tag:blogger.com,1999:blog-7722728739315557681.post5022340910069938543..comments2023-10-18T13:36:17.988+05:30Comments on എഴുത്തോല: വീണ്ടും......Typist | എഴുത്തുകാരിhttp://www.blogger.com/profile/17238541191383667966noreply@blogger.comBlogger53125tag:blogger.com,1999:blog-7722728739315557681.post-43895520887886696382009-09-18T00:22:55.844+05:302009-09-18T00:22:55.844+05:30വളരെ നല്ല കാര്യമാണ് എഴുത്തുകാരി ചെയ്തത്.
അദ്ധ്യാപ...വളരെ നല്ല കാര്യമാണ് എഴുത്തുകാരി ചെയ്തത്.

അദ്ധ്യാപകരെ പറ്റി പറയുകയാണെങ്കില്‍ - ബഹുജനം പലവിധം എന്നതുപോലെ അദ്ധ്യാപകരും പലവിധം. എനിക്കു പരിചയമുള്ള ഒരു ചെറുസംഘം അദ്ധ്യാപകരെ കുറിച്ചെഴുതിയാല്‍ തന്നെ പേജുകളോളം എഴുതാനുണ്ടാവും. ഈ ജോലിയില്‍ വളരെ ആത്മാര്‍ത്ഥതയുള്ളവര്‍, ഇതുപോലെ വണ്ടിയും വള്ളവും ഒന്നും പിടിച്ചു വരേണ്ടതില്ലെങ്കിലും ക്ലാസ്സ് എടുക്കാതിരിക്കാന്‍ പല അടവുകള്‍ കണ്ടെത്തുന്നവര്‍, രാഷ്ട്രീയം കളിച്ച് ക്ലാസ്സുകള്‍ എടുക്കാതിരിക്കുന്നവര്, താന്‍ മാത്രമാണ് അറിവിന്റെ ഭണ്ഡാഗാരം താനില്ലെങ്കില്‍ ഈ വിദ്യാലയമേ നിലനില്‍ക്കില്ല എന്നു ഭാവിച്ച് ഗര്‍വ്വിന്റെ അങ്ങേയറ്റവുമായി നടക്കുന്നവര്‍ - ഇങ്ങനെയെത്രയെത്രപേര്‍.

ഒരു ടീച്ചറുടെ ജോലി വൈകുന്നേരം വിദ്യാലയത്തില്‍ നിന്ന് മടങ്ങുമ്പോള്‍ അവസാനിക്കുന്നതല്ല, അതു വീട്ടിലെത്തിയാലും തുടരണം. അതിനിടയില്‍ വീട്ടു ജോലി, മക്കളുടെ കാര്യങ്ങള്‍ എല്ലാംകൂടി നല്ല ഭാരമാണ്. കുഞ്ഞുങ്ങള്‍ ചെറുതായിരുന്നപ്പോള്‍ വീടും ജോലിയും കൂടി ഒത്തുകൊണ്ടു പോകാന്‍ ഞാന്‍ നന്നേ കഷ്ടപ്പെട്ടിട്ടുണ്ട്. രാത്രി 10 മണികഴിഞ്ഞാലാണ് പിറ്റേന്നത്തേയ്ക്കുള്ള പ്രിപ്പറേഷന്‍ തുടങ്ങാന്‍ പറ്റുക. അങ്ങനെ വൈകി ഉറങ്ങി ഉറങ്ങി ഇപ്പോളതൊരു ശീലമായി.

എന്തായാലും ആ ടീച്ചര്‍ വല്ലാതെ തീ തിന്നു കാണും ആ പേപ്പര്‍ നഷ്ടമായപ്പോള്‍.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-83677533886592236842009-09-16T21:43:23.881+05:302009-09-16T21:43:23.881+05:30All's well that ends well.All's well that ends well.Zebu Bull::മാണിക്കൻhttps://www.blogger.com/profile/01566873049418049511noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-88196602875351040652009-09-16T11:05:39.786+05:302009-09-16T11:05:39.786+05:30പാവത്താന്‍, മാഷെന്താ ചൂരലും കൊണ്ട് വരാത്തതെന്നു വി...പാവത്താന്‍, മാഷെന്താ ചൂരലും കൊണ്ട് വരാത്തതെന്നു വിചാരിച്ചിരിക്കയായിരുന്നു. എനിക്കു പേടിയായിട്ടുവയ്യേ. ഞാന്‍ ഓടി ഒളിച്ചു.

