tag:blogger.com,1999:blog-7722728739315557681.post7332604832899824293..comments2023-10-18T13:36:17.988+05:30Comments on എഴുത്തോല: നഷ്ടമാവുന്ന വേരുകള്‍….Typist | എഴുത്തുകാരിhttp://www.blogger.com/profile/17238541191383667966noreply@blogger.comBlogger40125tag:blogger.com,1999:blog-7722728739315557681.post-21049015064360069382012-07-17T12:46:54.035+05:302012-07-17T12:46:54.035+05:30Pallavi,
കാസിം തങ്ങള്‍,
Areekkodan,
mayflowers,...Pallavi,

കാസിം തങ്ങള്‍,

Areekkodan,

mayflowers,

എല്ലാവര്ക്കും നന്ദി.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-31246934631417186342012-07-05T09:54:55.014+05:302012-07-05T09:54:55.014+05:30വേരുകള്‍ നഷ്ട്ടപ്പെടുന്നവര്ക്കേ അതിന്റെ വേദനയറിയൂ...വേരുകള്‍ നഷ്ട്ടപ്പെടുന്നവര്ക്കേ അതിന്റെ വേദനയറിയൂ..
ആ അമ്മയെ ഓര്‍ത്ത് എനിക്കും സങ്കടം തോന്നുന്നു.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-37121204066758290842012-07-02T10:17:16.200+05:302012-07-02T10:17:16.200+05:30പറിച്ചുനടപ്പെടുന്നവര്ക്കേ ഈ സങ്കടം അറിയൂ...പറിച്ചുനടപ്പെടുന്നവര്ക്കേ ഈ സങ്കടം അറിയൂ...Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-60295749082889957332012-06-28T11:37:49.346+05:302012-06-28T11:37:49.346+05:30ഓര്‍മ്മകളുറങ്ങുന്ന ഗ്രാമത്തിലേക്ക് ഇടയ്ക്കിടേയൊന്ന...ഓര്‍മ്മകളുറങ്ങുന്ന ഗ്രാമത്തിലേക്ക് ഇടയ്ക്കിടേയൊന്ന് എത്തിനോക്കാന്‍ നാഴിയിടങ്ങഴി മണ്ണെങ്കിലുമവിടെയുണ്ടായിരുന്നെങ്കില് എന്ന ആ അമ്മയുടെ ആഗ്രഹം സാധിക്കട്ടെ എന്ന് ആശങ്കകള്‍ക്കിടയിലും നമുക്ക് പ്രത്യാശിക്കാം ചേച്ചീ.കാസിം തങ്ങള്‍https://www.blogger.com/profile/15907512685328521570noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-13016111800476234392012-06-18T10:06:42.036+05:302012-06-18T10:06:42.036+05:30ആ വീടിനും അവിടുത്തെ മഴക്കാലത്തിനും പകരമാവില്ല ഒന്...ആ വീടിനും അവിടുത്തെ മഴക്കാലത്തിനും പകരമാവില്ല ഒന്നും
എന്നാലും, ആ മകന് കേട്ടെങ്കില്‍...pallavihttps://www.blogger.com/profile/15887156695514317450noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-47779713751112414102012-05-23T11:24:28.599+05:302012-05-23T11:24:28.599+05:30jayaraj murukkumpuzha,
OAB,
Echmukutty,
വേണുഗോപാൽ,...jayaraj murukkumpuzha,
OAB,
Echmukutty,
വേണുഗോപാൽ,.
പ്രേം,
പടിപ്പുര,
കൈതപ്പുഴ,

എല്ലാവർക്കും നന്ദി.

നാട്ടിൽ വീട് വാങ്ങുന്ന കാര്യം മകൻ തത്വത്തിൽ അംഗീകരിച്ചിട്ടുണ്ടെന്നാണറിഞ്ഞതു്.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-38672765407599499992012-05-10T15:25:55.741+05:302012-05-10T15:25:55.741+05:30നന്നായി എഴുതി. അഭിനന്ദനങ്ങൾനന്നായി എഴുതി. അഭിനന്ദനങ്ങൾകൈതപ്പുഴhttps://www.blogger.com/profile/11625500866109801049noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-54075684473186653842012-05-10T14:27:40.547+05:302012-05-10T14:27:40.547+05:30blogil puthiya post...... HERO..... PRITHVIRAJINTE...blogil puthiya post...... HERO..... PRITHVIRAJINTE PUTHIYA MUKHAM...... vaayikkane.............ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-54374356083205702722012-04-29T14:44:20.519+05:302012-04-29T14:44:20.519+05:30എന്തായി?എന്തായി?മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-45178228148843264472012-04-27T11:37:17.232+05:302012-04-27T11:37:17.232+05:30പിന്നെ ഭയങ്കര സംഭവം തന്നെയല്ലേ .... വിഷു ഗംഭീരമായ...പിന്നെ ഭയങ്കര സംഭവം തന്നെയല്ലേ .... വിഷു ഗംഭീരമായി ചേച്ചീ ....
എന്റെ വിഷുക്കൈനീട്ടം 1001 രൂപ ഇരുകയ്യും നീട്ടി വാങ്ങിക്കോളൂ .... (പ്രായ വ്യത്യാസം മറക്കാം)പ്രേം I premhttps://www.blogger.com/profile/07751980680156490892noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-3605893286190946752012-04-25T15:45:02.834+05:302012-04-25T15:45:02.834+05:30ആ അമ്മയുടെ അപേക്ഷ ആ മകന് കേള്‍ക്കണം ..
കാരണം നാ...ആ അമ്മയുടെ അപേക്ഷ ആ മകന് കേള്‍ക്കണം ..

