tag:blogger.com,1999:blog-7722728739315557681.post4578959454083202114..comments2023-10-18T13:36:17.988+05:30Comments on എഴുത്തോല: സുഖമുള്ള ഓർമ്മകൾ.Typist | എഴുത്തുകാരിhttp://www.blogger.com/profile/17238541191383667966noreply@blogger.comBlogger50125tag:blogger.com,1999:blog-7722728739315557681.post-60316989502393076742012-04-24T09:14:55.914+05:302012-04-24T09:14:55.914+05:30------ നഷ്ടപ്പെട്ട സൗഭാഗ്യങ്ങളെ ഓർത്ത് കേഴാതെ ഇനി...------ നഷ്ടപ്പെട്ട സൗഭാഗ്യങ്ങളെ ഓർത്ത് കേഴാതെ ഇനിയും ബാക്കിയുള്-----------ക്കുന്നു, ഞാൻ.

അതെ, അതാണതിന്റെ ശരിOAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-17999234978807109332011-11-07T15:06:39.977+05:302011-11-07T15:06:39.977+05:30ഗുൽമോഹർ,
Khaadu,
നന്ദി.ഗുൽമോഹർ,

Khaadu,

നന്ദി.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-28282898907252478982011-11-07T15:04:54.374+05:302011-11-07T15:04:54.374+05:30This comment has been removed by the author.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-35388301724925649862011-11-03T13:16:23.635+05:302011-11-03T13:16:23.635+05:30സുഖവും ദു:ഖവും ഉണ്ടാക്കുന്നതു് നമ്മളു തന്നെയാ മോളേ...സുഖവും ദു:ഖവും ഉണ്ടാക്കുന്നതു് നമ്മളു തന്നെയാ മോളേ. സുഖമാണെന്നു വിചാരിച്ചാൽ സുഖം, ദു:ഖമാണെന്നു വിചാരിച്ചാൽ ദു:ഖം. എല്ലാം നമ്മുടെ മനസ്സിലാ.

എന്ന് കരുതി ഞാനും സമാദാനിക്കട്ടെ...khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-1349696910624259972011-10-31T23:19:08.254+05:302011-10-31T23:19:08.254+05:30നല്ല വാദങ്ങള്‍
നല്ല അവതരണം
ഫോളോവേഴ്സ് ഗാഡ്ജെറ്റ...നല്ല വാദങ്ങള്‍
നല്ല അവതരണം

ഫോളോവേഴ്സ് ഗാഡ്ജെറ്റ് വെക്കാമെന്നു തോന്നുന്നു
നന്നായിട്ടോ.........ഗുല്‍മോഹര്‍...https://www.blogger.com/profile/06920804232622444223noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-52724251255298842402011-10-28T13:37:28.498+05:302011-10-28T13:37:28.498+05:30ജിമ്മി ജോൺ, ഓ തരാല്ലോ. പാൽചായ തന്നെ ആവാം.
സ്മിതാ,...ജിമ്മി ജോൺ, ഓ തരാല്ലോ. പാൽചായ തന്നെ ആവാം.

സ്മിതാ,നാട്ടിൽ നിന്നു പോന്നിട്ട് കുറച്ചുകാലമായി.സുഖമാണ്. എന്നെ ഓർക്കുന്നുണ്ടല്ലോ, സന്തോഷം. എന്താ ഇപ്പോൾ ഒന്നും എഴുതാത്തതു്?

രജനീഗന്ധി, സന്തോഷം.

Jenith kachappilly, സ്വാഗതം. നന്ദി ഈ വഴി വന്നതിനു്.

mayflowers, നന്ദി.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-54232275161585899072011-10-27T19:25:36.553+05:302011-10-27T19:25:36.553+05:30നാട്ടില്‍ നിന്നകന്നിരിക്കുമ്പോള്‍ തന്നെയാണ് നാടിന്...നാട്ടില്‍ നിന്നകന്നിരിക്കുമ്പോള്‍ തന്നെയാണ് നാടിന്റെ സുഖവും സന്തോഷവും എന്തായിരുന്നെന്ന് നമ്മള് മനസ്സിലാക്കുക.അല്ലാത്തപ്പോള്‍ ഇവിടെ ഹര്‍ത്താലാണ്,കറന്റ് കട്ടാണ് എന്ന് തുടങ്ങി ഒരു നൂറ് കൂട്ടം പരാതി ഉണ്ടാകും.
കട്ടന്‍ ചായയുടെ സ്വാദുള്ള,മഴയുടെ തണുപ്പുള്ള ഈ കുഞ്ഞ് പോസ്റ്റ് ഇഷ്ട്ടായി.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-62466818078098266202011-10-24T13:41:38.445+05:302011-10-24T13:41:38.445+05:30Ezhuthukaariyude ezhuthu ishttappettu. Aadymayaanu...Ezhuthukaariyude ezhuthu ishttappettu. Aadymayaanu ithile. Iniyum varam... :)