ശാരദനിലാവു്, കുഞ്ഞായി, രഞ്ജിത്,
എനിക്കും മനസ്സിലായില്ല എന്തിനാ ആ ഒരു ബ്ലോഗര്‍(?)മാത്രം ഈ പരാക്രമം കാട്ടുന്നതെന്നു്. പക്ഷേ ഒന്നെനിക്കു മനസ്സിലായി എന്റെ ബൂലോഗം മുഴുവന്‍ എന്റെ കൂടെ ഉണ്ടെന്നു്. സന്തോഷമുണ്ടെനിക്കു്.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-42626109585764448502009-09-16T10:56:16.636+05:302009-09-16T10:56:16.636+05:30വയനാടന്‍,
raadha,
യൂസുഫ്പ,
Sands, ഒരു സ്പെഷല്‍ നന...വയനാടന്‍,
raadha,
യൂസുഫ്പ,

Sands, ഒരു സ്പെഷല്‍ നന്ദി.ഒരുപാട് മിനക്കെട്ടു ഇല്ലേ?

നാട്ടുകാരന്, സഖാവേ ലാല്‍ സലാം.

ജ്വാല,
OAB,

കൊട്ടോട്ടിക്കാരന്, ഒരു തല്ലിനും ഞാനില്ല, പക്ഷേ എത്രയാന്നു വച്ചാ സഹിക്കുക, അതുകൊണ്ട് ഒന്നു രണ്ടു മറുപടി പറയേണ്ടിവന്നു.

സുരേഷു് കുമാര്‍,

Jayan Evoor, അതാണീ ബൂലോഗം. നമ്മളൊക്കെ ഒന്നല്ലേ.

