tag:blogger.com,1999:blog-7722728739315557681.post4753513851786307555..comments2023-10-18T13:36:17.988+05:30Comments on എഴുത്തോല: ചില നാട്ടു വിശേഷങ്ങള്‍ --1Typist | എഴുത്തുകാരിhttp://www.blogger.com/profile/17238541191383667966noreply@blogger.comBlogger16125tag:blogger.com,1999:blog-7722728739315557681.post-46772840150161775232007-06-08T18:58:00.000+05:302007-06-08T18:58:00.000+05:30ഇതിപ്പോആരായാലുംപുട്ടാലൂനേ കരയിച്ച്മന്ത്രങ്ങളൊക്കെ...ഇതിപ്പോ
ആരായാലും
പുട്ടാലൂനേ കരയിച്ച്
മന്ത്രങ്ങളൊക്കെ മറന്ന്
എഴുത്തുകാരി
ല്ലാച്ചാല്പുട്ടാലുhttps://www.blogger.com/profile/14896160578268016220noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-84192624326004878542007-06-08T18:53:00.000+05:302007-06-08T18:53:00.000+05:30ഇത്തരം സംഭവങ്ങള്‍ സിനിമയിലും കഥയിലുമല്ല. നിര്‍ഭാഗ്...ഇത്തരം സംഭവങ്ങള്‍ സിനിമയിലും കഥയിലുമല്ല. നിര്‍ഭാഗ്യവശാല്‍ ഇത് നിത്യ ജീവിതത്തിന്റെ ഭാഗമായിത്തന്നെ നടക്കുന്ന കാര്യമാണ്.പത്തനംതിട്ട ജില്ലയില്‍ ഓമല്ലൂരില്‍ ഞങ്ങള്‍ക്ക് ഒരു അനാഥാലയമുണ്ട്. എന്റെ പെങ്ങളുടെയും അളിയന്റേയും നേതൃത്വത്തിലായ് 'ഡിവൈന്‍ കരുണാലയംറ്റ്രസ്റ്റ്' പ്രവര്‍ത്തിക്കുന്നു.ഇവിടെ വന്ന് നിങ്ങള്‍ ഒന്നു കണ്ടാല്‍ ഇതിനേക്കാള്‍ ദു:ഖകരമായ അനുഭവങ്ങള്‍ ആണ് ഓരൊവ്യക്തി കള്‍ക്കു മുള്ളത്.എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് വാര്ദ്ധക്ക്യത്തില് രോഗങ്ങളാല്‍ വലയുമ്പോഴും.ഇതുപോലെയുള്ള അനാഥാലയങ്ങളില്‍ വന്നെത്താന്‍ കഴിഞ്ഞവര്‍ക്ക് ഇത് ഒരു സ്വര്‍ഗ്ഗം തന്നെ യാണെന്നുള്ളതിന് ഞങ്ങളും നാട്ടുകാരും സാക്ഷികളാണ്. തീര്‍ത്തും സൗജന്യമായ ഈ സംരക്ഷണം നിരവധി നല്ലമനുഷ്യരുടെ പിന്‍ബലത്തോടു കൂടി പ്രവര്‍ത്തിക്കുന്നത്,നമ്മുടെ സമൂഹത്തില്‍ മന:സാക്ഷിയുള്ളമനുക്ഷ്യരും ഉണ്ടെന്നൂള്ളത് കര്‍മ്മപഥത്തിലൂടെ വെളിവാക്കുകയാണ്.അതായത്;ഉപേക്ഷിക്കുന്ന സമൂഹത്തില്‍ സംരക്ഷിക്കുന്നവരും ഉണ്ടെന്നുള്ള നല്ല വസ്തുത.JIJI JOHNhttps://www.blogger.com/profile/07024625554586955706noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-81908472880696075042007-06-07T21:01:00.000+05:302007-06-07T21:01:00.000+05:30പ്രതികരിച്ച എല്ലാവര്ക്കും നന്ദി.അഛനമ്മമാരെ നന്ന...പ്രതികരിച്ച എല്ലാവര്ക്കും നന്ദി.
അഛനമ്മമാരെ നന്നായി നോക്കുന്നവര്‍ തന്നെയാണിപ്പോഴും കൂടുതല്‍. ഭാവിയില്‍ മറിച്ചാവുമായിരിക്കും.

