tag:blogger.com,1999:blog-7722728739315557681.post3310989102858619083..comments2023-10-18T13:36:17.988+05:30Comments on എഴുത്തോല: ഒരു അപ്രഖ്യാപിത ബ്ലോഗ് മീറ്റ്Typist | എഴുത്തുകാരിhttp://www.blogger.com/profile/17238541191383667966noreply@blogger.comBlogger13125tag:blogger.com,1999:blog-7722728739315557681.post-91225092792817885012015-08-03T14:25:26.338+05:302015-08-03T14:25:26.338+05:30ഹാ ഹാ ഹാാ.വല്ലാത്ത മീറ്റ് തന്നെ.ഹാ ഹാ ഹാാ.വല്ലാത്ത മീറ്റ് തന്നെ.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-35368078848520624562013-01-22T20:25:38.286+05:302013-01-22T20:25:38.286+05:30ജിമ്മി ജോണ്‍,
NaNcY,
വിനുവേട്ടന്,
Kalavallabha...ജിമ്മി ജോണ്‍,

NaNcY,

വിനുവേട്ടന്,

Kalavallabhan,

Manoraj,

Indiaheritage,

ബിലാത്തിപ്പട്ടണം,

ശ്രീ,

അമ്പിളി,

വി കെ,

B Shihab,

എല്ലാവര്ക്കും നന്ദി.
Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-54413332213745980472013-01-08T21:28:11.733+05:302013-01-08T21:28:11.733+05:30അങ്ങനെ ഒരു മുന്നറിയിപ്പുമില്ലാതെ ഒരു ബ്ലോഗ് മീറ്റ്...അങ്ങനെ ഒരു മുന്നറിയിപ്പുമില്ലാതെ ഒരു ബ്ലോഗ് മീറ്റ് നടന്നുവല്ലെ...? ഞാനിപ്പഴാ അറിഞ്ഞത്. വൈകിയിട്ടില്ലല്ലൊ..?വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-68492173783184041462013-01-03T16:26:11.272+05:302013-01-03T16:26:11.272+05:30പുതുവത്സരാശംസകള്‍ :)പുതുവത്സരാശംസകള്‍ :)അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-18042155527219548172012-12-31T10:21:39.807+05:302012-12-31T10:21:39.807+05:30നന്നായി, ചേച്ചീ.
പുതുവത്സരാശംസകള്‍!നന്നായി, ചേച്ചീ.

പുതുവത്സരാശംസകള്‍!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-87747219618156241462012-12-27T02:38:47.780+05:302012-12-27T02:38:47.780+05:30ഏതാണ്ട് 15 കൊല്ലത്തിന് ശേഷം
നെയ്യൊക്കെ ഒഴിച്ച് നല...ഏതാണ്ട് 15 കൊല്ലത്തിന് ശേഷം
നെയ്യൊക്കെ ഒഴിച്ച് നല്ല കിടിലന്‍ അവില് വിളയിച്ചത് കഴിച്ചപ്പോഴുണ്ടായ ആ ആനന്ദവും സ്വാദുമൊക്കെ തന്നെയാണ് ഇത്തവണത്തെ കൊച്ചു കൊച്ചു ബൂലോഗ സംഗമങ്ങളിലൂടെ എനിക്ക് കൈ വരിക്കാനായ നേട്ടം കേട്ടൊ..

ഒരുപാടൊരുപാട് നന്ദി... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-55537781126305745942012-12-25T17:50:35.269+05:302012-12-25T17:50:35.269+05:30അതു ശരി അവിടെ മീറ്റും ഒക്കെ നടത്തി രസിക്കുകയാനല്ലെ...അതു ശരി അവിടെ മീറ്റും ഒക്കെ നടത്തി രസിക്കുകയാനല്ലെ?

പടം എവിടെ? പടം ഇല്ലാത്ത മീറ്റ് മീറ്റല്ല :)ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-33598219410587349952012-12-24T18:42:03.178+05:302012-12-24T18:42:03.178+05:30പോട്ടംസ് ഇല്ലാത്ത ബ്ലോഗ് മീറ്റിനെ കണക്കില്‍ പെടുത്...പോട്ടംസ് ഇല്ലാത്ത ബ്ലോഗ് മീറ്റിനെ കണക്കില്‍ പെടുത്തൂല്ല.. :) അസൂയക്കും കുശുമ്പിനും മരുന്നില്ലെന്ന് മറുപടി പറയണ്ട.. :)