എല്ലാവര്ക്കും നന്ദി/സന്തോഷം.നിങ്ങളൊക്കെ എന്റെ കൂടെ ഉണ്ടെന്നു മനസ്സിലാക്കി തന്നതിനു്.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-64175093610981067172009-09-16T01:54:38.798+05:302009-09-16T01:54:38.798+05:30എഴുത്തുകാരിച്ചേച്ചി.. ചേച്ചി ആ പേപ്പര്‍ കളയില്ലെന്...എഴുത്തുകാരിച്ചേച്ചി.. ചേച്ചി ആ പേപ്പര്‍ കളയില്ലെന്നു എനിക്കറിയാമായിരുന്നു.. അത് എത്തിക്കേണ്ടിടത്ത് എത്തിച്ചിരിക്കും എന്നും..
എന്തൊക്കെ ഒഴിവുകഴിവ് പറഞ്ഞാലും ചെയ്യുന്ന ജോലിയിലെ പിഴവ് നമ്മള് ഏറ്റെടുക്കുന്നത് തന്നെയാണ് നല്ലത് എന്നെനിക്കു തോന്നുന്നു..നമ്മള് അതു ചെയ്യും എന്ന് ഏല്‍പ്പിച്ചവര്‍ക്ക് തോന്നിയതു കൊണ്ടല്ലേ നമ്മളെ ആ ജോലി ഏല്‍പ്പിച്ചത്..
വിവാദക്കാരോട് പോകാന്‍ പറ ചേച്ചി..
ഇവിടെ വരാന്‍ അല്പം വൈകിപ്പോയിരഞ്ജിത് വിശ്വം I ranjihttps://www.blogger.com/profile/15982831569619010101noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-91510812530480482872009-09-15T15:35:01.549+05:302009-09-15T15:35:01.549+05:30ഇങ്ങനെ ഒരു പോസ്റ്റ് തന്നെയിട്ടത് ഏതായാലും നന്നായി ...ഇങ്ങനെ ഒരു പോസ്റ്റ് തന്നെയിട്ടത് ഏതായാലും നന്നായി ചേച്ചീ.
ആ ഉത്തരക്കടലാസ് എന്ത് ചെയ്തെന്ന് എല്ലാവരെയും പോലെ ഞാനും ചിന്തിച്ചിരുന്നു.
പിന്നെ ആ പോസ്റ്റില്‍ വന്ന കല്ലേറുകള്‍ ഒക്കെ ഇപ്പോളാണ് കാണുന്നത് ,കുറച്ച് പേര് ആ പോസ്റ്റിനോട് അങ്ങനെയൊക്കെ പ്രതികരിച്ചത് കണ്ടപ്പോള്‍ കഷ്ടം തോന്നി .പൊതുജനം പലവിധം എന്നാണല്ലോകുഞ്ഞായി | kunjaihttps://www.blogger.com/profile/09180332347055187915noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-89833580698174791302009-09-15T13:31:00.427+05:302009-09-15T13:31:00.427+05:30എന്തൊരു ബഹളം .. ചില കമെന്റുകള്‍ പോസ്റ്റിനുള്ള മറുപ...എന്തൊരു ബഹളം .. ചില കമെന്റുകള്‍ പോസ്റ്റിനുള്ള മറുപടിയല്ലെന്നു തോന്നുന്നല്ലോ...
രസകരമായ സംഭവം ... തുടര്‍ന്നുള്ളവ സംഭവ ബഹുലം...
കൈകാര്യം ചെയ്ത രീതികള്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു ....സുനില്‍ പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-28401808765251142682009-09-15T08:15:21.717+05:302009-09-15T08:15:21.717+05:30അമ്മയാണെ സത്യം ഞാനിതിപ്പോഴാ കണ്ടത്.ഞാന്‍ അമേരിക്കയ...അമ്മയാണെ സത്യം ഞാനിതിപ്പോഴാ കണ്ടത്.ഞാന്‍ അമേരിക്കയിലുമല്ല. അധ്യാപകരെന്നു വച്ചാല്‍ ഇത്ര വലിയ സംഭവമാണല്ലേ...സന്തോഷമായി.. ചുമ്മാതല്ല ബേബി സാര്‍ പരീക്ഷയൊന്നും വേണ്ട എന്നു വച്ചത്!!
പിന്നെ എഴുത്തുകാരി ചേച്ചിയും ഇവിടെ അഭിപ്രായം പറഞ്ഞവരും ഒക്കെ ഒന്നു സൂക്ഷിച്ചോ ഞങ്ങള്‍ക്കെതിരായുള്ള ഏതു ഗൂഢനീക്കവും ഞങ്ങള്‍ സംഘടനാ തലത്തില്‍ നേരിടും.(സ്മൈലിയൊന്നും ഇല്ല എന്നതു പ്രത്യേകംശ്രദ്ധിക്കുമല്ലോ)പാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-19369002074333568872009-09-14T10:20:54.957+05:302009-09-14T10:20:54.957+05:30മൊത്തം വായിച്ചെടുക്കാന്‍ ഒരു മണിക്കൂര്‍ ഇന്നാ കിട...മൊത്തം വായിച്ചെടുക്കാന്‍ ഒരു മണിക്കൂര്‍ ഇന്നാ കിട്ടിയത്!
ചിലര്‍ ഇങ്ങനെയാണ്..... എന്തിലും ഒരു വക്രദ്രിഷ്ടി കാണിക്കും. പാവം മാളൂട്ടി!
ഈ ബൂലോഗം ഒരു 'ഫയങ്കര' സംഭവം തന്നെ!