ഈ അമ്മയും മകളും എനിക്കു് അടുത്തറിയാവുന്നവരും, പലപ്പോഴും എന്റെ വീട്ടില്‍ വന്നിട്ടുള്ളവരും ആയതുകൊണ്ട്, മനസ്സില്‍ വല്ലാത്ത വേദന തോന്നി.

നമ്മുടെ മക്കളൊന്നും അങ്ങിനെ ആവില്ലെന്നു്
ആശിക്കാം. അല്ലേ?

എഴുത്തുകാരി.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-23794945056126335002007-06-07T16:40:00.000+05:302007-06-07T16:40:00.000+05:30ദില്‍ബൂ: എവിടെയാ ഇത്ര ധൃതിയില്‍; ചൂണ്ടയിടാന്‍ പോവു...ദില്‍ബൂ: എവിടെയാ ഇത്ര ധൃതിയില്‍; ചൂണ്ടയിടാന്‍ പോവുകയാണോ..യരലവ~yaraLavahttps://www.blogger.com/profile/03338610670411584907noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-64786244283084668762007-06-07T16:26:00.000+05:302007-06-07T16:26:00.000+05:30കിട്ടുന്ന വേഡ്വെരിയൊക്കെ ഇങ്ങനെ മലയാളത്തില്‍ അടിച്...കിട്ടുന്ന വേഡ്വെരിയൊക്കെ ഇങ്ങനെ മലയാളത്തില്‍ അടിച്ചാല്‍ എപ്പൊ പിന്മൊഴി ബ്ലോക്കായി എന്ന് നോക്കിയാല്‍ മതി യരലവേ. നല്ല സെറ്റപ്പ് വേഡ്വെരികള് ഉണ്ട്. വഴിയേ കാണാം. :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-70918619919861074522007-06-07T16:24:00.000+05:302007-06-07T16:24:00.000+05:30ശാലിനി,ഞങ്ങളുടെ 2 ആളുകളുടേയും വീട്ടില്‍ ഇപ്പൊ മാത...ശാലിനി,
ഞങ്ങളുടെ 2 ആളുകളുടേയും വീട്ടില്‍ ഇപ്പൊ മാതാപിതാക്കള്‍ തനിച്ചാണ് എന്നതാണ് സത്യം (നാട്ടില്‍ സഹോദരങ്ങള്‍ ഉണ്ട് അവരെ നോക്കാന്‍ അവര്‍ എങ്ങും പോവില്ല എന്നൊക്കെ എഴുതി എനിക്ക് ശാലിനിക്ക് മറുപടി ഇടാമായിരുന്നു) ഇപ്പൊ അവര്‍ക്കെല്ലാം ആരോഗ്യം ഉള്ളത് കൊണ്ട് കുഴപ്പമില്ല പക്ഷേ പ്രായമാവാനും വയ്യാതാവാനും ഏറേ നാള് വേണ്ടല്ലൊ..ജീവിക്കാന്‍ വേണ്ടി ആയിരക്കണക്കിന് മൈലുകള്‍ ദൂരെ കിടക്കുന്ന ഞങ്ങളെ പോലെയാണോ ശാലിനി ഈ പോസ്റ്റിലെ അമ്മ???
അതു പോലെമക്കള് നാട്ടില്‍ ഉണ്ടായിട്ടും നോക്കാന്‍ ആളില്ലാത്ത അവസ്ഥയില്‍ എന്റെ മാതാപിതാക്കളെ ചിന്തിക്കാന്‍ ആവില്ല എന്നാണ് ഞാന്‍ എഴുതിയത്..
(ഞങ്ങള്‍ ദൂരെയാണെങ്കില്‍ കൂടെയും എന്റെ മാതാപിതാക്കളെ പറ്റി എനിക്ക് വ്യക്തമായ ആഗ്രഹങ്ങള്‍ ഉണ്ട് ഇപ്പൊ അതിവിടെ എഴുതാന്‍ പറ്റാത്തതു കൊണ്ട് ക്ഷമിക്കുക ഈ ബൂലോഗവും നമ്മളും ഇവിടെയുണ്ട്ങ്കില് അത് സഫലമായതിനു ശേഷം ഞാന്‍ എഴുതാം)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-11150381644097330102007-06-07T16:20:00.000+05:302007-06-07T16:20:00.000+05:30വായിച്ചു; മൂഡു പോയ്കിട്ടി; നന്ദിയുണ്ടു. എനിക്കു കി...വായിച്ചു; മൂഡു പോയ്കിട്ടി; നന്ദിയുണ്ടു.
എനിക്കു കിട്ടിയ വേഡ് വെരി - ഫ്സ്ദ്ന്വെബ് -യരലവ~yaraLavahttps://www.blogger.com/profile/03338610670411584907noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-68531292153562967832007-06-07T15:59:00.000+05:302007-06-07T15:59:00.000+05:30പക്ഷേ ഒന്നുണ്ട് ഞങ്ങളുടെ മാതാപിതാക്കളെ അത്തരം ഒരു ...പക്ഷേ ഒന്നുണ്ട് ഞങ്ങളുടെ മാതാപിതാക്കളെ അത്തരം ഒരു അവസ്ഥയില്‍ ആവുന്നതിനെ പറ്റി ചിന്തിക്കാന്‍ പോലും ഞങ്ങള്‍ക്കാവില്ല:):)

