tag:blogger.com,1999:blog-7722728739315557681.post7389826205604108510..comments2023-10-18T13:36:17.988+05:30Comments on എഴുത്തോല: ഞാന്‍ കണ്ട യൂറോപ്പ്.....Typist | എഴുത്തുകാരിhttp://www.blogger.com/profile/17238541191383667966noreply@blogger.comBlogger21125tag:blogger.com,1999:blog-7722728739315557681.post-12717921551742209112019-01-29T08:52:26.769+05:302019-01-29T08:52:26.769+05:30അതു ശരി, ഇങ്ങനെ ഒരു സംഭവം നടന്നോ... അറിഞ്ഞില്ലല്ലോ...അതു ശരി, ഇങ്ങനെ ഒരു സംഭവം നടന്നോ... അറിഞ്ഞില്ലല്ലോ!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-77293843242860667342019-01-02T14:28:18.265+05:302019-01-02T14:28:18.265+05:30കുറേ നാളായി എങ്കിലും എഴുത്ത് ഗംഭീരം
അണ്ണാൻ കുഞ്ഞ് ...കുറേ നാളായി എങ്കിലും എഴുത്ത് ഗംഭീരം
അണ്ണാൻ കുഞ്ഞ് മരം കേറ്റം മറക്കുമോ? ബൂലോകം എന്ന സുന്ദരലോകം തിരികെ വരുമോ.വരണം എനിക്കും വരണം. ഇപ്പോൾ എല്ലാവരേയും തപ്പി നടന്നു കമൻറ്സിട്ടു കൊണ്ട് അന്വേഷണം അറിയിക്കുന്നു.ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-3327070300418416882018-12-14T23:20:15.032+05:302018-12-14T23:20:15.032+05:30മിക്കവരും ഫേസ്ബുക്കിൽ ഉണ്ട് ചേച്ചി. മിക്കവരും ഫേസ്ബുക്കിൽ ഉണ്ട് ചേച്ചി. Manikandanhttps://www.blogger.com/profile/17302153288097455896noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-46101403589479296952018-12-14T13:31:45.747+05:302018-12-14T13:31:45.747+05:30Manikandan, ഒരുപാട് സന്തോഷം. പഴയ ലിങ്ക് ഒക്കെ തപ്പ...Manikandan, ഒരുപാട് സന്തോഷം. പഴയ ലിങ്ക് ഒക്കെ തപ്പി എടുത്ത് ഇട്ടതിന്. അതും, ഹരീഷിന്റെയും, ഒക്കെ വായിച്ചു. നല്ല നാളുകള്‍ ആയിരുന്നു ഇല്ലേ അതൊക്കെ. ബൂലോഗത്തിന്റെ സുവര്‍ണ്ണ കാലം. എവിടെപ്പോയി ആ പഴയ കൂട്ടുകാരൊക്കെ? Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-48487126637981503252018-12-14T13:18:26.355+05:302018-12-14T13:18:26.355+05:30അരീക്കോടന്‍, നന്ദി.ഒരുപാട് വിശദീകരിച്ചാല്‍ ബോറടിക്ക...അരീക്കോടന്‍, നന്ദി.ഒരുപാട് വിശദീകരിച്ചാല്‍ ബോറടിക്കില്ലേ. അതുകൊണ്ട് ചുരുക്കി. എന്തായാലും ഒന്നോ രണ്ടോ ഭാഗം കൂടിയുണ്ടാവും.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-50797915653027130712018-12-14T00:33:12.452+05:302018-12-14T00:33:12.452+05:30ഒരു പഴയ ബ്ലോഗ് മീറ്റിന്റെ ചിത്രങ്ങൾ ചേച്ചിയും ഉള്ള...ഒരു പഴയ ബ്ലോഗ് മീറ്റിന്റെ ചിത്രങ്ങൾ ചേച്ചിയും ഉള്ളത് ഇവിടെ ഉണ്ട്. https://maneezviews.blogspot.com/2009/05/thodupuzha-blog-meet.htmlManikandanhttps://www.blogger.com/profile/17302153288097455896noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-47490537065619911972018-12-13T14:37:54.073+05:302018-12-13T14:37:54.073+05:3030 ദിവസത്തെ യാത്രയുടെ വിവരണം 3 ദിവസം കൊണ്ട് തീർക്ക...30 ദിവസത്തെ യാത്രയുടെ വിവരണം 3 ദിവസം കൊണ്ട് തീർക്കാനുള്ള പരിപാടിയാണേന്ന് തോന്നുന്നു.വിശദമായ വിവരണം വരട്ടെ ചേച്ചീ.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-52003555732511897902018-12-13T14:08:23.885+05:302018-12-13T14:08:23.885+05:30നന്ദി, പുനലൂരാന്‍.