അണ്ണാ കരിന്കല്ലണ്ണാ..... നമിച്ചിരിക്കുന്നു!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-59464642940686218932009-09-14T01:30:37.681+05:302009-09-14T01:30:37.681+05:30:)
Ashamsakal...!!!:)
Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-75230404552449133732009-09-13T23:35:47.814+05:302009-09-13T23:35:47.814+05:30തല്ല് ഇനിയും തീര്‍ന്നില്ലേ...
മാളൂട്ടിയുടെ ആദ്യ കമ...തല്ല് ഇനിയും തീര്‍ന്നില്ലേ...
മാളൂട്ടിയുടെ ആദ്യ കമന്റു കാണാന്‍ കഴിഞ്ഞില്ല...
എന്തായാലും അവര്‍ അവരുടെ വഴിയ്ക്കു പൊയ്ക്കോട്ടെ...Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-77358508241936611182009-09-13T19:31:55.153+05:302009-09-13T19:31:55.153+05:30പശൂം ചത്തു മോര് തീര്ന്നും പോയി ഇനിയെന്തിനാ ഒഎബി യ...പശൂം ചത്തു മോര് തീര്ന്നും പോയി ഇനിയെന്തിനാ ഒഎബി യുടെ ഒരു വളിപ്പ് കമന്റ്?
എങ്കിലും നല്ല മനസ്സിന് എന്നുമെന്നും നന്ദി...OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-71803453302894284972009-09-13T17:34:22.924+05:302009-09-13T17:34:22.924+05:30പഴയ പോസ്റ്റും ഇതും വായിച്ചു.സംഭവം ശുഭമായി അവസാനിച്...പഴയ പോസ്റ്റും ഇതും വായിച്ചു.സംഭവം ശുഭമായി അവസാനിച്ചല്ലോ.ചേച്ചീ,പരോപകാരം തുടര്‍ന്നും നടക്കട്ടെ.ആശംസകള്ജ്വാലhttps://www.blogger.com/profile/01361250019930806406noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-3571489768816651692009-09-13T12:42:37.479+05:302009-09-13T12:42:37.479+05:30പാവം മാളൂട്ടി !
എന്തൊരു നിഷ്കളങ്കമായ പേര് !
പക്ഷെ...പാവം മാളൂട്ടി !
എന്തൊരു നിഷ്കളങ്കമായ പേര് !
പക്ഷെ കൈലിരുപ്പിന് എന്തെങ്കിലും കുഴപ്പം ?

കഴിഞ്ഞ കുറച്ചു കാലത്തെ ബ്ലോഗ് ചരിത്രത്തില്‍ ഇങ്ങനെ ഊടായിപ്പ് കാട്ടിയ ബൂലോഗ പുലികളുടെ ഇന്നത്തെ അവസ്ഥയൊക്കെ ഒന്ന് പഠിക്കുന്നത് നല്ലതാണ്. ഇവിടം മഹാ വൃത്തികെട്ടവന്മാരുടെ ലോകമാണ്... കമ്പ്ലീറ്റ് കള്ളത്തരവും സ്ഥലവും കാലവും ആളും നോക്കാതെ വലിച്ചു വാരി റോഡിലിടും ..... പിന്നെ നാണം വിചാരിച്ചിട്ട് വല്ല കാര്യവുമുണ്ടോ? അതുകൊണ്ട് ഈ പണി ഇപ്പോഴേ നിരുത്തുന്നതാണ് നല്ലത്!
ഉദാഹരണത്തിന് കണ്ടില്ലേ വൃത്തികെട്ട കരിങ്കല്ലിന്റെ പണി!

ഒരു സംശയം ,

മര്യാദക്ക് എഴുതുന്നവരുടെ അടുത്ത് ചെന്ന് ചൊറിഞ്ഞാല്‍ പ്രശസ്ത ബ്ലോഗര്‍ ആകും എന്ന് ആരാ മാളൂട്ടിയെ പഠിപ്പിച്ചത് ?നാട്ടുകാരന്https://www.blogger.com/profile/01363415051878493723noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-62834516793391610322009-09-13T05:04:38.211+05:302009-09-13T05:04:38.211+05:30പ്രിയപ്പെട്ട മാളുടീച്ചററിയാന്,
എഴുത്തുകാരിയുടെ പ...പ്രിയപ്പെട്ട മാളുടീച്ചററിയാന്,

എഴുത്തുകാരിയുടെ പോസ്റ്റില്‍ മാളൂട്ടിയുടെ ആദ്യ കമന്റ് ആഗസ്റ്റ് 24-നു ഉച്ചക്കു്. (12:22-നു).
എഴുത്തുകാരിയുടെ പോസ്റ്റിനെക്കുറിച്ചു കസിന് പറഞ്ഞതു്, അതായതു മാളു ആദ്യമായി അറിഞ്ഞതു് ഓണം ഹോളിഡേയ്സില്‍ (തുടങ്ങിയതു 24-നു ശേഷം)

വല്ല ടൈം മെഷീനും കൈവശമുണ്ടോ മാളൂ? ഓണം ഹോളിഡേയ്സിനു കണ്ട പോസ്റ്റില്‍ 4 ദിവസം മുമ്പ് പോയി കമന്റിവരാന്?

