tag:blogger.com,1999:blog-7722728739315557681.post6511131412602853441..comments2023-10-18T13:36:17.988+05:30Comments on എഴുത്തോല: വേനൽമഴയിൽ....Typist | എഴുത്തുകാരിhttp://www.blogger.com/profile/17238541191383667966noreply@blogger.comBlogger18125tag:blogger.com,1999:blog-7722728739315557681.post-82259360207975579842015-03-03T14:00:04.009+05:302015-03-03T14:00:04.009+05:30ഹായ് ചക്ക.നാട്ടിലെത്തിയ പോലെ.വീണ്ടും കാണാം.ഹായ് ചക്ക.നാട്ടിലെത്തിയ പോലെ.വീണ്ടും കാണാം.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-50447099034650903332015-02-17T13:03:54.865+05:302015-02-17T13:03:54.865+05:30ആദ്യവരവില്‍ തന്നെ നല്ലൊരു ചക്ക കിട്ടി..
ഇഷ്ടം..
കൂട...ആദ്യവരവില്‍ തന്നെ നല്ലൊരു ചക്ക കിട്ടി..
ഇഷ്ടം..
കൂടെകൂടുന്നു...മുബാറക്ക് വാഴക്കാട്https://www.blogger.com/profile/17195750640645933491noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-41853916102001447982014-09-16T20:57:34.613+05:302014-09-16T20:57:34.613+05:30കുറേ കാലമായി ഇവിടെ പൂവും കായും ഒന്നും കാണുന്നില്ല ...കുറേ കാലമായി ഇവിടെ പൂവും കായും ഒന്നും കാണുന്നില്ല ഓണക്കാലത്ത് ചെറിയൊരു ഓണ സദ്യ പ്രതീക്ഷിച്ചു പക്ഷെ ...........
അധികം വൈകാതെ വീണ്ടും പൂക്കള്‍ വിരിയും എന്ന പ്രതീക്ഷയോടെ .......................Anonymousnoreply@blogger.comtag:blogger.com,1999:blog-7722728739315557681.post-83201456179994014122014-08-05T06:47:04.823+05:302014-08-05T06:47:04.823+05:30വിഷു കഴിഞ്ഞ് ഓണമാകാറായല്ലോ ചേച്ചീ...
എവിടെ പോയി?വിഷു കഴിഞ്ഞ് ഓണമാകാറായല്ലോ ചേച്ചീ...

എവിടെ പോയി?ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-73038589299050773822014-04-10T21:42:11.731+05:302014-04-10T21:42:11.731+05:30ചേച്ചി വന്നു.. വിഷു വരുന്നു.. എല്ലാം സന്തോഷം. ചക്ക...ചേച്ചി വന്നു.. വിഷു വരുന്നു.. എല്ലാം സന്തോഷം. ചക്കേം മാങ്ങേം കിട്ടി ബോധിച്ചു.സമാന്തരന്‍https://www.blogger.com/profile/13068241265268191521noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-13600763743683736022014-04-10T16:41:11.393+05:302014-04-10T16:41:11.393+05:30ശ്രീ, നന്ദി.
ബിലാത്തിപ്പട്ടണം, സന്തോഷം. അന്നു വ...ശ്രീ, നന്ദി.

ബിലാത്തിപ്പട്ടണം, സന്തോഷം. അന്നു വിളിച്ചിരുന്നപ്പോൾ ഞാൻ ബാംഗ്ലൂരിലായിരുന്നു. അറിഞ്ഞില്ല. നാട്ടിൽ വന്നിട്ട് ഒരുപാട് പ്രാവശ്യം വിളിച്ചു നോക്കി. ഫോൺ എടുക്കുന്നില്ല. അപ്പോഴേക്കും തിരിച്ചുപോയിട്ടുണ്ടാകും, അല്ലേ?
കുറച്ചുനാൾ ഉണ്ടായിരുന്നോ നാട്ടിൽ? അടുത്ത പ്രാവശ്യം കാണാം.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-14639221830455456972014-04-10T15:42:16.432+05:302014-04-10T15:42:16.432+05:30
‘എന്റെ പഴയ കഥാപാത്രങ്ങളൊക്കെ ഇപ്പോഴുമുണ്ടിവിടെ. ര...
‘എന്റെ പഴയ കഥാപാത്രങ്ങളൊക്കെ ഇപ്പോഴുമുണ്ടിവിടെ. രാമേട്ടനും അപ്പുവും അമ്മിണിടീച്ചറുമൊക്കെ. അതുകൊണ്ട് കഥകൾക്ക് പഞ്ഞമുണ്ടാവാൻ വഴിയില്ല.‘

വീണ്ടും സുസ്വാഗതം...
വായനക്കാരെല്ലാം മൊബൈയിൽ-ടാബ് മുഖാന്തിരം
ഇമ്മിണിയിമ്മ്മ്മിണി വായനയിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നതിനാൽ അഭിപ്രായങ്ങളൊന്നും ഉണ്ടാകില്ല എന്ന് മാത്രം..! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-53508308251971008662014-04-09T14:17:19.884+05:302014-04-09T14:17:19.884+05:30തിരിച്ചെത്തിയല്ലേ ചേച്ചീ,
സന്തോഷം, വിഷു ആശംസകള്‍!...തിരിച്ചെത്തിയല്ലേ ചേച്ചീ,

സന്തോഷം, വിഷു ആശംസകള്‍!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-47434417778306573582014-04-09T08:12:47.072+05:302014-04-09T08:12:47.072+05:30Anonymous, thank you.
വെള്ളായണി വിജയൻ, സന്തോഷം.
...Anonymous, thank you.