കാരണം നാട്ടിലെ നമ്മുടെ വേരുകള്‍ അറുത്തു കളഞ്ഞാല്‍ ഈ ലോകത്തു പിന്നെ നമുക്കായി ഒന്നുമില്ലാത്ത ഒരു പ്രതീതി ആണ്.

മക്കള്‍ക്ക് വേണ്ടി നാട്ടിലെ സ്ഥലം വിറ്റ് ഇന്നും അതില്‍ പരിതപിക്കുന്ന ഒരു പിതാവിനെ ഞാന്‍ മുംബയില്‍ എന്നും കാണാറുണ്ട്. എന്നെ കാണുമ്പോഴെല്ലാം നാടിനെ കുറിച്ചും കൈ വിട്ടു പോയ വസ്തുവിനെ കുറിച്ചും പലതും പറഞ്ഞു കണ്ണ് നിറയ്ക്കും ..

ആശംസകള്വേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-43875800064550545112012-04-24T15:59:17.726+05:302012-04-24T15:59:17.726+05:30കഥയല്ല, എന്ന് മനസ്സിലായി......
അടച്ചിട്ട വീട്, വാ...കഥയല്ല, എന്ന് മനസ്സിലായി......

അടച്ചിട്ട വീട്, വാടകയ്ക്ക് കൊടുത്ത വീട്.....ഇടയ്ക്ക് മുഖം കൈയിൽത്താങ്ങി ആലോചിച്ചിരിയ്ക്കുന്ന അമ്മ .....ആലോചനയൊക്കെ ഞാൻ കണ്ടു..

നന്നായി എഴുതി. അഭിനന്ദനങ്ങൾEchmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-17439964466463537532012-04-24T08:49:19.473+05:302012-04-24T08:49:19.473+05:30എനിക്ക് തോന്നുന്നില്ല നടക്കുമെന്ന്.എനിക്ക് തോന്നുന്നില്ല നടക്കുമെന്ന്.OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-36167249993212336722012-04-19T16:16:01.143+05:302012-04-19T16:16:01.143+05:30blogil puthiya post...... NEW GENERATION CINEMA EN...blogil puthiya post...... NEW GENERATION CINEMA ENNAAL......... vayikkane......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-67248105414048097642012-04-17T15:32:47.547+05:302012-04-17T15:32:47.547+05:30പ്രേം, thank you.
ഞങ്ങൾ നെല്ലായിക്കാരൊരു സംഭവം തന...പ്രേം, thank you.

ഞങ്ങൾ നെല്ലായിക്കാരൊരു സംഭവം തന്നെയാണല്ലേ!

ഞാനിക്കരെയാണല്ലോ, അതുകൊണ്ട് എനിക്കറിയണ്ട കാര്യമില്ലല്ലോ :)

വിഷുവൊക്കെ ഗംഭീരമായില്ലേ?Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-75337003333737454532012-04-16T13:06:26.368+05:302012-04-16T13:06:26.368+05:30സന്തോഷവും സമ്പല്‍ സമൃദ്ദിയും നിറഞ്ഞ ഒരു വിഷു ദിനാശ...സന്തോഷവും സമ്പല്‍ സമൃദ്ദിയും നിറഞ്ഞ ഒരു വിഷു ദിനാശംസകള്‍

അമ്മയുടെ ആഗ്രഹം സാധിക്കും.... ചേച്ചിക്കും വഞ്ചി തുഴയാന്‍ അറിയുമോ.... നെല്ലായിക്കാരുടെ വഞ്ചി തുഴയല്‍ കേമാണെന്നു കേട്ടിട്ടുണ്ട്.പ്രേം I premhttps://www.blogger.com/profile/07751980680156490892noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-71307000872678795072012-04-16T13:06:03.153+05:302012-04-16T13:06:03.153+05:30സന്തോഷവും സമ്പല്‍ സമൃദ്ദിയും നിറഞ്ഞ ഒരു വിഷു ദിനാശ...സന്തോഷവും സമ്പല്‍ സമൃദ്ദിയും നിറഞ്ഞ ഒരു വിഷു ദിനാശംസകള്‍