ഞാനൊരു ഷെര്‍ലക് ഹോംസ് ആരാധകനാണു്. കക്കാന്‍ പഠിച്ചാല്‍ നിക്കാന്‍ പഠിക്കണമെന്നറിയാത്ത മാളൂട്ടിയുടെ പെറ്റിക്കേസിലൊന്നും പുള്ളിയെ ദയവു ചെയ്തു വലിച്ചിഴക്കല്ലേ..

ഇനി ഇത്തിരി കൂടിയ ടെക്നിക്കല്‍ ഐറ്റം.

മാളൂട്ടി എന്ന ബ്ലോഗ്ഗറുടെ (profile not available) ആയിട്ടുള്ള പ്രൊഫൈല്‍ ദാ : http://www.blogger.com/profile/16655739405977031710 -- ഈ ലിങ്കില്‍ ആണു.

ചിന്തകള്‍ എന്ന ബ്ലോഗ്ഗില്‍ "Typist | എഴുത്തുകാരി"യുടെ സ്വാശ്രയ സംശയം എന്ന പോസ്റ്റില്‍ ആഗസ്റ്റ് 19-നു കമന്റിയിരിക്കുന്ന മാളൂട്ടി എന്ന ബ്ലോഗ്ഗറുടെ പ്രൊഫൈല്‍ അതു തന്നെ!

അതു പോലെ, Rahamathulla-യുടെ നിത്യകന്യക എന്ന പോസ്റ്റില്‍ ജൂലൈ 11-നു കമന്റിയിരിക്കുന്ന മാളൂട്ടിയും അതു തന്നെ.

ഇതൊക്കെ ഈ ഓണം വെക്കേഷനു പോയി പഠിച്ചിട്ടു വന്നതാണല്ലേ?

ഇനി: ജൂലൈ 10-നു എഴുത്തുകാരിയുടെ തന്നെ എന്റെ കഥ എന്ന പോസ്റ്റില്‍ ഒരു കുത്തിത്തിരിപ്പു കമന്റിട്ടതോര്മ്മയുണ്ടോ മാളൂട്ടിക്കു്? അവിടെ തന്നെ കയ്യോടെ മറുപടിയും കിട്ടിയതോര്‍മ്മയില്ലേ? അപ്പൊ അന്നു മുതലേ എഴുത്തുകാരിയുടെ പോസ്റ്റില്‍ ഇല്ലാത്ത അര്‍ത്ഥങ്ങള്‍ കല്പിക്കുന്ന സ്വഭാവം മാളുട്ടീച്ചര്ക്കുണ്ടല്ലേ? (ആ മാളൂട്ടിയുടെ പ്രൊഫൈലും അതു തന്നെ എന്നു ഞാന്‍ പ്രത്യേകം പറയണോ?)

ഇതേ പ്രൊഫൈല്‍ തന്നെയാണു് പാന്തനിലെ മാളൂട്ടിയും ഷെയര്‍ ചെയ്യുന്നതു്.
(ഒരു ധൈര്യത്തിനു സ്ക്രീന്ഷോട്ടൊക്കെ എടുത്തു വെച്ചിട്ടുണ്ട്....) ബ്ലോഗ്ഗിങ്ങ് പുതിയതായി പഠിച്ചതാണെങ്കിലും 2 മാസം പുറകോട്ടൊക്കെ പോയി കമന്റാന്‍ കഴിവുള്ള ആളല്ലേ.. ഒരു പക്ഷെ ഇനി വേറെ വല്ല തട്ടിപ്പും കാണിച്ചാലോ?

