tag:blogger.com,1999:blog-7722728739315557681.post4258282306113510480..comments2023-10-18T13:36:17.988+05:30Comments on എഴുത്തോല: മിഥ്യയാണെല്ലാം.....Typist | എഴുത്തുകാരിhttp://www.blogger.com/profile/17238541191383667966noreply@blogger.comBlogger44125tag:blogger.com,1999:blog-7722728739315557681.post-62191504080554256572009-04-03T17:40:00.000+05:302009-04-03T17:40:00.000+05:30ഒറ്റക്കല്ലല്ലോ ഞങ്ങള്‍ ഒക്കെ ഇല്ലേ കൂടേ?മാനസിക സുഖ...ഒറ്റക്കല്ലല്ലോ ഞങ്ങള്‍ ഒക്കെ ഇല്ലേ കൂടേ?
മാനസിക സുഖം കൈവരാൻ ഈശ്വരനോട് പറയുക...സൂത്രന്..!!https://www.blogger.com/profile/03247321198488580711noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-72363138403912478902009-03-27T15:44:00.000+05:302009-03-27T15:44:00.000+05:30എപ്പോളും എല്ലാവരും ഒറ്റക്കല്ലേഒറ്റപ്പെടല് നമുക്ക്...എപ്പോളും എല്ലാവരും ഒറ്റക്കല്ലേ
ഒറ്റപ്പെടല്‍ നമുക്ക് അനുഭവപ്പെടുന്നത് മാത്രം ആരൊക്കെയോ എങ്ങോ പോയി മറയുമ്പോള്‍ മാത്രംപിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-11459586315956081982009-02-22T15:06:00.000+05:302009-02-22T15:06:00.000+05:30ഒറ്റക്കാവാതിരിക്കട്ടെഒറ്റക്കാവാതിരിക്കട്ടെഗൗരിനാഥന്https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-34133774817950091412009-02-21T20:30:00.000+05:302009-02-21T20:30:00.000+05:30ഒറ്റപ്പെടുമ്പോഴുള്ള വേദന അതി കഠിനം തന്നെ ആണ്.നല്ല ...ഒറ്റപ്പെടുമ്പോഴുള്ള വേദന അതി കഠിനം തന്നെ ആണ്.

നല്ല എഴുത്ത്.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-70713819014296986752009-02-21T16:07:00.000+05:302009-02-21T16:07:00.000+05:30നല്ല പോസ്റ്റ്ആശംസകള്..........നല്ല പോസ്റ്റ്
ആശംസകള്‍..........ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-10032719425632267232009-02-20T12:56:00.000+05:302009-02-20T12:56:00.000+05:30പ്രിയാ, ശരിയാണ്, എന്നാലും കൂടെ ഉണ്ടെന്ന് പറയുന്നതു...പ്രിയാ, ശരിയാണ്, എന്നാലും കൂടെ ഉണ്ടെന്ന് പറയുന്നതു കേള്‍ക്കുന്നതെങ്കിലും ഒരു സുഖമല്ലേ, ആഗ്രഹിച്ചാല്‍ പോലും പലര്‍ക്കും അതിനു കഴിയില്ലെങ്കില്‍ പോലും.

വേറിട്ട ശബ്ദം, ആദ്യമായല്ലേ ഇവിടെ? സ്വാഗതം, നന്ദി.

മാണിക്യം - അയ്യോ ഞാനില്ലേ കരയാന്‍, ബൂലോഗം മുഴുവന്‍ കരഞ്ഞാല്‍ ബുദ്ധിമുട്ടാവില്ലേ?

വേണു, പോകാന്‍ പറഞ്ഞു, അല്ല പിന്നെ.

സങ്കുചിതന്, പറഞ്ഞാല്‍ പിന്നെ കേക്കാതെ പറ്റ്വോ? happy ആയി.

പകല്കിനാവനേ നന്ദി.

മുസാഫിര്‍, ക്ഷമ തന്നിരിക്കുന്നൂട്ടോ.

വി ശിരോമണി - ശരിയാ, എന്നാലും എല്ലാരും ഉണ്ടെന്നു പറയുമ്പോള്‍ ഒരു സുഖം.