ആ ഫോട്ടോകളിലൊന്നും ഞാന്‍ പെട്...നന്ദി, പുനലൂരാന്‍.

ആ ഫോട്ടോകളിലൊന്നും ഞാന്‍ പെട്ടില്ല അത്രയേയുള്ളൂ. ഒരു മൂന്നു നാല് പോസ്റ്റുകള്‍ക്ക് മുന്‍പ് "ഒരു കുഞ്ഞുബ്ലോഗ് മീറ്റ്" ല്‍ ബിലാത്തിപ്പട്ടണം, വിനുവേട്ടന്, പിന്നെ ഈ എഴുത്തുകാരി എല്ലാവരുടെയും ഫോട്ടോ ഉണ്ട്. ലിങ്ക് കൊടുക്കാന്‍ പറ്റുന്നില്ല. സമയം കിട്ടുമ്പോള്‍ പോയി നോക്കൂ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-2279687257818919612018-12-13T13:56:46.183+05:302018-12-13T13:56:46.183+05:30This comment has been removed by the author.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-51968175601026649462018-12-10T22:56:46.502+05:302018-12-10T22:56:46.502+05:30യാത്രാവിശേഷങ്ങൾ ഒക്കെ വിശദമായി പോരട്ടെ ..ഫോട്ടോയ...യാത്രാവിശേഷങ്ങൾ ഒക്കെ വിശദമായി പോരട്ടെ ..ഫോട്ടോയിൽ ഒന്ന് തല കാണിക്കുന്നതുകൊണ്ട് കുഴപ്പം ഇല്ല മാഡം..ആശംസകൾ Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-51300922569705356342018-12-07T07:55:20.629+05:302018-12-07T07:55:20.629+05:30ആഹാ, പ്രയാണ്‍, very happy to see you. ബൂലോഗത്തൊന്നു...ആഹാ, പ്രയാണ്‍, very happy to see you. ബൂലോഗത്തൊന്നും കാണാറില്ല. ഞാനും വല്ലപ്പോഴുമേ ഉള്ളു.

നാട്ടിലുണ്ടോ ഇപ്പോള്‍?Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-73435912328606070502018-12-06T23:12:29.843+05:302018-12-06T23:12:29.843+05:30ആഹാ... ആ കാലമായി കണ്ടിട്ട്!ആഹാ... ആ കാലമായി കണ്ടിട്ട്!പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-969085083643615512018-11-30T16:12:24.208+05:302018-11-30T16:12:24.208+05:30Muralee Mukundan, ഒരു യാത്ര കൂടി ഉണ്ടാവാന്‍ സാദ്ധ്...Muralee Mukundan, ഒരു യാത്ര കൂടി ഉണ്ടാവാന്‍ സാദ്ധ്യതയുണ്ട്. തീര്‍ച്ചയായും ബിലാത്തിപ്പട്ടണം വഴി പോവാം.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-55444170471430226262018-11-30T16:08:29.041+05:302018-11-30T16:08:29.041+05:30റാണിപ്രിയ, സന്തോഷം. നന്ദി ഈ വഴി വന്നതിന്.
Manikan...റാണിപ്രിയ, സന്തോഷം. നന്ദി ഈ വഴി വന്നതിന്.

