊക്കെ ഉടുത്തു്, ഒരു സ്റ്റൈലന്‍ ......ഞാന്‍ നല്ല സാരിയൊക്കെ ഉടുത്തു്, ഒരു സ്റ്റൈലന്‍ “കുട്ടിബാഗു് “ ഒക്കെ ഇട്ടു് ഇറങ്ങി.....

കിളി, കിളി, കിളി പൈങ്കിളീ....!
(Holy mother ലെ കിളിയല്ലേ..ഓക്കെ...)Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-88920873697615998462007-05-24T14:50:00.000+05:302007-05-24T14:50:00.000+05:30അവസാനം ഓടീയിട്ട് പേപ്പര്‍ കിട്ടിയല്ലൊ അതു തന്നെ വല...അവസാനം ഓടീയിട്ട് പേപ്പര്‍ കിട്ടിയല്ലൊ അതു തന്നെ വലിയകാര്യം..
വഴിയില്‍ കിടന്ന വെള്ളത്തില്‍ എങ്ങാനും ആയിരുന്നു വീണീരുന്നതെങ്കില് സങ്കു പറഞ്ഞതു പോലെ വഴിയാധാരം ആയേനേ:)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-39172029094769066702007-05-24T13:59:00.000+05:302007-05-24T13:59:00.000+05:30ചാത്തനേറ്:അതു ശരി സീറ്റില്‍ കാലിന്റെ മോളില് കാലും...ചാത്തനേറ്:

അതു ശരി സീറ്റില്‍ കാലിന്റെ മോളില് കാലും കയറ്റി വച്ചിരുന്നിട്ട് കിളിയോട് പേപ്പര്‍ എടുക്കാന്‍ പറഞ്ഞത് കട്ട് ചെയ്താ, എന്നിട്ട് കിളിയുടെ പിന്നാലെ ഓടി പോലും..
ആ ബസ്സിലുള്ള ആരും ബൂലോഗത്തിലില്ലാന്നാ കരുതീത് അല്ലേ :)കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-6859008975866273372007-05-24T13:15:00.000+05:302007-05-24T13:15:00.000+05:30ഹൃദയമെന്താ ചുരുട്ടി കയ്യീ പിടിച്ചിരിക്കുവാണോ പറന്ന...ഹൃദയമെന്താ ചുരുട്ടി കയ്യീ പിടിച്ചിരിക്കുവാണോ പറന്നു പോകാന്‍ ...

(ആരെ തോപ്പിക്കാനാ ഈ വേഡ് വെരി ..?[czuezql])ഉണ്ണിക്കുട്ടന്https://www.blogger.com/profile/12472489133016397571noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-61165746372841383562007-05-24T12:58:00.000+05:302007-05-24T12:58:00.000+05:30നന്ദി ഇനിയെപ്പോഴെങ്കിലും പറയൂ. പേപ്പറായതുകൊണ്ട്, ത...നന്ദി ഇനിയെപ്പോഴെങ്കിലും പറയൂ. പേപ്പറായതുകൊണ്ട്, തിരിച്ചെടുക്കാന്‍ പറ്റി. ഹൃദയമെങ്ങാന് ആയിരുന്നു പറന്നുപോയതെങ്കിലോ? ഹിഹിഹി.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-44763164526680135802007-05-23T23:18:00.000+05:302007-05-23T23:18:00.000+05:30കിളിക്ക് പൈങ്കിളിയെ ക്ഷ പിടിച്ചിരുന്നു അല്ലേ....സ...കിളിക്ക് പൈങ്കിളിയെ ക്ഷ പിടിച്ചിരുന്നു അല്ലേ....സോറിട്ടോ...Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-45789968466066595762007-05-23T22:22:00.000+05:302007-05-23T22:22:00.000+05:30ആ കടലാസ് ആധാരമായിരുന്നു. ഇനിയുള്ള കാലങ്ങളില്‍ ചരിത...ആ കടലാസ് ആധാരമായിരുന്നു. ഇനിയുള്ള കാലങ്ങളില്‍ ചരിത്രം അതിനെ വഴിയാധാരം എന്ന് രേഖപ്പെടുത്തും.

-സങ്കുചിതന്K.V Manikantanhttps://www.blogger.com/profile/07991482717194165312noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-72285414038571095462007-05-23T19:11:00.000+05:302007-05-23T19:11:00.000+05:30ആ പേപ്പര്‍ ബൊണ്ട് പേപ്പര്‍ ആയിരുന്നോ?നമ്മുടെ ജെയിം...ആ പേപ്പര്‍ ബൊണ്ട് പേപ്പര്‍ ആയിരുന്നോ?
നമ്മുടെ ജെയിംസ് ബോണ്ട് ഉപയോഗിക്കണ പേപ്പര്‍?

നെല്ലായില്ല അല്ലേ? “കാളന് നെല്ലായി” അടുത്താണൊ?Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-3367791797201954962007-05-23T19:00:00.000+05:302007-05-23T19:00:00.000+05:30ആ പേപ്പര്‍ മനോരമ ആയിരുന്നോ അതോ മാതൃഭൂമിയോ..ആ പേപ്പര്‍ മനോരമ ആയിരുന്നോ അതോ മാതൃഭൂമിയോ..ഉണ്ണിക്കുട്ടന്https://www.blogger.com/profile/12472489133016397571noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-45923906758145208582007-05-23T18:41:00.000+05:302007-05-23T18:41:00.000+05:30അത് ടൈപ്പിസ്റ്റ്......എന്റെ കടലാസ്സ് പോയേ എന്നു...അത് ടൈപ്പിസ്റ്റ്......
എന്റെ കടലാസ്സ് പോയേ എന്നും പറഞ്ഞ് വലിയ വായില്‍ കരഞ്ഞ് വിളിച്ച്......
ബസിന്റെ ജനലില്‍ കൂടി ചാടി.....
ടയറിന്റടീല്‍ പോണ്ടാന്ന് കരുതി ചെക്കന് ബെല്ലടിച്ച് വണ്ടി നിര്‍ത്തി ഓടീതല്ലേ.....

[ഈ വേഡ് വെരി എടുത്ത് കളയാന്‍ ആ കിളിച്ചെക്കനെ വിളിക്കണോ....fmoixmjk]sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-41918794555109621532007-05-23T18:31:00.000+05:302007-05-23T18:31:00.000+05:30ഒരു നന്ദിയെങ്കിലും പറയണമെന്നുണ്ടായിരുന്നൂ, പക്ഷേ പ...ഒരു നന്ദിയെങ്കിലും പറയണമെന്നുണ്ടായിരുന്നൂ, പക്ഷേ പറയാന്‍ പറ്റിയില്ല.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.com