tag:blogger.com,1999:blog-7722728739315557681.post6969062040014431015..comments2023-10-18T13:36:17.988+05:30Comments on എഴുത്തോല: സംരക്ഷിക്കപ്പെടാന്‍ അവകാശങ്ങളില്ലാത്തവര്‍.........Typist | എഴുത്തുകാരിhttp://www.blogger.com/profile/17238541191383667966noreply@blogger.comBlogger23125tag:blogger.com,1999:blog-7722728739315557681.post-20111421729060880862014-02-28T12:35:54.192+05:302014-02-28T12:35:54.192+05:30കുറേ കാലമായി കണ്ടിട്ട്.മണ്ണിന്റെ മണമുള്ള ഈ പോസ്റ്റ...കുറേ കാലമായി കണ്ടിട്ട്.മണ്ണിന്റെ മണമുള്ള ഈ പോസ്റ്റ് വായിച്ചപ്പോള്‍ എനിക്കും നാട്ടില്‍ വരാന്‍ മോഹം തോന്നി.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-88048322933339847702013-10-02T22:14:04.478+05:302013-10-02T22:14:04.478+05:30വരുംകാലത്തെ അവകാശ സംരക്ഷണത്തിനു വര്ത്തമാനകാലത്തില...വരുംകാലത്തെ അവകാശ സംരക്ഷണത്തിനു വര്‍ത്തമാനകാലത്തിലെ അവകാശലംഘനങ്ങള്‍...ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-58081092005666354882013-09-20T17:23:58.986+05:302013-09-20T17:23:58.986+05:30 ശക്തനീന്ന് കുന്ദംകുളം ബസ്സീ കേറിയാ പുഷ്പം പോലെ പൂ... ശക്തനീന്ന് കുന്ദംകുളം ബസ്സീ കേറിയാ പുഷ്പം പോലെ പൂങ്കുന്നത്ത് എത്തായിരുന്നു. viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-54894775670530352502013-09-20T11:46:34.238+05:302013-09-20T11:46:34.238+05:30എത്ര പ്രയാസപ്പെട്ടാണ് നടന്നത്? എന്റെ കയ്യാണെങ്കില്‍...എത്ര പ്രയാസപ്പെട്ടാണ് നടന്നത്? എന്റെ കയ്യാണെങ്കില്‍ പിറ്റേന്ന് പണി മുടക്കും..
സാരമില്ല എന്തായാലും വിഷമില്ലാത്ത കായകള്‍ കിട്ടീല്ലോ സന്തോഷം..
(ആ പറമ്പില്‍ ഞാന്‍ ചെന്ന് താമസിച്ചോട്ടെ..സമ്മതം തരുമോ?..ങേ?)നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-30030023257929094152013-09-16T15:59:33.548+05:302013-09-16T15:59:33.548+05:30Chakkayum mangayum kittiyal 8 alla 80 kilo pokki n...Chakkayum mangayum kittiyal 8 alla 80 kilo pokki njaan oodaan thayyaar.

Ivide okke und @
Ezhuthaan sawksryam illa.
Kaanaam..OAB/ഒഎബിhttps://www.blogger.com/profile/08760204910742026139noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-63365975698388365112013-08-22T14:12:54.538+05:302013-08-22T14:12:54.538+05:30തൃശൂര്‍ ടൌണിനടുത്താണല്ലേ ഇപ്പോള്‍ താമസം.
ആ മാങ്ങകള...തൃശൂര്‍ ടൌണിനടുത്താണല്ലേ ഇപ്പോള്‍ താമസം.
ആ മാങ്ങകള്‍ വല്ലാതെ കൊതിപ്പിച്ചു.കാസിം തങ്ങള്‍https://www.blogger.com/profile/15907512685328521570noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-49172610566755296282013-08-14T07:16:37.275+05:302013-08-14T07:16:37.275+05:30എത്ര നടന്നാലും പ്രിയൂര് മാങ്ങാ,ചക്ക, ചീര പിന്നെ ന...എത്ര നടന്നാലും പ്രിയൂര് മാങ്ങാ,ചക്ക, ചീര പിന്നെ നാടന്‍പഴവും ! :)ആര്‍ഷhttp://swanthamsyama.blogspot.com/noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-89792398764805997862013-08-08T20:53:00.804+05:302013-08-08T20:53:00.804+05:30hai,sughamalle!hai,sughamalle!ഗോപക് യു ആര്https://www.blogger.com/profile/18429045966339309657noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-57835018384547327692013-06-17T17:35:52.866+05:302013-06-17T17:35:52.866+05:30ഇൻങ്ക്വലാബ് സിന്ദാബാദ്...!
ഇനിയെന്താ വേണ്ടത്...ഇൻങ്ക്വലാബ് സിന്ദാബാദ്...!
ഇനിയെന്താ വേണ്ടത്...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-43039815589086489662013-05-31T17:14:10.093+05:302013-05-31T17:14:10.093+05:30ഭാരം തൂക്കി ഉള്ള നടപ്പ്
കുറെ ഏറെ നടന്നിട്ടുള്ളതാണെ...ഭാരം തൂക്കി ഉള്ള നടപ്പ്
കുറെ ഏറെ നടന്നിട്ടുള്ളതാണെ
അനുശോചനങ്ങൾ

