tag:blogger.com,1999:blog-7722728739315557681.post4719460507849916851..comments2023-10-18T13:36:17.988+05:30Comments on എഴുത്തോല: ഞാനും പോയി ഒരു യാത്രTypist | എഴുത്തുകാരിhttp://www.blogger.com/profile/17238541191383667966noreply@blogger.comBlogger34125tag:blogger.com,1999:blog-7722728739315557681.post-69196250242935907982009-04-21T08:40:00.000+05:302009-04-21T08:40:00.000+05:30ചേച്ചീ...
മേനോന് ചേട്ടന്റെ ഈ പോസ്റ്റ് നോക്കൂ
:)...ചേച്ചീ...

മേനോന് ചേട്ടന്റെ ഈ പോസ്റ്റ് നോക്കൂ

:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-85759578325365831252008-09-02T08:35:00.000+05:302008-09-02T08:35:00.000+05:30നിരക്ഷരനായ സഞ്ചാരീ - ഞാന്‍ ഇപ്പഴാ ഇതു കണ്ടതു്,ട്ടോ...നിരക്ഷരനായ സഞ്ചാരീ - ഞാന്‍ ഇപ്പഴാ ഇതു കണ്ടതു്,ട്ടോ. വിശദമായ
അഭിപ്രായത്തിനും നിര്ദ്ദേശങ്ങള്ക്കുമെല്ലാം വല്യോരു നന്ദി.

വെറുതെ ഒരു തമാശക്കു ചെയ്തൂന്നു മാത്രം. എന്തായാലും ഇനി ഒരു കൈ നോക്കിയിട്ടു തന്നെ കാര്യം.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-580625018548163232008-08-30T18:18:00.000+05:302008-08-30T18:18:00.000+05:30എഴുത്തുകാരീ...നര്‍മ്മത്തില്‍ പൊതിഞ്ഞ യാത്രാവിവരണം ...എഴുത്തുകാരീ...

നര്‍മ്മത്തില്‍ പൊതിഞ്ഞ യാത്രാവിവരണം നന്നെ രസിച്ചു :)

ഇതിന് മുന്‍പും ചെയ്തിട്ടുള്ള ഈ നെല്ലായി-തൃശ്ശൂര്‍ യാത്ര ഇപ്രാവശ്യം യാത്രാവിവരണമായില്ലേ ? അതിന് കുറച്ചെങ്കിലും പ്രചോദനം ഈയുള്ളവന്റെ വക നല്കാന് പറ്റിയെന്നറിഞ്ഞതില്‍ വളരെ സന്തോഷം.

ഇനിയൊരു രഹസ്യം....ഇതൊക്കെത്തന്നെയേ ഞാനും ചെയ്തുള്ളൂ ഇതുവരെ. പോയ വഴിയില്‍ കാണുന്നത് മുഴുവന്‍ മനസ്സില്‍ കുറിച്ചിട്ട് പോരും. ക്യാമറ കൈയ്യിലുള്ളതുകൊണ്ട് ഫോക്കസായാലും ഇല്ലെങ്കിലും ചുമ്മാ ക്ലിക്ക് ചെയ്തുകൊണ്ടിരിക്കും. (ലെന്‍സിന്റെ ക്യാപ്പ് എടുത്തിട്ടില്ലെങ്കിലും ക്ലിക്കിന് ഒരു കുറവും വരുത്തില്ല) വീട്ടിലെത്തിയാല്‍ അതെല്ലാം ചേര്‍ത്തുവെച്ച് കയ്യിലില്ലാത്ത അക്ഷരങ്ങളുടെ അകമ്പടിയോടെ ഒരു വിവരണമാക്കാനുള്ള വിഭലശ്രമം തുടങ്ങും. നിരക്ഷരത്ത്വം പലപ്പോഴും എഴുത്തിന് വിലങ്ങുതടിയായി നില്ക്കുന്നതുകൊണ്ട് ആഴ്ച്ചകള്‍ തന്നെ എടുക്കും ഒരു വിവരണം എഴുതിത്തീര്‍ക്കാന്‍.

ഇനിയൊരു ഉപദേശം....ഇനിയുള്ള യാത്രകളും ഇതുപോലെ തന്നെ കാണാന്‍ ശ്രമിക്കൂ. വിനോദയാത്രകള്‍ വല്ലപ്പോഴുമെങ്കിലും പോകാതിരിക്കില്ലല്ലോ ? അതൊക്കെ പോസ്റ്റാക്കാന്‍ വളരെ എളുപ്പമാണ്. പക്ഷെ, യാത്രാവിവരണത്തില്‍ എന്റെ ആത്മീയഗുരുവായ ശ്രീ.സന്തോഷ് ജോര്‍ജ്ജ് കുളങ്ങര പറഞ്ഞ ഒരു കാര്യം എപ്പോഴും മനസ്സിലുണ്ടായിരിക്കണം.