Regards
http://jenithakavisheshangal.blogspot.com/Jenith Kachappillyhttps://www.blogger.com/profile/17346166465058043247noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-41273247926412644462011-10-21T14:17:53.943+05:302011-10-21T14:17:53.943+05:30ഞാനും അജ്ഞാതവാസത്തിലായിരുന്നു. എങ്കിലും എല്ലാവരെയു...ഞാനും അജ്ഞാതവാസത്തിലായിരുന്നു. എങ്കിലും എല്ലാവരെയും വായിക്കാറുണ്ടായിരുന്നു.......... കണ്ടില്ലല്ലോ എന്നു കരുതിയിരുന്നപ്പോഴാണ് പോസ്റ്റ് കണ്ടത്... സന്തോഷം.........Anonymoushttps://www.blogger.com/profile/03085431172702948317noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-59283978060548072412011-10-20T22:25:48.329+05:302011-10-20T22:25:48.329+05:30എന്തിനാ എപ്പഴും,എപ്പഴും പോസ്റ്റുന്നത്? ഇതുപോലെ,വല്‍...എന്തിനാ എപ്പഴും,എപ്പഴും പോസ്റ്റുന്നത്? ഇതുപോലെ,വല്ലപ്പോഴും ഒരിക്കല്‍ പോരെ? എമണ്ടന്‍ സാധനങ്ങള്‍..!!! സുഖാണെന്ന് അറിഞ്ഞതില്‍ സന്തോഷം..സുഖായി തന്നെ ഇരിക്കട്ടെ..കഴിഞ്ഞുപോയ കാലം ഓര്‍ക്കുമ്പോള്‍ തന്നെ ഒരു സന്തോഷം..ഇടയ്ക്ക് സന്തോഷിക്കാന്‍ ഓര്‍മ്മകള്‍ ഇങ്ങനെ എഴുത്തോലയില്‍ ആക്കി ഇടയ്ക്ക് പോസ്ടിയാ മതി.

നാട്ടില്‍ വന്നപ്പോ, വിളിച്ചു നോക്കി..കിട്ടിയില്ല. ഇടയ്ക്ക് ഓര്‍ക്കാറുണ്ട്..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-68444533265771696202011-10-18T18:28:13.477+05:302011-10-18T18:28:13.477+05:30എഴുത്തേച്ചീ.. കട്ടന്‍ ചായ ഇത്തിരി ബാക്കിയുണ്ടാവുമോ...എഴുത്തേച്ചീ.. കട്ടന്‍ ചായ ഇത്തിരി ബാക്കിയുണ്ടാവുമോ? :)

സുഖമുള്ള ഈ ഓര്‍മ്മകളില്‍ കൂടെ കടന്നു പോയപ്പോള്‍ എന്തെന്നില്ലാത്ത ഒരു ഉന്മേഷം കൈവന്നതുപോലെ..

ഇതുപോലെ ഇടയ്ക്കിടെ ഈ വഴി വരണേ..

സ്നേഹത്തോടെ..ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-12200461430334132452011-10-13T13:54:04.495+05:302011-10-13T13:54:04.495+05:30kalavallabhan, നന്ദി.
ARUN RIYAS, നന്ദി ഈ വഴി വന...kalavallabhan, നന്ദി.

ARUN RIYAS, നന്ദി ഈ വഴി വന്നതിന്. തീർച്ചയായും വരാം.