തേജസ്വിനി,
വിജയലക്ഷ്മി,
സന്തോഷ്,
പാറുക്കുട്ടി, എല്ലാര്ക്കും നന്ദി, ഇവിടെ വന്നതിനും, കൂടെ ഉണ്ടെന്നു പറഞ്ഞതിനും.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-21256468346648575862009-02-19T22:18:00.000+05:302009-02-19T22:18:00.000+05:30ഒറ്റപ്പെടുന്നത് വല്ലാത്ത ഒരവസ്ഥ തന്നെയാണേ. എന്നാല...ഒറ്റപ്പെടുന്നത് വല്ലാത്ത ഒരവസ്ഥ തന്നെയാണേ. എന്നാലും എനിക്ക് മുന്നേ കമന്റിയവരു പറഞ്ഞതെല്ലാം കേട്ടല്ലോ അല്ലേ? അതുതന്നെയാണ് എനിക്കും പറയാനുള്ളത്. മറക്കണ്ട, എല്ലാരും കൂടെയുണ്ട്. ഈ ഞാനും. ഇനിയൊന്ന് ചിരിച്ചേ.പാറുക്കുട്ടിhttps://www.blogger.com/profile/03620484907544357492noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-59091345819860595462009-02-19T19:04:00.000+05:302009-02-19T19:04:00.000+05:30Athe... ellam midhya thanne.. sankadam varumbil nj...Athe... ellam midhya thanne.. sankadam varumbil njangalepolulla bloggermaarumaayi share cheyyu.. THeerchayaayum mana sukham kittum.

Aasamsakal|santhosh|സന്തോഷ്|https://www.blogger.com/profile/06123838787552035669noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-34066392448319970972009-02-19T17:26:00.000+05:302009-02-19T17:26:00.000+05:30ഒറ്റപ്പെടുന്നു എന്ന തോന്നല്‍ വേണ്ട കേട്ടോ ...നമ്മള...ഒറ്റപ്പെടുന്നു എന്ന തോന്നല്‍ വേണ്ട കേട്ടോ ...നമ്മളെല്ലാരും കൂടെയുണ്ട് ...വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-2050701723236384512009-02-18T20:15:00.000+05:302009-02-18T20:15:00.000+05:30എഴുത്തുകാരി ചേച്ചീഎല്ലാം മിഥ്യയെന്നറീയുമ്പോഴുംപലപ്...എഴുത്തുകാരി ചേച്ചീ

എല്ലാം മിഥ്യയെന്നറീയുമ്പോഴും
പലപ്പോഴും പിടിവിട്ടുപോവും..
പിന്നെ ഓര്‍ത്തുചിരിക്കും.

ചിരി ഒരിക്കലും നഷ്ടപ്പെടാതിരിക്കട്ടെ-തേജസ്വിനിhttps://www.blogger.com/profile/17862389664032001094noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-33019323307972485902009-02-18T19:22:00.000+05:302009-02-18T19:22:00.000+05:30ഞാനും പ്രിയ ഉണ്ണികൃഷ്ണനോടൊപ്പമാ.ഞാനും പ്രിയ ഉണ്ണികൃഷ്ണനോടൊപ്പമാ.വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-40879375053435429862009-02-18T16:15:00.000+05:302009-02-18T16:15:00.000+05:30പ്രിയപ്പെട്ട എഴുത്തുകാരി.ആംഗലേയത്തിനു ക്ഷമ.Hold fa...പ്രിയപ്പെട്ട എഴുത്തുകാരി.ആംഗലേയത്തിനു ക്ഷമ.

Hold fast to dreams
For if dreams die
Life is a broken-winged bird
That cannot fly.

Hold fast to dreams
For when dreams go
Life is a barren field
Frozen with snow.

