tag:blogger.com,1999:blog-7722728739315557681.post7549146316984801799..comments2023-10-18T13:36:17.988+05:30Comments on എഴുത്തോല: ജീവിതത്തിന്റെ നിരര്‍ത്ഥകത... Typist | എഴുത്തുകാരിhttp://www.blogger.com/profile/17238541191383667966noreply@blogger.comBlogger18125tag:blogger.com,1999:blog-7722728739315557681.post-47173236708965775342017-08-25T17:32:36.158+05:302017-08-25T17:32:36.158+05:30Punaluran, സന്തോഷം ഈ വഴി വന്നതിനും വായിച്ചതിനും, ...Punaluran, സന്തോഷം ഈ വഴി വന്നതിനും വായിച്ചതിനും, എല്ലാം. എഴുതാം എന്തെങ്കിലുമൊക്കെ. അല്ലേ? Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-32173331265288798252017-08-12T22:52:30.277+05:302017-08-12T22:52:30.277+05:30ബ്ലോഗ് ഒക്കെ വായിയ്ക്കാൻ ഇപ്പോഴും വായനക്കാർ ഉ...ബ്ലോഗ് ഒക്കെ വായിയ്ക്കാൻ ഇപ്പോഴും വായനക്കാർ ഉണ്ട് എന്നാണ് എന്റെ പക്ഷം...ബ്ലോഗ് ഇഷ്ടപ്പെടുന്നവർ ഇപ്പോഴും ഉണ്ട് ..പിന്നെ ബ്ലോഗിൽ കമന്റ് ഇടാൻ വായനക്കാർക്ക് പൊതുവെ മടിയാണ് കാരണം കമന്റ് ഇടാൻ ബ്ലോഗ് അക്കൗണ്ട് ഒക്കെ വേണമെന്ന അബദ്ധധാരണയാണ് കാരണം.. എഴുത്ത് മുടക്കേണ്ട വായിക്കാൻ ഞങ്ങളൊക്കെ ഉണ്ട് ..ആശംസകൾPunaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-56163932758075233932017-08-08T21:57:57.590+05:302017-08-08T21:57:57.590+05:30Shaheem Ayikar, സന്തോഷം ഈ വഴി വന്നതിന്. ഇനിയും വ...Shaheem Ayikar, സന്തോഷം ഈ വഴി വന്നതിന്. ഇനിയും വരാമെന്ന് പറഞ്ഞതിനും.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-86134064767827220702017-08-08T06:01:29.020+05:302017-08-08T06:01:29.020+05:30ജീവിതത്തിന്റെ നിരര്‍ത്ഥകത എന്നൊക്കെ പറഞ്ഞാല്‍, ഈ &...ജീവിതത്തിന്റെ നിരര്‍ത്ഥകത എന്നൊക്കെ പറഞ്ഞാല്‍, ഈ 'വിജ്രംഭിച്ചു പോവുക' എന്നൊക്കെ പോലെയുള്ള , ഏതാണ്ട് വല്യ അർത്ഥ തലങ്ങളുള്ള , നിരര്‍ത്ഥമായ കാര്യമാകും അല്ലെ ! :) പുതിയ ഭാവനയുമായി എഴുത്തുകാരി തിരിച്ചെത്തും വരെ , ഇവിടെയുള്ള നാല് അഞ്ചു പേരോടൊപ്പം , ആറാമനായി ഞാനും കാത്തിരിക്കാം .... എന്റെ ആശംസകൾ ... :)Shaheem Ayikarhttps://www.blogger.com/profile/09503366907076707904noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-74266912988415000882017-08-05T22:23:44.880+05:302017-08-05T22:23:44.880+05:30സന്തോഷം ബൂലോഗത്തേക്ക് തിരിച്ചു വരുന്നു എന്നറിഞ്ഞതി...സന്തോഷം ബൂലോഗത്തേക്ക് തിരിച്ചു വരുന്നു എന്നറിഞ്ഞതില്‍. പഴയ സുഹൃത്തുക്കള്‍ കുറച്ച് പേരൊക്കെ ഇപ്പഴുമുണ്ട്. Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-43531303061443974062017-08-05T18:20:10.044+05:302017-08-05T18:20:10.044+05:30മൂന്നു കൊല്ലത്തോളമായി ഞാനും ബ്ലോഗില്‍ നിന്ന് അകന്ന...മൂന്നു കൊല്ലത്തോളമായി ഞാനും ബ്ലോഗില്‍ നിന്ന് അകന്നിട്ട്. പേരക്കുട്ടികളുമായി കഴിയുമ്പോള്‍ എഴുതാന്‍ പറ്റുന്നുമില്ല. എനിലും വീണ്ടും എഴുതി തുടങ്ങി. രണ്ടു ദിവസംകൊണ്ട് ഒരു നോവലൈറ്റ്.ഒരേ സമയം മൂന്ന് കഥകള്‍. എഴുത്ത് അങ്ങിനെയാണ്. ആരംഭിച്ചാല്‍ പിന്നെ ഒരു ഒഴുക്കാണ്.
ഏതായാലും എഴുത്ത് തുടരൂ.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-36826129269161045382017-07-30T21:59:44.633+05:302017-07-30T21:59:44.633+05:30അതെ, വളരുമോന്നു നോക്കാം. നന്ദി, അരീക്കോടന്‍.അതെ, വളരുമോന്നു നോക്കാം. നന്ദി, അരീക്കോടന്‍.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-37494000163523894002017-07-28T17:40:12.138+05:302017-07-28T17:40:12.138+05:30കമന്റാൻ മനസ്സില്ലാത്ത,ബ്ലോഗ് വായിക്കാൻ മനസ്സുള്ള ക...കമന്റാൻ മനസ്സില്ലാത്ത,ബ്ലോഗ് വായിക്കാൻ മനസ്സുള്ള കുറെ പേരുണ്ട്. അല്ലെങ്കിലും ഭാവനയെ നാമായിട്ട് പിടിച്ച് കെട്ടണ്ട, അതങ്ങ് വളരട്ടെ...Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-87649003411501782362017-07-23T21:38:16.472+05:302017-07-23T21:38:16.472+05:30അതെ, ഞാനും ആശിക്കുന്നു.
അതെ, ഞാനും ആശിക്കുന്നു.
Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-87161646516812245902017-07-22T22:55:24.013+05:302017-07-22T22:55:24.013+05:30വരണം. വരും എന്നുതന്നെ നമുക്ക് ആശിക്കാം.വരണം. വരും എന്നുതന്നെ നമുക്ക് ആശിക്കാം.Manikandanhttps://www.blogger.com/profile/17302153288097455896noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-23853733742896893872017-07-22T21:55:52.124+05:302017-07-22T21:55:52.124+05:30Manikandan, നന്ദി. ഇനിയും വരുമോ അങ്ങനെ ഒരു വസന്തക...Manikandan, നന്ദി. ഇനിയും വരുമോ അങ്ങനെ ഒരു വസന്തകാലം?Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-45814629964637771332017-07-21T03:09:20.399+05:302017-07-21T03:09:20.399+05:30എഴുതൂ ചേച്ചി. എഴുത്തു നിറുത്തണ്ട. മനസ്സിൽ തോന്നുന്...