അമ്മയുടെ ആഗ്രഹം സാധിക്കും.... ചേച്ചിക്കും വഞ്ചി തുഴയാന്‍ അറിയുമോ.... നെല്ലായിക്കാരുടെ വഞ്ചി തുഴയല്‍ കേമാണെന്നു കേട്ടിട്ടുണ്ട്.പ്രേം I premhttps://www.blogger.com/profile/07751980680156490892noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-45267388463235879212012-04-11T13:39:41.710+05:302012-04-11T13:39:41.710+05:30Sumesh Vasu,
ബിന്ദു,
Krishnakumar 513,
Muralee ...Sumesh Vasu,

ബിന്ദു,

Krishnakumar 513,

Muralee Mukundan,

ശ്രീ,

അനിൽ,

ശ്രീനാഥൻ,

ajith,

jayarajmurukkumpuzha,

ബഷീർ പി ബി വെള്ളറക്കാട്,

ഇതുവഴി വന്നു് അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-18195526793732815662012-04-10T11:36:09.679+05:302012-04-10T11:36:09.679+05:30അവസാനം മടങ്ങാന്‍ നാട്ടിലൊരു കൊച്ചു വീട്.. അവിടെ സ്...അവസാനം മടങ്ങാന്‍ നാട്ടിലൊരു കൊച്ചു വീട്.. അവിടെ സ്നേഹം നല്കാന് ഉറ്റവര്‍.. അതേവരുടെയും സ്വപനം തന്നെ ചേച്ചീ..
ആ അമ്മയുടെ ആഗ്രഹം നിറവേറട്ടെ..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-8354263929224422382012-04-07T13:12:26.224+05:302012-04-07T13:12:26.224+05:30orikkal verukal thedi oru madakka yaathra undaavum...orikkal verukal thedi oru madakka yaathra undaavum..... pratheekshayode.... blogil puthiya post..... ANNAARAKKANNAA VAA..... vayikkane......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-86792947760700977172012-04-07T00:50:54.880+05:302012-04-07T00:50:54.880+05:30അനിവാര്യമായ പറിച്ചുനടലുകള്‍ ഈ കാലത്തിന്റെ ഒരു ഭാഗധ...അനിവാര്യമായ പറിച്ചുനടലുകള്‍ ഈ കാലത്തിന്റെ ഒരു ഭാഗധേയമാണ്.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-45798622669892488572012-04-07T00:50:53.186+05:302012-04-07T00:50:53.186+05:30അനിവാര്യമായ പറിച്ചുനടലുകള്‍ ഈ കാലത്തിന്റെ ഒരു ഭാഗധ...അനിവാര്യമായ പറിച്ചുനടലുകള്‍ ഈ കാലത്തിന്റെ ഒരു ഭാഗധേയമാണ്.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-27123366734790531642012-04-05T15:56:03.655+05:302012-04-05T15:56:03.655+05:30നന്നായി. മകനതു കേൾക്കട്ടെ എന്ന് അമ്മക്ക് വേണ്ടി നമ...നന്നായി. മകനതു കേൾക്കട്ടെ എന്ന് അമ്മക്ക് വേണ്ടി നമുക്കും പ്രാർത്ഥിക്കാംശ്രീനാഥന്https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-75199739573946175942012-04-04T12:45:04.403+05:302012-04-04T12:45:04.403+05:30ചേച്ചീ,
ഇന്ന് എല്ലായിടത്തും ഇതൊക്കെ തന്നെ അവസ്ഥ.
...ചേച്ചീ,
ഇന്ന് എല്ലായിടത്തും ഇതൊക്കെ തന്നെ അവസ്ഥ.
സ്വന്തമായി മണ്ണില്ലാത്തവർക്ക് പിന്നെ ഈ വക പ്രശ്നങ്ങളൊന്നും ഇല്ല. :)അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-51398152303868457692012-04-04T08:31:40.872+05:302012-04-04T08:31:40.872+05:30സംശയമാണ് ചേച്ചീ. അവര്‍ക്ക് ആഗ്രഹമുണ്ടായാലും ചെറിയ ...സംശയമാണ് ചേച്ചീ. അവര്‍ക്ക് ആഗ്രഹമുണ്ടായാലും ചെറിയ വീടും പറമ്പുമൊക്കെ ആയാലും മകന് അതൊക്കെ നോക്കി നടത്താന്‍ ഇഷ്ടമുണ്ടാകുമോ?ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com