സാജാ, നിങ്ങളുടെ മാതാപിതാക്കള്‍ നിങ്ങളുടെ കൂടെയാണോ അതോ നാട്ടിലോ? നാട്ടിലാണെങ്കില്‍-അമ്മയുടെ കൂടെ ഇപ്പോഴുള്ള സഹോദരന് വിദേശത്തുപോകണം എന്നു തോന്നിയാല്‍, നിങ്ങള്‍ നാട്ടില്‍ വന്നു സെറ്റിലാകുമോ അമ്മയ്ക്കുവേണ്ടി ? മാതാപിതാക്കള്‍ വയസാകുമ്പോള്‍ അവര്‍ക്കുവേണ്ടി വിദേശത്തെ ജോലികളഞ്ഞുവന്ന് അവരെ പരിചരിക്കുന്നവര്‍ ഇന്ന് വളരെ കുറവാണ്. ഇങ്ങനെ ഒറ്റയ്ക്കു ജീവിക്കുന്ന പല അമ്മമാരേയും അറിയാവുന്നതുകൊണ്ടാണ്.ശാലിനിhttps://www.blogger.com/profile/03927264829757694976noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-54588130378454223472007-06-07T15:26:00.000+05:302007-06-07T15:26:00.000+05:30എഴുത്തുകാരി, ഈ കമന്റ് എന്റെ മക്കള്‍ ഒരിക്കലും വായി...എഴുത്തുകാരി, ഈ കമന്റ് എന്റെ മക്കള്‍ ഒരിക്കലും വായിച്ചു മനസ്സിലാക്കാതെ വരട്ടെ.. ഞങ്ങള്‍ 2 ആളും വളരെ സീരിയസായിത്തന്നെ ഇതിനെ പറ്റി ചിന്തിക്കാറുണ്ട് ഞാന്‍ പലപ്പോഴും പറയാറും ഉണ്ട് ഒരിക്കലും മക്കള്‍ നമ്മെ പ്രായമാവുമ്പോള്‍ നോക്കുമെന്ന് വാശി പിടിക്കരുത്..:(
പ്രത്യേകിച്ച് യൂറോപ്യന്‍ രാജ്യങ്ങളിലും ഇവിടേയും ഞങ്ങള്‍ കാണുന്ന കാഴ്ചകളാണ് 70 വയസ്സൊക്കെ കഴിഞ്ഞാല്‍ നഴ്സിങ്ങ് ഹോമില്‍ സ്ഥിരമായി താമസിക്കുന്ന വൃദ്ധജനങ്ങള്‍ ഇടക്കൊക്കെ, പിറന്നാളുകള്‍ക്കും വീകെന്ഡുകള്ക്കും ക്ഷേമമന്വേഷിക്കാന്‍ വരുന്ന മക്കളും ചിലപ്പോ കൊച്ചു മക്കളും.. അതു കൊണ്ട് അങ്ങനെ ഒരു അവസ്ഥയെ പറ്റി ചിന്തിക്കുവാന്‍ ഞങ്ങള്‍ക്ക് വിഷമമാവില്ല എങ്കില്‍ നാട്ടില്‍ ആണ് ശിഷ്ടകാലം ക്ഴിക്കുന്നെങ്കില് അങ്ങനെ ഓര്‍ക്കാന്‍ ചെറിയ ബുദ്ധിമുട്ട്:(