“ചരിത്രബോധമാണ് യാത്രയുടെ കാതല്‍. ചരിത്രബോധമില്ലാത്ത യാത്രകള്‍ വ്യര്‍ത്ഥമാണ്”

പോകാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെപ്പറ്റി പരമാവധി വിവരം ശേഖരിച്ച് പോകുക. യാത്രാവിവരണം എഴുതാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ ഇതിന്റെയൊന്നും ആവശ്യമില്ല കേട്ടോ ?

അടുത്ത മത്സരത്തില്‍ എഴുത്തുകാരിക്ക് തന്നെയാകട്ടെ ഒന്നാം സമ്മാനം :)

ആശംസകളോടെ...

- നിരക്ഷരനായ ഒരു സഞ്ചാരി :) :)
(അന്നും, ഇന്നും, എപ്പോഴും)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-70233120153365639282008-08-26T18:16:00.000+05:302008-08-26T18:16:00.000+05:30പൊറാടത്തേ, നന്ദി.കാളിന്ദി പോസ്റ്റ് ഓഫീസ് റോഡില്‍, ...പൊറാടത്തേ, നന്ദി.
കാളിന്ദി പോസ്റ്റ് ഓഫീസ് റോഡില്‍, പെന്‍ ഹോസ്പിറ്റല്‍, പാലസ് റോഡില്‍.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-68313232926298351412008-08-23T16:33:00.000+05:302008-08-23T16:33:00.000+05:30ശ്ശെടാ.. ഈ കാളിന്ദീം പേനാശുപത്രീം ഞാൻ ഇത് വരെ കണ്...ശ്ശെടാ.. ഈ കാളിന്ദീം പേനാശുപത്രീം ഞാൻ ഇത് വരെ കണ്ടിട്ടില്ലല്ലോ..!! ഇതെവിട്യാ ടൈപിസ്റ്റേ..?പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-40760047982873095322008-08-23T07:00:00.000+05:302008-08-23T07:00:00.000+05:30ഞാന്‍ ഇത്തിരി വൈകിപ്പോയി വീണ്ടും തിരിച്ചെത്താന്‍. ...ഞാന്‍ ഇത്തിരി വൈകിപ്പോയി വീണ്ടും തിരിച്ചെത്താന്‍. എന്റെ യാത്രയില്‍ പങ്കു ചേര്‍ന്ന എല്ലാവര്ക്കും വല്യ ഒരു നന്ദി.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-85215890259155290662008-08-19T16:41:00.000+05:302008-08-19T16:41:00.000+05:30ഇതിന് അവാര്‍ഡ് ഉറപ്പാ :) :P :Dഇതിന് അവാര്‍ഡ് ഉറപ്പാ :) :P :DKichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-68904946399523944242008-08-18T14:28:00.000+05:302008-08-18T14:28:00.000+05:30“നെല്ലായി മുതല്‍ തൃശ്ശൂരു വരെ (എന്താ അതു യാത്രയല്ല...“നെല്ലായി മുതല്‍ തൃശ്ശൂരു വരെ (എന്താ അതു യാത്രയല്ലേ!!)”

ഭയങ്കര യാത്ര തന്നെ...
നന്നായി...ഒരു സ്നേഹിതന്https://www.blogger.com/profile/11100273531219696567noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-55908025060269699742008-08-18T14:20:00.000+05:302008-08-18T14:20:00.000+05:30kollam typist....kollam typist....പിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-34564710951321895302008-08-17T19:19:00.000+05:302008-08-17T19:19:00.000+05:30എന്താപ്പൊ പറ്റിയെ..!???എന്തായാലും സംഭവം “ക്ഷ” പിടി...എന്താപ്പൊ പറ്റിയെ..!???

എന്തായാലും സംഭവം “ക്ഷ” പിടിച്ചു.

ഓഫ്: കുഞ്ഞേട്ടന് പറഞ്ഞ പോലെ ഫോട്ടോസും കൂടി കൊടുക്കാരുന്നു. പ്രത്യേകിച്ചും അമ്മച്ചീടെ മറുപടി കേട്ട് ബണ്ടായ ചേച്ചീടെ..!