മാത്രവുമല്ല, തട്ടിപ്പിന്റെ ഭാഗമായി മാളൂട്ടി ഒരു പുതിയ പ്രൊഫൈല്‍ തുടങ്ങിയതും ചില്ലറക്കളിയല്ല. അതിലേക്കു നമുക്ക് പോകണ്ട.

കളയാന്‍ അധികം സമയമില്ല... മാളൂട്ടിയെപ്പോലുള്ളവരുടെ ഇഷ്യൂസില്‍ കളയാന്‍ തീരെയുമില്ല... എന്നാലും ഒരു കുഞ്ഞു വിരല്ത്തരിപ്പ് - ടൈപ്പ് ചെയ്തു തീര്‍ത്തുകളയാം എന്നു കരുതി. :)
മോളൂ മാളൂ... എന്തിനാ നമ്മള് വെറുതേ വേണ്ടാത്ത പണിക്കൊക്കെ പോണതു്?

FYI: ഇനി 7:50... അതു GMT-7:00 ആണു സമയം.. അമേരിക്കയില്‍ എവിടെയെങ്കിലും ആയിരിക്കണം (മാളൂട്ടി ടൈം സോണ്‍ സെറ്റ് ചെയ്യത്തതു കൊണ്ടാണു്. അതോ ഇനി എന്നും അമേരിക്കയില്‍ നിന്നാണോ തൃശൂരു പോയി വരുന്നതു്? അല്ല കൊടകരേന്നു് ജെബല്‍ അലീല് ഡെയ്ലി പോണ ആള്‍ക്കാരുള്ള ലോകമാണല്ലോ ബൂലോകം)

മാളൂട്ടീ... ഒരു പക്ഷേ മാളൂട്ടിയേക്കാളും പ്രായം കുറവായിരിക്കും എനിക്കു്.. എന്നാലും ഒരിത്തിരിയൊക്കെ ലോകം കണ്ടിട്ടുണ്ട് എന്നഹങ്കരിക്കാം എനിക്കു എന്നു തോന്നുന്നു. അതിന്റെ ഒരനുഭവത്തില്‍ പറയാണു്... നേരും നെറിയും ഇല്ലാത്ത കാര്യങ്ങള്‍ ചെയ്തു ഒരിക്കല്‍ പേരുപോയാല് പിന്നെ അതൊരിക്കലും കിട്ടില്ല. മാത്രവുമല്ല... ഭൂലോകരൊക്കെ എന്തും വിശ്വസിക്കുന്ന പിണ്ണാക്കന്മാരാണെന്നും കരുതല്ലേ.. കുറേ പേരൊക്ക ഒരിത്തിരി ബുദ്ധിയൊക്കെ ഉള്ളവരാണു്. എന്തായാലും Better luck next time.

ഞാന്‍.Sands | കരിങ്കല്ല്https://www.blogger.com/profile/01834089213291976917noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-51817091325817811492009-09-13T01:00:02.300+05:302009-09-13T01:00:02.300+05:30ലാഭേഛയില്ലാതെ കര്‍മ്മം ചെയ്യുക...അത്ര തന്നെ. ഏത് ക...ലാഭേഛയില്ലാതെ കര്‍മ്മം ചെയ്യുക...അത്ര തന്നെ. ഏത് കാര്യത്തിനും രണ്ടഭിപ്രായം ഉണ്ടാകുന്നത് സ്വാഭാവീകം.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-67734418398912714472009-09-13T00:55:14.027+05:302009-09-13T00:55:14.027+05:30നല്ല മറുപടി.
എന്നാലും ഈ മറുപടി ഇത്രയും വൈകി ഇട്ടത...നല്ല മറുപടി.
എന്നാലും ഈ മറുപടി ഇത്രയും വൈകി ഇട്ടതു നന്നായി..
ചിലരെ എങ്കിലും അടുത്തറിയാന്‍ നമുക്ക് ഇത് ഒരു അവസരം ആയി.
ഇനി എങ്കിലും ആളും തരവും അറിഞ്ഞു പെരുമാറാം .. അല്ലെ?raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-33998625317982808462009-09-12T21:32:05.521+05:302009-09-12T21:32:05.521+05:30അന്നേ ചോദിക്കണമെന്നു കരുത്തിയതാണു. ഇപ്പോൾ സന്തോഷമാ...അന്നേ ചോദിക്കണമെന്നു കരുത്തിയതാണു. ഇപ്പോൾ സന്തോഷമായി