-Langston Hughesമുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-20768773735193296882009-02-18T16:05:00.000+05:302009-02-18T16:05:00.000+05:30indiaheritage,അനില്‍,കാപ്പിലാന്,നാടകക്കാരന്, ഹര...indiaheritage,
അനില്‍,
കാപ്പിലാന്,
നാടകക്കാരന്,
ഹരീഷ് -
സപ്നാ,
madai,
തെന്നാലിരാമന്‍,
കൂടെയുണ്ടെന്നു പറഞ്ഞവര്‍ക്കും, മിഠായി പ്രോമിസ് ചെയ്തവര്‍ക്കും, എല്ലാര്ക്കും നന്ദി.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-54607506909076931802009-02-18T14:06:00.000+05:302009-02-18T14:06:00.000+05:30കൂടെയുണ്ടേ...!സ്നേഹപൂര്വ്വംപകല് കിനാവന്...കൂടെയുണ്ടേ...!
സ്നേഹപൂര്‍വ്വം
പകല്‍ കിനാവന്...പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-7312407763163427822009-02-18T09:57:00.000+05:302009-02-18T09:57:00.000+05:30എഴുത്തുകാരി എന്നു രാവിലെ എണീറ്റു പറമ്പിലൊക്കെ നടക്...എഴുത്തുകാരി എന്നു രാവിലെ എണീറ്റു പറമ്പിലൊക്കെ നടക്കും. അന്നുവിരിഞ്ഞ പൂക്കളെ കാണാനും, എത്ര കളര്‍ പൂക്കളാണു എന്നു എണ്ണാനുമൊക്കെ. അങ്ങനെ നടക്കുമ്പോള്‍ അടുത്ത വീട്ടിലെ ഒരു മുത്തിക്കോഴിയും 10 കുഞ്ഞുങ്ങളും പറമ്പില്‍ക്കൂടി നടക്കുന്നതു കണ്ടു. പിന്നീട് ഒരു പിടി അരിമണിയുമായിട്ടായിരുന്നു കറക്കം. കോഴിയമ്മയും കുഞ്ഞുങ്ങളും എന്നും ഓടിവരും, ടൈപ്പിസ്റ്റേ ടൈപ്പിസ്റ്റേ, റൈസ് താ റൈസ് താ എന്നു പറഞ്ഞ്.

ഇപ്പോള്‍ കോഴിക്കുഞ്ഞുങ്ങള്‍ വളര്‍ന്നു. ഈ കമ്പ്യൂട്ടറ് പ്യൂരിഫൈഡ് അരിയില്‍ താല്പര്യം പോയി.

ഇന്നലെ കോഴിയമ്മ അവര്‍ക്ക് മണ്ണിനടിയില്‍ നിന്ന് ഒരു പഴുതാരയെ ജീവനോടെ പിടിച്ച് കൊത്തി കൊത്തി ക്കൊന്ന് തിന്നാനിട്ടു കൊടുത്തു. അവയ്ക്ക് മണ്ണിനടിയില്‍ നിന്നു കിട്ടുന്ന പഴുതാര, നനയന്‍ ചാത്തന്,ചാഴി ഇത്യാദികളോടായി താല്‍പ്പര്യം.

പിന്നെ എഴുത്തുകാരിയുടെ അരിയെ അവര്‍ മൈന്‍ഡില്ല. അതോടെ എഴുത്തു കാരിയേയും.

അതിനിത്ര കരയാനെന്തിരിക്കുന്നു.

