tag:blogger.com,1999:blog-7722728739315557681.post8499747494298299206..comments2023-10-18T13:36:17.988+05:30Comments on എഴുത്തോല: ആതിര, തിരുവാതിര.... Typist | എഴുത്തുകാരിhttp://www.blogger.com/profile/17238541191383667966noreply@blogger.comBlogger11125tag:blogger.com,1999:blog-7722728739315557681.post-19701578615186792082017-01-18T18:19:43.398+05:302017-01-18T18:19:43.398+05:30Muralee Mukundan,
ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് പ്...Muralee Mukundan,

ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് പ്രണയിക്കാന്‍ പഴയപോലെ വല്ല ബുദ്ധിമുട്ടും ഉണ്ടോ? എത്രയെത്രെ മാര്‍ഗ്ഗങ്ങള്‍! അതുകൊണ്ടു തന്നെയാവും അന്ന് ഒരു ചെറുപ്പക്കാരനെയും അവിടെ കാണാത്തതും. ചെറുപ്പക്കാരികളും അത്രയൊന്നും ഇല്ലായിരുന്നു. ചെറുപ്പമല്ലാത്തവര് തന്നെയായിരുന്നു ഏറെയും.

അതൊരു കാലമായിരുന്നു ഇല്ലേ.

നന്ദി വായനക്ക്.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-51147236100949781362017-01-18T02:27:07.599+05:302017-01-18T02:27:07.599+05:30പ്രണയം മൊട്ടിട്ടും
തളിർത്തുമൊക്കെ
വിരിയുന്ന നാളുകള...പ്രണയം മൊട്ടിട്ടും
തളിർത്തുമൊക്കെ
വിരിയുന്ന നാളുകളായിരുന്നു
ഞങ്ങളുടെ ചെറുപ്പകാലത്തൊക്കെ
ധനുമാസത്തിലെ തിരുവാതിര രാവുകൾ ....

നീരാടാൻ കൂട്ടുപോകുക,
ഊഞ്ഞാൽ കെട്ടി കൊടുക്കുക ,
തിരുവാതിരക്കളിക്ക് സന്നാഹമൊരുക്കുക,
കൂവപ്പൊടി സംഘടിപ്പിച്ച് കൊടുക്കുക എന്നിങ്ങനെ
എത്രയെത്ര പ്രേമോപാസനകളായിരുന്നു അന്നത്തെ അഭിനവ
കാമുകന്മരായ ഞങ്ങളൊക്കെ ഉത്സാഹതിമർപ്പുകളായി ചെയ്യാറുള്ളത് ...!

ഇന്നത്തെ തലമുറക്ക് മിക്കവർക്കും എത്തിപ്പിടിക്കുവാൻ കഴിയാത്ത ആ
ഗൃഹാതുരത്വിൻ സ്മരണകൾ ഈ കുറിപ്പുകളിലൂടെ കൈവന്നതിൽ വളരെയധികം
സന്തോഷമുണ്ട് കേട്ടോ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-38575571900135706332017-01-14T15:02:08.563+05:302017-01-14T15:02:08.563+05:30സ്വാഗതം അയല്‍ക്കാരാ:). സന്തോഷം വന്നതിന്.സ്വാഗതം അയല്‍ക്കാരാ:). സന്തോഷം വന്നതിന്.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-65588292087098019872017-01-14T09:16:35.172+05:302017-01-14T09:16:35.172+05:30നെല്ലായിക്കാരി ആണല്ലേ. അപ്പോൾ നമ്മൾ അയൽക്കാർ കൂടിയ...നെല്ലായിക്കാരി ആണല്ലേ. അപ്പോൾ നമ്മൾ അയൽക്കാർ കൂടിയാണ്.

Sudheer Dashttps://www.blogger.com/profile/05709540060623518057noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-28456226520805309912017-01-13T23:10:53.272+05:302017-01-13T23:10:53.272+05:30ശ്രീ, നന്ദി.
Indiaheritage, അതെ വന്നു. ഇനി ഇടക്ക...ശ്രീ, നന്ദി.

Indiaheritage, അതെ വന്നു. ഇനി ഇടക്കിടെ കാണാം. കാണണം!
Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-50087341572099375952017-01-13T23:06:01.989+05:302017-01-13T23:06:01.989+05:30anonymous, നന്ദി.
പുനലൂരാന്‍, സന്തോഷം.
anonymous, നന്ദി.

പുനലൂരാന്‍, സന്തോഷം.

Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-66956025370104681532017-01-13T21:02:16.508+05:302017-01-13T21:02:16.508+05:30കുറെക്കാലം അജ്ഞാതവാസത്തിനു ശേഷം വന്നു അല്ലെ
കണ്ടതി...കുറെക്കാലം അജ്ഞാതവാസത്തിനു ശേഷം വന്നു അല്ലെ
കണ്ടതിൽ സന്തോഷം
ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-52897914525508828002017-01-13T14:45:53.662+05:302017-01-13T14:45:53.662+05:30പുതുവത്സരാശംസകള്‍, ചേച്ചീപുതുവത്സരാശംസകള്, ചേച്ചീശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-79000446902605866552017-01-12T23:24:31.123+05:302017-01-12T23:24:31.123+05:30മാഡം പുതുവർഷത്തിൽ വീണ്ടും എഴുതാൻ
തുടങ്ങിയതിൽ സന...മാഡം പുതുവർഷത്തിൽ വീണ്ടും എഴുതാൻ
തുടങ്ങിയതിൽ സന്തോഷം.. നവവത്സരാശംസകൾ

Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-32181524321166370532017-01-12T13:02:26.306+05:302017-01-12T13:02:26.306+05:30aasamsakalaasamsakalAnonymousnoreply@blogger.comtag:blogger.com,1999:blog-7722728739315557681.post-83663886611763196782017-01-12T00:43:05.725+05:302017-01-12T00:43:05.725+05:30ഇക്കൊല്ലത്തെ തിരുവാതിര കഴിയുന്നു.
ചിത്രത്തിനു കട...ഇക്കൊല്ലത്തെ തിരുവാതിര കഴിയുന്നു.

ചിത്രത്തിനു കടപ്പാട് എനിക്ക് തന്നെ. ഒരു മുന്‍കാല പോസ്റ്റില്‍ നിന്ന്. ഒരു തിരുവാതിര രാവില്‍ തന്നെ എടുത്തത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പുള്ളിക്ക് നോ ചേഞ്ച്. ഇത്തിരി കൂടി സുന്ദരനായോന്നേയുള്ളൂ സംശയം.

അപ്പോ ശരി, എല്ലാര്ക്കും ഒരു അടിപൊളി വര്‍ഷം ആശംസിക്കുന്നു. Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.com