:)വയനാടന്‍https://www.blogger.com/profile/14652849202992024510noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-29115100375683935632009-09-12T14:23:36.248+05:302009-09-12T14:23:36.248+05:30again,
തെറ്റും മാപ്പും പറഞ്ഞു്, ഗുഡ് ബൈയും പറഞ്ഞു ...again,
തെറ്റും മാപ്പും പറഞ്ഞു്, ഗുഡ് ബൈയും പറഞ്ഞു ഇനിയൊരിക്കലും ഇവിടെ വരില്ലെന്നൊക്കെ പറഞ്ഞു പോയതല്ലേ?

മാളൂട്ടി വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടല്ലേ, ഇവിടെ വന്നു് പുതിയ പേരില്‍ ഇതെഴുതാന്‍. Anonymous comment option എടുത്തു കളഞ്ഞപ്പോള്‍, പുതിയ ഒരു ബ്ലോഗ് തുടങ്ങേണ്ടി വന്നു. പക്ഷേ കളവു ചെയ്യുമ്പോള്‍ ഇത്തിരി കൂടി ശ്രദ്ധിക്കണ്ടേ എന്റെ മാളൂട്ടി.ഏതു കളവു ചെയ്യുമ്പോഴും അതിലൊരു loop hole ബാക്കി കിടക്കുമെന്നു കേട്ടിട്ടുണ്ട്. മാളൂട്ടി കണ്ടില്ല അല്ലേ, പുതിയ ബ്ലോഗിലെ പുതിയ പോസ്റ്റിലെ അവസാനത്തെ വരി - Posted by മാളുട്ടി at 7:50 AM(-copy-pasted-)

ഒന്നുമാത്രം മനസ്സിലായില്ല, എന്തിനാണീ പരാക്രമം, എന്താണു് മാളൂട്ടിയുടെ പ്രശ്നം?

എന്തായാലും ഇത്രയധികം നേരം എന്റെ ബ്ലോഗിനു വേണ്ടി മെനക്കെടുന്നതിനു് ഒരുപാട് നന്ദി.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-52754066894192188792009-09-12T13:58:09.283+05:302009-09-12T13:58:09.283+05:30അരുണ്‍, ഇല്ല അരുണ്‍, ഒരിക്കലുമില്ല. എനിക്കറിയില്ല...അരുണ്‍, ഇല്ല അരുണ്‍, ഒരിക്കലുമില്ല. എനിക്കറിയില്ലേ നിങ്ങളെയൊക്കെ. ആരും എന്നെ വിഷമിപ്പിക്കില്ലെന്നറിയാം. എന്തു ചെയ്തു എന്നു ചോദിച്ചതു് തികച്ചും സ്വാഭാവികമല്ലേ?
ഓണമൊക്കെ നന്നായില്ലേ?

സന്തോഷ്, സ്കൂളില്‍ പോയി. പക്ഷേ പഠിക്കേണ്ട സമയത്തു പഠിച്ചില്ല :)

ശ്രീ, സന്തോഷം.

the man to walk with,

തൃശ്ശൂരുകാരന്,
വശംവദന്‍,
അരീക്കോടന്‍,
പുണ്യന്‍കുയ്യി,
വട്ടുകേസുകള്‍ - അദ്ധ്യാപികയോ, ഞാനോ, അസ്സലായി. ഭാഗ്യം, കുട്ടികള്‍ക്ക് അങ്ങിനെയൊരു ഗതികേടുണ്ടായിട്ടില്ല.