പ്രേം, സന്തോഷം. അന്വേഷണക്കമ്മീഷൻ ചെന്നൈയിലെത്തുമ്പോഴേക്കും ഞാനവിടന്നു സ്ഥലം വിട്ടു. :)

Vivek, മറന്നില്ല അല്ലേ, സന്തോഷം.

kanakkoor, എഴുത്തോലയും എഴുത്തുകാരിയും - ഒക്കെ ഒരു ഗമക്കല്ലേ? എഴുത്തിൽ വലിയ കനമൊന്നും പ്രതീക്ഷിക്കണ്ട. ചുറ്റും കാണുന്നതു് എന്തൊക്കെയോ എഴുതുന്നു എന്നു മാത്രം.

വന്നതിനും സത്യസന്ധമായ അഭിപ്രായത്തിനും നന്ദി.

siya, ഒരുപാട് സന്തോഷം.

എല്ലാവർക്കും നന്ദി.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-18369626808053451132011-10-13T00:40:19.026+05:302011-10-13T00:40:19.026+05:30എത്ര നേരായി ഈ മഴ തുടങ്ങിയിട്ട്, ഒന്നു പുറത്തക്കിറങ...എത്ര നേരായി ഈ മഴ തുടങ്ങിയിട്ട്, ഒന്നു പുറത്തക്കിറങ്ങാൻ കൂടി പറ്റാതെ" ഒരു കുട തര്വോ മോളേ. മഴയത്ത് നിന്നു കയറിവന്ന അമ്മിണിയമ്മ. മഴക്കാലമാണെന്നും കയ്യിലൊരു കുട കരുതുന്നതിൽ തെറ്റൊന്നുമില്ലെന്നും ഒരിക്കലും ഓർക്കാറില്ല അവർ. എന്നിട്ടും കുറ്റം മഴക്കു്...
ചേച്ചി ,ഇതുപോലെ ഒരു അമ്മ എന്റെ വീട്ടിലും വരാറുണ്ടായിരുന്നു .ഞാന്‍ അത് കാണുമ്പോള്‍ അവരോടു ഈ ചോദ്യം ചോദിക്കുമായിരുന്നു .ഒരു കുട കൈയ്യില്‍ പിടിച്ചു കൂടെ?.പാവം അപ്പോള്‍ പറയും .നീ അത് ചോദിക്കുന്നത് കേള്‍ക്കാന്‍ വേണ്ടി തന്നെ അല്ലേ ഞാന്‍ മഴയത്ത് ഇത് വഴി വരുന്നത്...
അതുപോലെ ചേച്ചിയോട് ചുമ്മാ വല്ലതും പറയാന്‍ വരാട്ടോ ...siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-80668688712467839952011-10-12T23:44:04.879+05:302011-10-12T23:44:04.879+05:30എഴുത്തോലാണ് ബ്ലോഗ്. എഴുത്തുകാരി എന്ന് പേര്. അപ്...എഴുത്തോലാണ് ബ്ലോഗ്. എഴുത്തുകാരി എന്ന് പേര്. അപ്പോള്‍ അല്‍പ്പം ഏറെ കാമ്പുള്ള എഴുത്ത് പ്രതീക്ഷിച്ചു. എങ്കിലും സഭകൂടല്‍ മോശമായില്ല. സഭകൂടല്‍ നമ്മുടെ നാട്ടുകാരുടെ രക്തത്തില്‍ അലിഞ്ഞ ഒന്നാണ്. പക്ഷെ മൂന്നുപേര്‍ കൂടിയാല്‍ നാല് അഭിപ്രായം ആകും എന്നതാണ് കുഴപ്പം. തുടര്‍ന്ന് എഴുതുക.kanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-76131396244368554692011-10-12T22:25:58.068+05:302011-10-12T22:25:58.068+05:30Ugran Post!!
Vivek.Ugran Post!!

Vivek.Vivekhttps://www.blogger.com/profile/14557605044729350641noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-52418332076366191762011-10-11T12:33:41.007+05:302011-10-11T12:33:41.007+05:30മനസ്സിലെ നന്മയും ലാളിത്യവും നിറഞ്ഞുനില്ക്കുന്ന മറ...മനസ്സിലെ നന്മയും ലാളിത്യവും നിറഞ്ഞുനില്ക്കുന്ന മറ്റൊരു പോസ്റ്റ് കൂടി...നന്ദി..