എഴുതൂ ചേച്ചി. എഴുത്തു നിറുത്തണ്ട. മനസ്സിൽ തോന്നുന്നത് കുത്തിക്കുറിയ്ക്കാൻ നല്ല മാദ്ധ്യമം ഇപ്പോഴും ബ്ലോഗ് തന്നെ. പഴയ വസന്തം ബ്ലൊഗുകളിൽ വീണ്ടും വരും എന്ന് തന്നെ കരുതുന്നു.Manikandanhttps://www.blogger.com/profile/17302153288097455896noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-75602576321715258892017-07-19T11:14:52.261+05:302017-07-19T11:14:52.261+05:30വിനുവേട്ടന്, സന്തോഷം. അപ്പോള്‍ നമുക്ക് അടുത്ത മാസ...വിനുവേട്ടന്, സന്തോഷം. അപ്പോള്‍ നമുക്ക് അടുത്ത മാസം കാണാം. Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-14197114078927880272017-07-14T14:54:23.805+05:302017-07-14T14:54:23.805+05:30അതെ... ചെറിയ മീറ്റ് തന്നെയാ നല്ലത്... :)അതെ... ചെറിയ മീറ്റ് തന്നെയാ നല്ലത്... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-20992270687286667062017-07-13T15:05:08.902+05:302017-07-13T15:05:08.902+05:30Sreejith, നന്ദി വന്നതിനും വായിച്ചതിനും. പറഞ്ഞത് വ...Sreejith, നന്ദി വന്നതിനും വായിച്ചതിനും. പറഞ്ഞത് വളരെ വളരെ ശരി. എന്നാലും നമ്മളെപ്പോലെ ചിലരെങ്കിലും കാണുമായിരിക്കും.

ബിലാത്തിപ്പട്ടണം, ഓ, ആയിക്കോട്ടെ. കൊച്ച് മീറ്റ് മതി. വല്ലാണ്ടങ്ങ് വലുതാവണ്ടാന്നാ എനിക്ക് തോന്നണേ. Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-56678134737259255762017-07-13T00:03:38.970+05:302017-07-13T00:03:38.970+05:30ഒരു കാര്യം മനസ്സിലായി ..
ഈ ഭാവനയെ ഏത് പ്രമുഖനും ഒര...ഒരു കാര്യം മനസ്സിലായി ..
ഈ ഭാവനയെ ഏത് പ്രമുഖനും ഒരു ക്വട്ടേഷൻ
ടീമിനെ വെച്ചും ഒതുക്കി കളയുവാൻ പറ്റില്ലാ എന്നത് ...!

ഓഫ് പീക്ക് :-

അടുത്തമാസം മൂന്നാഴ്ച്ചകാലം ഞാനും ,വിനുവേട്ടനുമൊക്കെ
നാട്ടിലുണ്ട് ,നമുക്കൊക്കെ കൂടി ഒരു കൊച്ച് ബൂലോഗ മീറ്റ് സംഘടിപ്പിക്കാം കേട്ടൊ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-69593899012680251682017-07-09T15:37:04.286+05:302017-07-09T15:37:04.286+05:30ബ്ലോഗൊക്കെ വായിക്കാന്‍ ഇപ്പൊ ആളെ നമ്മള് വീട്ടിന്ന...ബ്ലോഗൊക്കെ വായിക്കാന്‍ ഇപ്പൊ ആളെ നമ്മള് വീട്ടിന്നു കൊണ്ട് വരണ്ട സ്ഥിതിയാ.. എല്ലാരും ഫെയ്സ്ബുക്കിലും വാട്ട്സ്അപ്പിലും അല്ലെ. എന്തായാലും തുടര്‍ന്നും എഴുതൂ. ഇതുപോലെ വല്ലവരുമൊക്കെ വായിക്കാന്‍ കാണും.ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-5224374140112915442017-07-09T15:23:49.066+05:302017-07-09T15:23:49.066+05:30ഈ എഴുത്തുകാരിക്കെന്താ വട്ടായോ എന്നല്ലേ ഇപ്പൊ വിചാര...ഈ എഴുത്തുകാരിക്കെന്താ വട്ടായോ എന്നല്ലേ ഇപ്പൊ വിചാരിക്കണേ. ഒന്നൂല്യാട്ടോ. വെറുതെ ഒരു തമാശ. അത്രേള്ളൂ. Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.com