വെള്ളായണി വിജയൻ, സന്തോഷം.

ജിമ്മി ജോൺ, അതെ അതെ, കഥാപാത്രങ്ങളുണ്ട്, കഥകളും വരുമായിരിക്കും.

ajith, നന്ദി.

NaNcY, ഒരു ചെറിയ ചാറ്റൽ മഴ!

Anu Raj, thank you.

വിനുവേട്ടൻ, ആ പക്ഷി തിരികെ എത്തിട്ടോ. ആരെങ്കിലുമൊക്കെ അൻവേഷിച്ചിരുന്നു എന്നറിയുമ്പോഴൊരു സന്തോഷം. കാര്യങ്ങളൊക്കെ ഉഷാറായിട്ടു നടക്കുന്നില്ലേ. എഴുത്തിലല്ലെങ്കിലും വായനയിലെങ്കിലും ഉഷാറാവാൻ പോകുന്നു ഇനി.
Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-23041582193625205472014-04-09T00:46:05.197+05:302014-04-09T00:46:05.197+05:30ഒരേ തൂവൽ പക്ഷികളിൽ ഒന്ന് ആരോടും ഒന്നും മിണ്ടാതെ അപ...ഒരേ തൂവൽ പക്ഷികളിൽ ഒന്ന് ആരോടും ഒന്നും മിണ്ടാതെ അപ്രത്യക്ഷമായപ്പോൾ പലരും പലവട്ടം അന്വേഷിച്ചിരുന്നൂട്ടോ... തിരികെയെത്തിയതിൽ വളരെ സന്തോഷം... വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-36783907914710894932014-04-08T22:59:52.993+05:302014-04-08T22:59:52.993+05:30Hearty...welcome..Hearty...welcome..AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-72240176986005409762014-04-08T22:13:18.178+05:302014-04-08T22:13:18.178+05:30മഴ കണ്ടപ്പോൾ ഓര്‍ത്തു ഇവിടെയും (എഴുത്തോലയിലും) മഴ...മഴ കണ്ടപ്പോൾ ഓര്‍ത്തു ഇവിടെയും (എഴുത്തോലയിലും) മഴ പയിതിട്ടുണ്ടാവും എന്ന് ശരിക്കും ഒരു പുതു മഴ ഇവിടെയും !Anonymousnoreply@blogger.comtag:blogger.com,1999:blog-7722728739315557681.post-57148113762404092712014-04-08T21:45:38.507+05:302014-04-08T21:45:38.507+05:30വരൂ വരൂ
ആശംസകള്‍!!!വരൂ വരൂ
ആശംസകള്‍!!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-41315755409791001332014-04-08T17:56:44.665+05:302014-04-08T17:56:44.665+05:30വേനൽ മഴയുടെ അകമ്പടിയോടെ എഴുത്തേച്ചിയും ബൂലോകത്തേയ്...വേനൽ മഴയുടെ അകമ്പടിയോടെ എഴുത്തേച്ചിയും ബൂലോകത്തേയ്ക്ക് തിരികെയെത്തിയല്ലോ… സന്തോഷം..

പഴയ കഥാപാത്രങ്ങളുടെ പുതിയ കഥകൾക്കായി കാത്തിരിക്കുന്നു..ജിമ്മി ജോണ്‍https://www.blogger.com/profile/05812138017605770794noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-28789669489171417092014-04-08T13:00:14.872+05:302014-04-08T13:00:14.872+05:30വീണ്ടും എത്തിയതിൽ സന്തോഷം.ആശംസകൾ......വീണ്ടും എത്തിയതിൽ സന്തോഷം.ആശംസകൾ......Vellayani Vijayan/വെള്ളായണിവിജയന്‍https://www.blogger.com/profile/12924512539246461897noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-29449352905377299272014-04-08T12:59:47.808+05:302014-04-08T12:59:47.808+05:30വീണ്ടും എത്തിയതിൽ സന്തോഷം.ആശംസകൾ......വീണ്ടും എത്തിയതിൽ സന്തോഷം.ആശംസകൾ......Vellayani Vijayan/വെള്ളായണിവിജയന്‍https://www.blogger.com/profile/12924512539246461897noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-22798158292149413912014-04-08T11:29:54.084+05:302014-04-08T11:29:54.084+05:30
Welcome back Ezhuthukaari !!! Very happy to see y...
Welcome back Ezhuthukaari !!! Very happy to see your post again.Anonymousnoreply@blogger.comtag:blogger.com,1999:blog-7722728739315557681.post-57603870316939907472014-04-08T10:20:19.067+05:302014-04-08T10:20:19.067+05:30വിഷു എത്തിയല്ലോ. എല്ലാവർക്കും ആശംസകൾ.
കഥാപാത്രങ...വിഷു എത്തിയല്ലോ. എല്ലാവർക്കും ആശംസകൾ.

കഥാപാത്രങ്ങളൊക്കെയുണ്ട്. വായനക്കാരുണ്ടാവുമോ ആവോ!Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.com