dont worry - be happy :)K.V Manikantanhttps://www.blogger.com/profile/07991482717194165312noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-71003218678288682962009-02-18T09:23:00.000+05:302009-02-18T09:23:00.000+05:30ഒറ്റപ്പെടുത്തല്‍ എന്നൊന്നില്ലെന്നും സൂക്ഷ്മമായി പര...ഒറ്റപ്പെടുത്തല്‍ എന്നൊന്നില്ലെന്നും സൂക്ഷ്മമായി പരിശോധിച്ചാല്‍ നമ്മളെല്ലാം ഒറ്റകളാണെന്നും മനസ്സിലാകുന്നതോടെ ആ വിങ്ങല്‍ ഇല്ലാതാകും.
പിന്നെ മിഥ്യ എന്നൊക്കെ മുന്‍ വിചാരമുണ്ടെങ്കില്‍ പറയുകയും വേണ്ട.
പോകാന്‍ പറ. അല്ല.പിന്നെ.. .:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-81126699257542160762009-02-18T08:33:00.000+05:302009-02-18T08:33:00.000+05:30ജനിച്ചത് ഒറ്റക്ക് അല്ലെ?അന്ന് കരഞ്ഞു കൊണ്ടല്ലേ വന്‍...ജനിച്ചത് ഒറ്റക്ക് അല്ലെ?
അന്ന് കരഞ്ഞു കൊണ്ടല്ലേ വന്നത്?
എന്നിട്ടോ ആ കരച്ചില് കണ്ടപ്പോള്‍
ചുറ്റും നിന്നവര്‍ ചിരിച്ചു!
മനം നിറഞ്ഞ സന്തോഷത്തോടെ..
അപ്പോള്‍ അത്രേ ഉള്ളു
ഇതൊന്നും ഒറ്റപെടലും അല്ല,
ഒറ്റപെടുത്തലും അല്ല.
ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍
ആയിരം പേര് വരും
കരയുവാനാണൊ ഭാവം ?
ഇങ്ങോട്ട് നോക്ക് ബൂലോകം മുഴുവന്‍ കൂടെ . ചുണയുണ്ടങ്കില്‍ ഒന്നു കരയൂ .മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-26998008901436537292009-02-18T07:57:00.000+05:302009-02-18T07:57:00.000+05:30എഴുത്തുകാരിച്ചേച്ചിക്ക് എന്റെ ഒരു കൊച്ചു കവിത-:"ഒ...എഴുത്തുകാരിച്ചേച്ചിക്ക് എന്റെ ഒരു കൊച്ചു കവിത-:
"ഒറ്റപ്പെട്ടവർ എവിടെയൂം ഒറ്റക്കല്ല
അവർ പേറുന്നത് അഗ്നി പർവ്വതങ്ങളുമല്ല
അവർക്കു വേണ്ടിയാണ് പുഴകൾ പാടുന്നതും,
വയലുകൾ പൂക്കുന്നതും.......
അവരുടെ ഓരോ വാക്കും ഓരോ ഗസലായി
മാറുന്നു.....
അവരുടെ ഓരോ നോവും, ഒരു മേഘ
മൽ ഹാർ രാഗം പോലെ ഒഴുകിയൊഴുകി
പുഴകളാകുന്നു......
അതു കൊണ്ട്,ആരുമൊറ്റപ്പെട്ടിട്ടില്ല....."Anonymousnoreply@blogger.comtag:blogger.com,1999:blog-7722728739315557681.post-84937893753547524672009-02-18T06:17:00.000+05:302009-02-18T06:17:00.000+05:30എഴുത്തുകാരിച്ചേച്ചീ, എല്ലാരും പറഞ്ഞു ഞങ്ങളൊക്കെ കൂ...എഴുത്തുകാരിച്ചേച്ചീ, എല്ലാരും പറഞ്ഞു ഞങ്ങളൊക്കെ കൂടെയില്ലേ എന്നു. എനിയ്ക്ക് പറയാനുള്ളത് മറ്റൊന്നാ. ആരും കൂടെയില്ല, കൂടെയുണ്ടാവില്ല എന്ന ചിന്തയില്‍ ജീവിക്കണം. ഇല്ലേല് പലപ്പോഴും കൈവിട്ടുപ്പോകും

എന്നെ തല്ലല്ലെ ട്ടാപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-88634719351609902942009-02-18T00:27:00.000+05:302009-02-18T00:27:00.000+05:30റോസ് ബാസ്റ്റിന്, അറിയാം ഒന്നും ശാശ്വതമല്ലെന്നു്. ...റോസ് ബാസ്റ്റിന്, അറിയാം ഒന്നും ശാശ്വതമല്ലെന്നു്. എന്നാലും തൊട്ടു മുന്പില് വരുമ്പോള്‍ ഒരു വിഷമം.

ചാണക്യന്, ഒറ്റപ്പെടുത്തല്‍ അതൊരിക്കലും പ്രതീക്ഷിക്കാത്ത ഒരു കോണില്‍ നിന്നു വന്നപ്പോള്‍ ....

രഞ്ജിത്, നിങ്ങളെല്ലാരും എന്റെ കൂടെ ഉണ്ടെന്നിപ്പോള്‍ മനസ്സിലായി.

the man to walk with - എനിക്കു സങ്കടം വന്നാല്‍ അതു നിങ്ങളോടല്ലാതെ ആരോടു പറയും?