ഇക്കതൊന്നും ഇസ്ടല്ല.. ന്നാലും..;)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-39948105589453607342008-08-16T19:32:00.000+05:302008-08-16T19:32:00.000+05:30aagraham kollaam ... ): da ente vaka sammaanamaagraham kollaam ... ): da ente vaka sammaanamSunith Somasekharanhttps://www.blogger.com/profile/04550379869996876538noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-22549611052479316262008-08-15T22:49:00.000+05:302008-08-15T22:49:00.000+05:30nannaayi nnu paranjaal maathram poaraa bahu keamaa...nannaayi nnu paranjaal maathram poaraa bahu keamaayi ttoShooting star - ഷിഹാബ്https://www.blogger.com/profile/00371693345584419348noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-80064876356035532942008-08-15T18:03:00.000+05:302008-08-15T18:03:00.000+05:30പാമരന്റെ ചോദ്യത്തില്‍ കഴമ്പില്ല.. ഇവിടെ ഞങ്ങടെ തിര...പാമരന്റെ ചോദ്യത്തില്‍ കഴമ്പില്ല.. ഇവിടെ ഞങ്ങടെ തിരുവനന്തപുരവും കൊല്ലവും കഴിഞ്ഞാല്‍ പിന്നുള്ള മലയാളികള്‍ നിഷ്കളങ്കരാണ്. അനുഭവത്തിന്റെ ബ്രൈറ്റ് ലൈറ്റ് വെളിച്ചത്തില്‍ പറയുകയാ..അരുണ്‍ രാജ R. Dhttps://www.blogger.com/profile/16255141133178520276noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-81057294077233990002008-08-15T18:02:00.000+05:302008-08-15T18:02:00.000+05:30This comment has been removed by the author.അരുണ്‍ രാജ R. Dhttps://www.blogger.com/profile/16255141133178520276noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-5051463019218804892008-08-15T12:57:00.000+05:302008-08-15T12:57:00.000+05:30തരണം, സമ്മാനമല്ല ആ തലമണ്ടക്കിട്ടൊന്നു തരണം. നാട്ടു...തരണം, സമ്മാനമല്ല ആ തലമണ്ടക്കിട്ടൊന്നു തരണം. നാട്ടുകാരിയായതോണ്ടു തല്ക്കാലം തര്ണില്ല.ഉം.

പെന്‍ ഹൊസ്പിറ്റല് ഇപ്പഴും ഉണ്ടല്ലേ.? ട്രെയിനുങ്ങ് കോളേജിന്റെ എതിര്‍വശത്തുള്ള ആ കൊച്ചുമുറി ഹോസ്പിറ്റലില്‍ എത്ര പ്രാവശ്യം പോയിരിക്കുന്നു. കടയുടെ ചുമരിലുള്ള ആ ചിത്രം നോക്കി ഒരു പാടു നേരം കൌതുകപ്പെട്ട് നിന്നിട്ടുണ്ട്.(രോഗിയായ ഒരു പേനയെ സ്ടെക്ച്ചറില്‍ കിടത്തി രണ്ടുപേര്‍ കൊണ്ടു പോകുന്നു!!)

ഓടോ : ഡേയ് ..ഡേയ്.. ഡാ.. ഡാവേ...ആരണ്ടാ ശ്ശൂര്ക്കാരെപ്പറ്റി പറയണേ? പോയേരാ...പോയേരാ,,nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-21784349797302907192008-08-15T02:17:00.000+05:302008-08-15T02:17:00.000+05:30ദാ...ഇദാൺ... ഇദാൺ വിവരണം. എവിടെ പോയാലും വിവരണമെഴുത...ദാ...ഇദാൺ... ഇദാൺ വിവരണം. എവിടെ പോയാലും വിവരണമെഴുതാനാകണം. സൂപ്പർബ് :)മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-26607840101155950582008-08-14T23:55:00.000+05:302008-08-14T23:55:00.000+05:30അല്ല ടീച്ചറേ...ഈ ത്രിശ്ശൂരെന്നു പറയുന്നത് യൂടോപ്പ...അല്ല ടീച്ചറേ...

ഈ ത്രിശ്ശൂരെന്നു പറയുന്നത് യൂടോപ്പ്യയിലാണോ? ഇത്രേം നല്ല മനുഷ്യരോ?