കുക്കു,

ആദ്യത്തേയും രണ്ടാമത്തേയുമൊക്കെ പോസ്റ്റ് വായിച്ചതിനും അഭിപ്രായം പറഞ്ഞതിനുമൊക്കെ സന്തോഷം. നന്ദി, എല്ലാവര്ക്കും.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-48907947613343670932009-09-12T13:46:45.059+05:302009-09-12T13:46:45.059+05:30Vivek, ഇവിടെയൊക്കെ ഉണ്ടല്ലേ ഇപ്പഴും? മാളൂട്ടി വായി...Vivek, ഇവിടെയൊക്കെ ഉണ്ടല്ലേ ഇപ്പഴും? മാളൂട്ടി വായിക്കുമെന്നുറപ്പല്ലേ.

കണ്ണനുണ്ണീ, നന്ദി.

വി.കെ. അതു ചിലരങ്ങിനെയാ.

കൊട്ടോട്ടിക്കാരന്,

ബിന്ദു,

വരവൂരാന്‍,

ബിലാത്തിപട്ടണം,

നാട്ടുകാരാ, മോനേ ദിനേശാ....

ഹരീഷ്,

എല്ലാവര്ക്കും നന്ദി, സന്തോഷം.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-23826538428834314612009-09-12T12:46:53.635+05:302009-09-12T12:46:53.635+05:30ടൈപ്പിസ്റ്റ് ചേച്ചി...രണ്ടു പോസ്റ്റ് ഉം ഞാന്‍ ഒര...ടൈപ്പിസ്റ്റ് ചേച്ചി...രണ്ടു പോസ്റ്റ് ഉം ഞാന്‍ ഒരുമിച്ചാണ് വായിച്ചത് ..അത് കൊണ്ടു ഒന്നും പറയാന്‍ ഇല്ല..
എല്ലാം ശുഭം..
:)കുക്കു..https://www.blogger.com/profile/00880820897701715538noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-68529643887762573492009-09-12T11:27:18.233+05:302009-09-12T11:27:18.233+05:30ഇന്ന് വീട്ടിലോട്ടു പോകുമ്പോള്‍ രണ്ടു നാളികേരം ഉടയ്...ഇന്ന് വീട്ടിലോട്ടു പോകുമ്പോള്‍ രണ്ടു നാളികേരം ഉടയ്ക്കണം ...
ഈ സംഭവം ഒരു ശുഭ പര്യവസായി ആയി കലാശിക്കണേ ഒരു തേങ്ങാ ഉടയ്കാം എന്നും ഒരു നേര്‍ച്ചയും നേര്‍ന്നിരുന്നു. അതിന്നു പരിസമാപ്തിയായല്ലോ ... ഒരു തേങ്ങാ മാളുവിനും വേണ്ടിയാണ്,

ഇന്നൊരു നല്ല ദിവസാണോ എന്തോ ബ്ലോഗില്‍ ആദ്യം പ്രത്യക്ഷപ്പെട്ടത് മാളുവാണു.മാളു ഒരു ടീച്ചറാണ് അതാണോ ഇത്രയും രോഷമായത് ..

ചേച്ചിയുടെ ഉത്തരവാദിത്തം ഭംഗിയാക്കിയതില് സന്തോഷം ..
ഒരു സംശയം ചോദിക്കട്ടെ. ടീച്ചര്‍മാരെ കണ്ടാല്‍ പെട്ടെന്നറിയാന്‍ പറ്റും എന്നു പറഞ്ഞല്ലോ, മുന്ജന്മത്തില് അദ്ധ്യാപികയോ പ്രിന്സിപലോ മറ്റോ ആയിരുന്നോ ....പ്രേം I premhttps://www.blogger.com/profile/07751980680156490892noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-63758897669251730912009-09-12T05:10:13.634+05:302009-09-12T05:10:13.634+05:30സംഗതി കൊള്ളാംസംഗതി കൊള്ളാംപണ്യന്കുയ്യിhttps://www.blogger.com/profile/03953649624912503199noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-30121755647050531342009-09-12T00:00:22.309+05:302009-09-12T00:00:22.309+05:30നല്ല അനുഭവങ്ങള്‍ ഇനിയും ഉണ്ടാവട്ടെ.നല്ല അനുഭവങ്ങള്‍ ഇനിയും ഉണ്ടാവട്ടെ.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.com