പിന്നെ ആ മാങ്ങയും ചക്കയും കണ്ട് വായിൽ വേള്ളം ഊറി :)ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-53575215020682725282013-05-23T13:41:57.520+05:302013-05-23T13:41:57.520+05:30നാട്ടുതൊടിയുടെയും നാടന്‍ വിഭവങ്ങളുടെയും ചിത്രീകരണം...നാട്ടുതൊടിയുടെയും നാടന്‍ വിഭവങ്ങളുടെയും ചിത്രീകരണം വളരെ ഇഷ്ടപ്പെട്ടു..നടന്നതൊക്കെ നല്ലതിന് തന്നെയെന്നു കരുതിയാല്‍ മതി.ചക്ക,മാങ്ങ,വാഴത്തോട്ടം,അതിനിടയില്‍ താനേ മുളച്ച ചീര..മനസ്സിലും താനേ മുളച്ചില്ലേ ചില വരികള്‍ ..
ഹൃദ്യമായി. ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-1674798380484265422013-05-22T09:30:26.085+05:302013-05-22T09:30:26.085+05:30ചക്ക ചുമക്കുവാൻ യോഗം വേണം എഴുത്തുകാരികൾക്ക് ..
goo...ചക്ക ചുമക്കുവാൻ യോഗം വേണം എഴുത്തുകാരികൾക്ക് ..
good writingkanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-88877954977429502082013-05-20T15:04:50.701+05:302013-05-20T15:04:50.701+05:30NaNcY,
ശ്രീ,
വിനുവേട്ടന്,
ajith,
Echmukutty,...NaNcY,

ശ്രീ,

വിനുവേട്ടന്,

ajith,

Echmukutty,

ബഷീര്‍ വെള്ളറക്കാട്,

ജിമ്മി ജോണ്‍,

അമ്പിളി,

ബിലാത്തിപ്പട്ടണം,

നന്ദി, എല്ലാവര്ക്കും.

Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-29624490199895745382013-05-20T03:26:01.451+05:302013-05-20T03:26:01.451+05:30അങ്ങിനെ പൊതുജനത്തെ എന്നും
വലക്കുന്ന ഒരു പ്രകടനം അ...അങ്ങിനെ പൊതുജനത്തെ എന്നും
വലക്കുന്ന ഒരു പ്രകടനം അസ്സലൊരു
നടരാജ പ്രകടനം കാഴ്ച്ചവെക്കുവാൻ ഇടയാക്കി അല്ലേ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-72690049110568239922013-05-20T02:13:15.700+05:302013-05-20T02:13:15.700+05:30ജനങ്ങൾ കഷ്ട്ടപ്പെടുന്നത് ഇതാദ്യമായല്ലല്ലോ.... പ്രക...ജനങ്ങൾ കഷ്ട്ടപ്പെടുന്നത് ഇതാദ്യമായല്ലല്ലോ.... പ്രകടനങ്ങൾക്കൊന്നും ദൈവ സഹായം കൊണ്ട് ഒരു പഞ്ഞവുമില്ല നമ്മുടെ നാട്ടിൽ.അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-81566213594745145312013-05-18T17:40:12.895+05:302013-05-18T17:40:12.895+05:308 കിലോ ഭാരവും തൂക്കിയെടുത്ത്, ശക്തനിൽ നിന്നും ആരംഭ...8 കിലോ ഭാരവും തൂക്കിയെടുത്ത്, ശക്തനിൽ നിന്നും ആരംഭിച്ച ചേച്ചിയുടെ ഒറ്റയാൾ ശക്തിപ്രകടനത്തിനുമുൻപിൽ NGO യൂണിയന്റെ പ്രകടനമൊക്കെ നിഷ്പ്രഭം!!