നാട്ടില്‍ നിന്നും മാറി നില്ക്കുവാന് മനസ്സില്‍ ചിന്തിക്കുമ്പോള്‍ ടെന്‍ഷന്‍ ഉണ്ടാകുന്ന ചേച്ചി ചെന്നൈയില്‍ എത്തിയപ്പോള്‍ ഓണം പോലും മറന്നുപോയോ ....
ഒരു അന്വേഷണ കമ്മീഷനെ നിയമിക്കാനുള്ള ചര്‍ച്ച വെള്ളിയാഴ്ച വച്ചിരിക്കയാണ് ... ചേച്ചിയെ അന്വേഷിക്കാന്‍ ചെന്നൈയില്‍ ഉള്ള സ്ഥിതിക്ക് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ രണ്ടുമൂന് പേര് ചെന്നിട്ടുണ്ട്. എന്തായാലും തിരിച്ചെത്തിയല്ലോ ...

എല്ലാവര്ക്കും സുഖം തന്നെയല്ലേ .. സന്തോഷംപ്രേം I premhttps://www.blogger.com/profile/07751980680156490892noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-46240572667882707622011-10-10T16:17:32.552+05:302011-10-10T16:17:32.552+05:30ആശംസകള്ആശംസകള്Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-78535847259574432852011-10-10T15:30:55.562+05:302011-10-10T15:30:55.562+05:30jayanEvoor, സന്തോഷം, ഡോക്ടറേ.
jayarajmurukkumpu...jayanEvoor, സന്തോഷം, ഡോക്ടറേ.

jayarajmurukkumpuzha, നന്ദി പ്രാർഥനകൾക്കു്.

വിനുവേട്ടൻ, നന്ദി. "യാത്ര" കണ്ടിരുന്നു, വിനുവേട്ടന്റേയും ജിമ്മിയുടേയും.

ആൾരൂപൻ, ഈ വഴി വന്നതിനു് നന്ദി. അറിയാവുന്നതല്ലേ എഴുതാൻ പറ്റൂ മാഷേ? :)

ബഷീർ, ശ്രീയുടെ നീർമിഴിപ്പൂക്കൾ വഴി ഇവിടെയെത്തിയതിനു് നന്ദി. തൽക്കാലത്തെ താവളം ബാംഗ്ലൂരിൽ. ചെന്നൈയിൽ നിന്നു് ഇവിടെ എത്തി.

anupama, സന്തോഷം, അനു.

വാൽമീകൻ, നന്ദി.

എല്ലാവർക്കും നന്ദി.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-55731563602584290992011-10-10T15:19:26.310+05:302011-10-10T15:19:26.310+05:30പഥികൻ,ഏയ്, തെറ്റൊന്നൂല്യ. നന്ദി.
വേണുഗോപാൽ, ആദ്യമ...പഥികൻ,ഏയ്, തെറ്റൊന്നൂല്യ. നന്ദി.

വേണുഗോപാൽ, ആദ്യമായല്ലേ ഈ വഴി. വന്നതിനും അഭിപ്രായത്തിനും നന്ദി.

ശ്രീ, സന്തോഷം. "പഴയപോലെ എഴുത്തും വായനയുമൊന്നും നടക്കുന്നില്ല" ഇപ്പഴേ പ്രരാബ്ദക്കാരനായാലോ മാഷേ? വെറുതെ, തമാശക്കു്.

വെള്ളായണി വിജയൻ, സന്തോഷം വന്നതിനുൻ അഭിപ്രായത്തിനും.

ചെറുവാടി, നാട്ടുവിശേഷം അല്ലെങ്കിലും ഒരു സുഖം തന്നെയാ, പ്രത്യേകിച്ച് നാട്ടിലില്ലെങ്കിൽ.

ഇലഞ്ഞിപ്പൂക്കൾ, സന്തോഷം,ഇഷ്ടമായീന്നറിഞ്ഞതിനു്.

മുരളീമുകുന്ദൻ, സന്തോഷം. ബിലാത്തിമലയാളികളും ഈ എഴുത്തുകാരിയുടെ എഴുത്ത് വായിച്ച് രോമാഞ്ചമണിയട്ടെ :)Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-84172508289118789042011-10-10T14:55:37.016+05:302011-10-10T14:55:37.016+05:30നന്നായി...
limewire, utor...നന്നായി...