ശിവ - അത് കൊണ്ടല്ലേ ഞാന്‍ പിടിച്ചു നില്ക്കുന്നതു്!Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-28287147886452779732009-02-17T22:51:00.000+05:302009-02-17T22:51:00.000+05:30കാര്യമറിയാത്തതുകൊണ്ട് എല്ലാം ശരിയാവട്ടെ എന്നാശ്വസ...കാര്യമറിയാത്തതുകൊണ്ട് എല്ലാം ശരിയാവട്ടെ എന്നാശ്വസിപ്പിക്കാനേ കഴിയൂ. എന്തായാലും വെറുതേ ഒരു പോസ്റ്റാക്കാതെ ഒരു നല്ല ചിത്റം സമ്മാനിച്ചല്ലോ...അതിനൊരു സ്പെഷല്‍ താക്സും. വിഷമങ്ങള്‍ മാറി നല്ലൊരു പോസ്റ്റുമായി തിരിച്ചെത്തൂ...തെന്നാലിരാമന്‍https://www.blogger.com/profile/11475543027773552454noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-91666792939061197282009-02-17T21:07:00.000+05:302009-02-17T21:07:00.000+05:30വായിച്ചുതുടങ്ങിയപ്പോള്‍ തോന്നി സര്‍വ്വീസില്‍നിന്നു...വായിച്ചുതുടങ്ങിയപ്പോള്‍ തോന്നി സര്‍വ്വീസില്‍നിന്നു റിട്ടയര്‍ ചെയ്യുന്ന ദിവസത്തെക്കുറിച്ചായിരിക്കുമോ എന്ന്, അതല്ല സംഭവമെന്ന് പിന്നീട് മനസ്സിലായി. എന്തായാലും പെട്ടെന്നു തന്നെ എല്ലാം പഴയപടി ആവട്ടെയെന്നു ആശംസിക്കുന്നു.BS Madaihttps://www.blogger.com/profile/17452689373546558026noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-30220125613597107212009-02-17T18:21:00.000+05:302009-02-17T18:21:00.000+05:30അറിയാതെ കണ്ണ് നിറയുന്നു.ആരെങ്കിലും വരും എന്നു കരുത...അറിയാതെ കണ്ണ് നിറയുന്നു.ആരെങ്കിലും വരും എന്നു കരുതി.പക്ഷേ വന്നില്ല ആരും. എല്ലാവരും എന്നെ ഒറ്റക്കാക്കി പോയ്ക്കളഞ്ഞു. ഇനി വരില്ല അല്ലേ? എന്നിട്ടും എന്തിനു ഞാന്‍ കാത്തിരിക്കുന്നു, എന്നെ കൂടെ കൂട്ടാന്‍ അവര്‍ തിരിച്ചുവരുമെന്നു്. ഇനി വന്നാലും എനിക്കു് പോകാന്‍ കഴിയുമോ അവരോടൊപ്പം, ഇല്ലല്ലോ.
.........സ്വന്തം അനുഭവമല്ലെ എന്നൊരു തോന്നല്‍!! ഞാന്‍ കടന്നു പോയ വഴികള്‍Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-76442570385633208812009-02-17T08:46:00.000+05:302009-02-17T08:46:00.000+05:30വല്ലാണ്ട് ഫീലിംഗ്സ് ആകണുണ്ടല്ലോ; എന്താ എന്തു പറ്റി...വല്ലാണ്ട് ഫീലിംഗ്സ് ആകണുണ്ടല്ലോ; എന്താ എന്തു പറ്റി?? ഞാന്‍ ഒരു നാരങ്ങാമുട്ടായി വാങ്ങിച്ചുതരട്ടേ, ചിരിപ്പിക്കാന്‍...ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-38597546155110374182009-02-17T00:19:00.000+05:302009-02-17T00:19:00.000+05:30ഇതെന്തൂട്ണാടീ ശവിയേ...ഇക്കാട്ട്ണത്....അംബും വില്ല...ഇതെന്തൂട്ണാടീ ശവിയേ...ഇക്കാട്ട്ണത്....
അംബും വില്ലും ഏന്തി ഈ ബൂലോകത്തെ പടയാളികളുടെ പടനയിക്കേണ്ട ജാന്‍സി റാണി...ഇങ്ങനെ മൂലക്കിരുന്നു മോങ്ങുന്നോ...ഒരു പെടപെടക്കും ഞാന്‍....സങ്കടമുണ്ടെങ്കില്‍ ..നാടകക്കരന്റെ രാജ രാജ കൂതറ തിരുമേനി എന്ന നാടകം വായിക്കൂ...
സന്തോഷം വരുന്നുണ്ടെന്നാണ് വായിച്ചവര്‍ പറഞ്ഞത്നാടകക്കാരന്https://www.blogger.com/profile/15802949340442447024noreply@blogger.com