പക്ഷേ ഒന്നുണ്ട് ഞങ്ങളുടെ മാതാപിതാക്കളെ അത്തരം ഒരു അവസ്ഥയില്‍ ആവുന്നതിനെ പറ്റി ചിന്തിക്കാന്‍ പോലും ഞങ്ങള്‍ക്കാവില്ല:):)

പക്ഷേ അടുത്ത തലമുറയില്‍ ഇത് ഉണ്ടാവും എന്ന് ഉറപ്പ് ചില അപവാദങ്ങള്‍ കണ്ടേക്കാം എന്നു മാത്രം:(:(സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-25567857952494153242007-06-07T15:00:00.000+05:302007-06-07T15:00:00.000+05:30എഴുത്തുകാരീ,ഇതൊരു സാധാരണ സംഭവം മാത്രമാണിപ്പോള്‍ ന...എഴുത്തുകാരീ,

ഇതൊരു സാധാരണ സംഭവം മാത്രമാണിപ്പോള്‍ നാട്ടില്‍.
ഇങ്ങിനെ എത്രയെത്ര മാതാപിതാക്കള്‍.....
-ആ തലമുറ അങ്ങിനെയെങ്കില്‍ അടുത്ത തലമുറയുടെ കാര്യമോ?Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-45418641861674600152007-06-07T12:27:00.000+05:302007-06-07T12:27:00.000+05:30ആ അമ്മയ്ക്ക് കുറച്ച് സ്വത്ത് ഉണ്ടായിട്ടുകൂടി ഇതാണ്...ആ അമ്മയ്ക്ക് കുറച്ച് സ്വത്ത് ഉണ്ടായിട്ടുകൂടി ഇതാണ് സ്ഥിതി. അപ്പോള്‍ പിന്നെ അതുകൂടി ഇല്ലാത്ത അമ്മമാരോ?

ഇത് സിനിമയില്മാത്രമല്ല ജീവിതത്തിലും കണ്ടിട്ടുണ്ട്, ഹ്ര്യദയത്തിന്റെ സ്ഥാനത്ത് കരിങ്കല്ലുമായി ജീവിക്കുന്നവര്‍.ശാലിനിhttps://www.blogger.com/profile/03927264829757694976noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-68486438738520167492007-06-07T09:24:00.000+05:302007-06-07T09:24:00.000+05:30വായിച്ചു.-സുല്വായിച്ചു.
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-34693428839549105292007-06-07T09:02:00.000+05:302007-06-07T09:02:00.000+05:30ithu reality.... puthia lokathinte mukham.......ithu reality.... puthia lokathinte mukham.......G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-12251326535809916642007-06-07T02:26:00.000+05:302007-06-07T02:26:00.000+05:30സംഭിവിക്കുന്നതും,സംഭവിച്ചുകൊണ്ടിരിക്കുന്നതും.കാലം ...സംഭിവിക്കുന്നതും,സംഭവിച്ചുകൊണ്ടിരിക്കുന്നതും.
കാലം മാറി കഥ മാറി.
Word verification അതൊഴിവാക്കിക്കൂടെസഞ്ചാരിhttps://www.blogger.com/profile/08540504771990009563noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-40542728883911459122007-06-06T23:43:00.000+05:302007-06-06T23:43:00.000+05:30എന്താ പറയേണ്ടതെന്നറിയില്ല ...!!Truth is stranger t...എന്താ പറയേണ്ടതെന്നറിയില്ല ...!!

Truth is stranger than fiction.

സന്ദീപ്.Sands | കരിങ്കല്ല്https://www.blogger.com/profile/12373515723652244893noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-31717516629570101302007-06-06T23:29:00.000+05:302007-06-06T23:29:00.000+05:30നോവലിലോ സിനിമയിലോ ഒക്കെ മാത്രമേ ഇങ്ങിനെയൊക്കെ ഉണ്ട...നോവലിലോ സിനിമയിലോ ഒക്കെ മാത്രമേ ഇങ്ങിനെയൊക്കെ ഉണ്ടാവൂ എന്നാണ് ഞാന്‍ വിചാരിച്ചിരുന്നതു്. അല്ലാ....

എഴുത്തുകാരി.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.com