Manikandan, സന്തോഷം വായനക്കും അഭിപ്രായത്തിനും. Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-3788366116346830772018-11-30T00:50:24.231+05:302018-11-30T00:50:24.231+05:30ഒരു കൊട്ടപ്പറയോളം കലക്കൻ യാത്രകൾ നടത്തിയിട്ട്
അര...ഒരു കൊട്ടപ്പറയോളം കലക്കൻ യാത്രകൾ നടത്തിയിട്ട്
അരനാഴി പോലും വിവരണം തരാത്തതിൽ വിഷമമുണ്ട് ,
യാത്രാവിവരണക്കാരുടെ കഞ്ഞി കുടി മുട്ടിക്കണ്ടാണ് വെച്ചിട്ടാവും..ല്ലേ
പിന്നെ ഇനി മൂന്നാം വട്ടം വരുമ്പോൾ ഈ ബിലാത്തിപട്ടണം കൂടി സന്ദർശിക്കണം കേട്ടോ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-18944510512754201962018-11-27T23:18:36.638+05:302018-11-27T23:18:36.638+05:30ഇത്ര ഗംഭീരമായ ഒരു പര്യടനം നടത്തിയിട്ട് അത് വിശദമായ...ഇത്ര ഗംഭീരമായ ഒരു പര്യടനം നടത്തിയിട്ട് അത് വിശദമായി തന്നെ എഴുതൂ ചേച്ചി. അല്പം സമയമെടുത്തായാലും. വളരെ നാളുകൾക്ക് ശേഷമാണ് ഇവിടെ എത്തുന്നത്. അതെന്തായാലും ഇങ്ങനെ ഒരു യാത്രാവിവരണം വായിക്കാൻ അവസരം ഉണ്ടായതിൽ സന്തോഷം. Manikandanhttps://www.blogger.com/profile/17302153288097455896noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-4945605781167356712018-11-24T22:20:13.642+05:302018-11-24T22:20:13.642+05:30അതെ... അത് തന്നെ... :)അതെ... അത് തന്നെ... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-19874070097197227682018-11-24T20:28:48.709+05:302018-11-24T20:28:48.709+05:30വായിച്ചു യൂറോപ്പിൽ പോയപോലെ ആയീ .
ബൂലോകം ഉണരട്ടെ. ദ...വായിച്ചു യൂറോപ്പിൽ പോയപോലെ ആയീ .
ബൂലോകം ഉണരട്ടെ. ദേവൂട്ടിയും എഴുതീ ട്ടോ
https://ranipriyaa.blogspot.com/2018/11/blog-post.html റാണിപ്രിയhttps://www.blogger.com/profile/06566423135246938388noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-38809261944413689452018-11-24T15:35:29.864+05:302018-11-24T15:35:29.864+05:30നമ്മുടെ കോണ്‍റാഡും ഡെനിസും ഒക്കെ കറങ്ങിയിരുന്ന സ്...നമ്മുടെ കോണ്‍റാഡും ഡെനിസും ഒക്കെ കറങ്ങിയിരുന്ന സ്ഥലം അല്ലേ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-62750180894377489682018-11-24T15:04:22.402+05:302018-11-24T15:04:22.402+05:30അത് ശരി... ഇതിനിടെ യൂറോപ്യൻ പര്യടനവും നടത്തിയോ... ...അത് ശരി... ഇതിനിടെ യൂറോപ്യൻ പര്യടനവും നടത്തിയോ... എന്നാൽ പിന്നെ വച്ച് താമസിപ്പിക്കണ്ട... വിശേഷങ്ങളൊക്കെ ഇങ്ങ് പോന്നോട്ടെ...

പിന്നെ ജർമ്മനി... നമ്മുടെ നോവലുകളുടെ പശ്ചാത്തലമാണ് കേട്ടോ... നന്നായി കണ്ടോളൂട്ടോ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-16044832406676612252018-11-24T14:47:06.236+05:302018-11-24T14:47:06.236+05:30അതിനു ശേഷം വീണ്ടും പോയി ഒരിക്കല്‍ കൂടി. എന്നിട്ടും...അതിനു ശേഷം വീണ്ടും പോയി ഒരിക്കല്‍ കൂടി. എന്നിട്ടും ആദ്യ യാത്രയുടെ വിശേഷങ്ങള്‍ ഇടാന്‍ ഇപ്പഴാ സമയമായത്. എല്ലാത്തിനും ഓരോ സമയമുണ്ടെന്നാണല്ലോ!Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.com