ആ പ്രിയോർ മാങ്ങ വീണ്ടും എന്നെ കൊതിപ്പിച്ചു, ട്ടോ..ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-19309428900161385362013-05-17T22:11:26.850+05:302013-05-17T22:11:26.850+05:30ഉത്തരവാദിത്വങ്ങൾ മറന്ന് കൊണ്ടുള്ള അവകാശ സംരക്ഷണ പ്...ഉത്തരവാദിത്വങ്ങൾ മറന്ന് കൊണ്ടുള്ള അവകാശ സംരക്ഷണ പ്രകടനങ്ങൾക്ക് യാതൊരു പഞ്ഞവുമില്ല നാട്ടിൽ.. ജനങ്ങൾ ഇതിനിടയിൽ കിടന്നു വലയുന്നു.. ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-62371911144500161872013-05-17T17:21:30.258+05:302013-05-17T17:21:30.258+05:30ഈ നടപ്പ് ... ഇതിനൊക്കെ പുറമേ ഒക്കത്ത് ഒരു വാവയും ...ഈ നടപ്പ് ... ഇതിനൊക്കെ പുറമേ ഒക്കത്ത് ഒരു വാവയും കൂടിയുണ്ടെങ്കിലോ... ഒന്നും ഓര്‍ക്കാന്‍ മേല...Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-22048888233864203352013-05-17T00:23:32.654+05:302013-05-17T00:23:32.654+05:30എന്‍ ജി ഓ യൂണിയന്കാര് ഈ പോസ്റ്റ് കണ്ടാല്‍ എഴുത്തു...എന്‍ ജി ഓ യൂണിയന്കാര് ഈ പോസ്റ്റ് കണ്ടാല്‍ എഴുത്തുകാരി കരിങ്കാലി എന്ന് പറയും കേട്ടോ. ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-15771461688656139602013-05-16T21:43:25.632+05:302013-05-16T21:43:25.632+05:30ശക്തിപ്രകടനം കാരണം ശക്തനിൽ നിന്നും നടന്ന് നടന്ന് പ...ശക്തിപ്രകടനം കാരണം ശക്തനിൽ നിന്നും നടന്ന് നടന്ന് പൂങ്കുന്നത്ത് എത്തിയപ്പോഴേക്കും ശക്തി മുഴുവനും പോയി അല്ലേ? എന്നാലും അതൊരു ഒന്നൊന്നര നടപ്പായിപ്പോയി...

ശ്രീ പറഞ്ഞതിനെ ഞാനും പിന്തുണക്കുന്നു...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-12519996591605299112013-05-16T16:13:42.894+05:302013-05-16T16:13:42.894+05:30ഇങ്ങനെ പ്രകടനം നടത്തുന്നവര്‍ക്ക് മറ്റുള്ളവരുടെ കഷ്...ഇങ്ങനെ പ്രകടനം നടത്തുന്നവര്‍ക്ക് മറ്റുള്ളവരുടെ കഷ്ടപ്പാടുകള്‍ ഒന്നും അറിയേണ്ടല്ലോ...

ഇത്തരം അവസ്ഥകള്‍ ഒരിയ്ക്കലെങ്കിലും നേരിടാത്തവരുണ്ടാകില്ല അല്ലേ? (ഒരിയ്ക്കല്‍ ചാലക്കുടിയില്‍ നിന്ന് വീടു വരെ - കഷ്ടിച്ച് 10 കിലോമീറ്റര്‍ ഇങ്ങനെ ഒരു ബ്ലോക്ക് കാരണം നടക്കേണ്ടി വന്നിട്ടുണ്ട്, എനിയ്ക്കും) ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-42637928167679549902013-05-16T13:36:13.280+05:302013-05-16T13:36:13.280+05:30എന്നും ഓരോ പ്രകടനങ്ങൾ ജാഥ ശക്തിപ്രകടനം ജനത്തിന്റെ...എന്നും ഓരോ പ്രകടനങ്ങൾ ജാഥ ശക്തിപ്രകടനം ജനത്തിന്റെ നേരെ കുതിര കയറാൻ പാവം ജനം .....Anonymousnoreply@blogger.comtag:blogger.com,1999:blog-7722728739315557681.post-5303250510239906892013-05-16T13:04:18.467+05:302013-05-16T13:04:18.467+05:30ഇന്നലെ തൃശ്ശൂര്‍ നഗരത്തില്‍ N G O യൂണിയന് സുവര്...ഇന്നലെ തൃശ്ശൂര്‍ നഗരത്തില്‍ N G O യൂണിയന് സുവര്‍ണ്ണ ജൂബിലി സമാപന സമ്മേളനത്തിന്റെ പ്രകടനമായിരുന്നു.....Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.com