ഒടോ. നല്ല എഴുത്ത്..പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-57207179202821981372008-08-14T23:27:00.000+05:302008-08-14T23:27:00.000+05:30ചേച്ചീ,ഏതായാലും ഈ പ്രാവശ്യത്തെ യാത്രാവിവരണ അവാര്‍ഡ...ചേച്ചീ,
ഏതായാലും ഈ പ്രാവശ്യത്തെ യാത്രാവിവരണ അവാര്‍ഡ് ചേച്ചിക്കു തന്നെ...ട്ടോ!!!!!ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-57458008134814486842008-08-14T23:16:00.000+05:302008-08-14T23:16:00.000+05:30കൊള്ളാംകൊള്ളാംപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-1100467141899704522008-08-14T20:43:00.000+05:302008-08-14T20:43:00.000+05:30തൃശൂര്‍ യാത്രയിലെ ഒരുപ്രിയപ്പെട്ട കാഴ്ചകുരിയച്ചിറ...തൃശൂര്‍ യാത്രയിലെ ഒരു
പ്രിയപ്പെട്ട കാഴ്ച
കുരിയച്ചിറ പള്ളിയിലെ
കന്യാമറിയത്തിന്റെ പ്രതിമയാണ്.
ബസിലിരുന്ന് മാതാവിന്റെ
രൂപം കാണുന്നത് ഓര്‍ത്തു.

നല്ല എഴുത്ത്. ഒരുപാടു സന്തോഷം.420https://www.blogger.com/profile/11470963043894559026noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-41717128353909923282008-08-14T20:14:00.001+05:302008-08-14T20:14:00.001+05:30This comment has been removed by the author.പൈങ്ങോടന്‍https://www.blogger.com/profile/09956924089526346183noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-1138423998877713192008-08-14T20:14:00.000+05:302008-08-14T20:14:00.000+05:30ഞാനും പുറപ്പെട്ടു. ആരുമാലോചിച്ചു ബുദ്ധിമുട്ടണ്ട, ആ...ഞാനും പുറപ്പെട്ടു. ആരുമാലോചിച്ചു ബുദ്ധിമുട്ടണ്ട, ആന്ഡമാനിലേക്കോ, ആഫ്രിക്കയിലേക്കോ  ഒന്നുമല്ല

തല്ക്കാലം ക്ഷമിച്ചിരിക്കുന്നു :)പൈങ്ങോടന്‍https://www.blogger.com/profile/09956924089526346183noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-6982531874086767972008-08-14T19:14:00.000+05:302008-08-14T19:14:00.000+05:30എല്ലാരും തേങ്ങയുടക്കുമ്പോള്‍ ഞാനൊരു ചിരട്ട...പക്ഷേ...എല്ലാരും തേങ്ങയുടക്കുമ്പോള്‍ ഞാനൊരു ചിരട്ട...
പക്ഷേ, അത്നുള്ളിലുമുണ്ട് നിറഞ്ഞ് നില്കുന്ന കാമ്പ്.
അല്ലാതെ വെറും ഒരു യാത്രാവിവരണമെഴുതാനായി ആഫ്രിക്കയിലേക്കൊ, അമേരിക്കയിലേക്കൊ പോകാന്‍ പറ്റത്തില്ലല്ലൊ അല്ലെ.OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-3316589942758805032008-08-14T18:09:00.000+05:302008-08-14T18:09:00.000+05:30കുറച്ച് ഫോട്ടൊകൂടിയുണ്ടായിരുന്നെങ്കില്, ചോറിന്റെ ...കുറച്ച് ഫോട്ടൊകൂടിയുണ്ടായിരുന്നെങ്കില്, ചോറിന്റെ കൂടെ മാമ്പഴക്കൂട്ടാന്‍ കൂട്ടിയുണ്ണുന്ന സുഖം കിട്ടീയേനെ..!

ഓ.ടൊ..ബൈജുമാഷെ എന്താണീ ധൂപരക്ഷ വലയം? വണ്ടിയുടെ പുക ശല്യം..?കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-71822596441763258042008-08-14T17:38:00.000+05:302008-08-14T17:38:00.000+05:30ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം സ്വരാജ് റൗണ്ടിനു ചുറ്റ...ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം സ്വരാജ് റൗണ്ടിനു ചുറ്റും 'ധൂപരക്ഷ' എന്ന പ്രതീകാത്മക വലയം ഒരുക്കുന്നതിനാലാണ് രണ്ടു മണിമുതല്‍ നാലുമണിവരെ സ്വരാജ് റൗണ്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ ട്രാഫിക് പോലീസ് അനുവദിക്കാതിരുന്നത്.ബൈജു സുല്‍ത്താന്‍https://www.blogger.com/profile/15899486809365036565noreply@blogger.com