limewire, utorrentSUJITH KAYYURhttps://www.blogger.com/profile/17593331006144946545noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-32784094791956854782011-10-10T09:37:06.181+05:302011-10-10T09:37:06.181+05:30പ്രിയപ്പെട്ട ചേച്ചി,
വ...പ്രിയപ്പെട്ട ചേച്ചി,
വീണ്ടും എഴുത്ത് തുടങ്ങിയെന്നറിഞ്ഞു സന്തോഷിക്കുന്നു. നാട്ടിന്‍പുറത്തെ ഓര്‍മ്മകള്‍ മാത്രം മതി,ജീവിതം സുരഭിലമാകാന്‍! ആ നാട്ടിന്‍പുറം കൂട്ടായ്മ ഒരു പാട് രസിച്ചു!എത്ര മനോഹരം,ഗ്രാമീണ ജീവിതം!
ഇനിയും എഴുതണം.സന്തോഷം നമ്മുടെ മനസ്സിലാണ്!
സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-74791381256097355792011-10-09T16:59:54.130+05:302011-10-09T16:59:54.130+05:30ശ്രീയുടെ പോസ്റ്റില്‍ ചേച്ചിയുടെ കമന്റ് കണ്ടാണ് ഇവ...ശ്രീയുടെ പോസ്റ്റില്‍ ചേച്ചിയുടെ കമന്റ് കണ്ടാണ് ഇവിടെ എത്തിയത്.നാളുകള്‍ക്ക് ശേഷം നാടിന്റെ ഓര്മ്മയുര്ത്തി ഈ പോസ്റ്റ്.. ആശംസകള്‍

OT
അപ്പോള്‍ ചേച്ചി നാടു വിട്ടോ ? എവിടെയാണിപ്പോള്‍ ?ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-4407431441835300872011-10-09T08:52:20.574+05:302011-10-09T08:52:20.574+05:30ഇങ്ങനെയാണേൽ ആഴ്ചയ്ക്കാഴ്ചയ്ക്ക് പോസ്റ്റാനാണോ പാട്?...ഇങ്ങനെയാണേൽ ആഴ്ചയ്ക്കാഴ്ചയ്ക്ക് പോസ്റ്റാനാണോ പാട്? അടുത്താഴ്ച്ച ഒരു മഞ്ഞുകാലത്തേക്കുറിച്ചാകാം. തണുപ്പുകൊണ്ടുള്ള വിഷമവും മൂടിപ്പുതച്ചിരുന്നതുമൊക്കെ എഴുതാം. അതിനടുത്താഴ്ച ചുട്ടുപൊള്ളുന്ന വേനലിനെക്കുറിച്ചാകാം. വെയിലിനെക്കുറിച്ചും തണലിനെക്കുറിച്ചും ഒക്കെ അപ്പോഴെഴുതാം. പൂത്തുനിൽക്കുന്ന പറങ്കിമാവിനെക്കുറിച്ചും മറ്റും എഴുതാം. അക്ഷരങ്ങൾക്കാണെങ്കിൽ ഒരു പഞ്ഞവുമൊട്ടില്ലതാനും. കമന്റാൻ ഇവിടെ ആവശ്യത്തിന് ആളുകൾ ഉണ്ടു താനും.
അപ്പോൾ പോരട്ടെ ആഴ്ച തോറുമുള്ള പോസ്റ്റുകൾ!!!!!!!!!!ആൾരൂപൻhttps://www.blogger.com/profile/03777312042753566975noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-90134870070646292942011-10-08T23:51:25.204+05:302011-10-08T23:51:25.204+05:30വീണ്ടും ഈ വഴിയൊക്കെ വന്നു കാണുന്നതിൽ സന്തോഷം ചേച്ച...വീണ്ടും ഈ വഴിയൊക്കെ വന്നു കാണുന്നതിൽ സന്തോഷം ചേച്ചീ... നാട് വിട്ടിട്ടും നിഷകളങ്കരായ ഗ്രാമീണരെ ഓർക്കുന്നത് ഒരു സുഖം തന്നെ...

പിന്നെ, ചേച്ചീ, ജിമ്മിയോടൊപ്പം നടത്തിയ ഒരു യാത്രയുടെ വിവരണം പോസ്റ്റ് ചെയ്തിട്ടുണ്ട്... സമയം പോലെ സന്ദർശിക്കുമല്ലോ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-34826876768889108762011-10-08T10:17:54.847+05:302011-10-08T10:17:54.847+05:30chechi ennum sajeevamayi ivideundakanam.... ella a...chechi ennum sajeevamayi ivideundakanam.... ella ashamsakalum prarthanakalum.........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.com