മുരളി മാഷ് എന്നെയും വിളിച്ചിരുന്നു. ഞാനപ്പോള്‍ സെക്രട്ടറിയേറ്റ് അവിടെ തന്നെയില്ലേ എന്ന് നോക്കാന്‍ തിരോന്തോരം വരെ പോയിരിക്കേര്ന്ന് :)Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-77300627126784438402012-12-24T15:56:09.781+05:302012-12-24T15:56:09.781+05:30എഴുത്തുകരിയുടെ ഈ "മീറ്റിന്" "ഈസ്ട...എഴുത്തുകരിയുടെ ഈ "മീറ്റിന്" "ഈസ്ടേൺ" മസാല ചേർന്നപ്പോൾ ഒരു തറവാടി സ്വാദ്.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-64113775475197919752012-12-24T00:22:29.886+05:302012-12-24T00:22:29.886+05:30അങ്ങനെ അതൊരു പോസ്റ്റാക്കിയല്ലേ... വളരെ സന്തോഷം... ...അങ്ങനെ അതൊരു പോസ്റ്റാക്കിയല്ലേ... വളരെ സന്തോഷം...

കൊല്ലേരി തറവാടിയെ കാണുന്നവർ കാണുന്നവർ ഞെട്ടിക്കൊണ്ടിരിക്കുകയാണ്... അജ്ഞാത ബ്ലോഗറായ കൊല്ലേരിയെ ചട്ടുകത്തിൽ ദോശയെടുക്കുന്നത് പോലെ പിടിച്ച പിടിയാലെ പൊക്കിക്കൊണ്ടു വന്ന ബിലാത്തിയ്ക്കും അഭിനന്ദനങ്ങൾ... പോസ്റ്റ് രസകരമായീട്ടോ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-18644695657444839402012-12-23T21:01:12.931+05:302012-12-23T21:01:12.931+05:30ജീവിതം തന്നെ പ്രവചിക്കാന്‍ പറ്റാത്തത്
ഈ ബ്ലോഗ് മീ...ജീവിതം തന്നെ പ്രവചിക്കാന്‍ പറ്റാത്തത്
ഈ ബ്ലോഗ് മീറ്റും ഈപോസ്റ്റും അതുപോലെ..................
ഹാപ്പി ക്രിസ്മസ്!!!!!!!!!Anonymousnoreply@blogger.comtag:blogger.com,1999:blog-7722728739315557681.post-18593277316586478052012-12-23T16:43:07.899+05:302012-12-23T16:43:07.899+05:30കൊള്ളാല്ലോ എഴുത്തേച്ചീ... 2 ദിവസങ്ങൾക്കുള്ളിൽ 2 ബ്...കൊള്ളാല്ലോ എഴുത്തേച്ചീ... 2 ദിവസങ്ങൾക്കുള്ളിൽ 2 ബ്ലോഗ് മീറ്റിംഗുകൾ നടത്തി പുതിയ റെക്കോഡ് സ്ഥാപിച്ചല്ലോ.. :)

ആദ്യത്തെ മീറ്റിംഗിന്റെ വിവരം വിനുവേട്ടൻ പറഞ്ഞ് അറിഞ്ഞിരുന്നു.. രസകരമായി വിവരണം..

അജ്ഞാത ബ്ലോഗറായ കൊല്ലേരി തറവാടിയെ നേരിൽ കാണാനുള്ള ഭാഗ്യം ലഭിച്ചു, അല്ലേ.. :)ജിമ്മി ജോണ്‍https://www.blogger.com/profile/05812138017605770794noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-45062689908440857042012-12-23T14:01:47.464+05:302012-12-23T14:01:47.464+05:30വളരെ അപ്രതീക്ഷിതമായി പിറ്റേന്നും കണ്ടു, കുറച്ചു ബ്...വളരെ അപ്രതീക്ഷിതമായി പിറ്റേന്നും കണ്ടു, കുറച്ചു ബ്ലോഗര്‍മാരെ. വിശ്വപ്രഭ, കൊട്ടോട്ടിക്കാരന്, മത്താപ്പ്, ഖാദര്‍ പട്ടേപ്പാടം, ബിലാത്തിപ്പട്ടണം, അങ്ങിനെ കുറച്ചു പേര്.

പ്രിയപ്പെട്ടവരേ, എല്ലാവര്ക്കും ക്രിസ്മസ് നവവത്സരാശംസകള്‍.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.com