tag:blogger.com,1999:blog-7722728739315557681.post1569370742146014234..comments2023-10-18T13:36:17.988+05:30Comments on എഴുത്തോല: തേങ്ങുന്ന മനസ്സിന്റെ ചിരിTypist | എഴുത്തുകാരിhttp://www.blogger.com/profile/17238541191383667966noreply@blogger.comBlogger28125tag:blogger.com,1999:blog-7722728739315557681.post-36735151120276771592009-08-25T18:19:42.923+05:302009-08-25T18:19:42.923+05:30makkalulla palrum vridhasadanangalil,allengil prav...makkalulla palrum vridhasadanangalil,allengil pravaasi makkalude panathinte thadavrayil..makkalillathavar....samaanathakalillathe dughathalangal....kulakkadapradeephttp://kulakkadakkalm.blogspot.comnoreply@blogger.comtag:blogger.com,1999:blog-7722728739315557681.post-53932180082025817562008-03-20T22:32:00.000+05:302008-03-20T22:32:00.000+05:30എഴുത്തുകാരീ.........നന്നായിട്ടുണ്ട് ട്ടോ......എഴുത്തുകാരീ.........

നന്നായിട്ടുണ്ട് ട്ടോ......ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-56598332381335346422008-02-29T23:07:00.000+05:302008-02-29T23:07:00.000+05:30എഴുത്തുകാരീ .... ഇതു മക്കളില്ലത്തവരുടെ മാത്രം ദുഖ:...എഴുത്തുകാരീ .... ഇതു മക്കളില്ലത്തവരുടെ മാത്രം ദുഖ: മല്ല ... ഒരുപാടു ഒട്ടപെടലുകളുള്ള മനസ്സുകളുടെ അനുഭവമാണ് .........സുബൈര്‍കുരുവമ്പലംhttps://www.blogger.com/profile/12127371964940920091noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-13520845479752810762008-02-29T14:03:00.000+05:302008-02-29T14:03:00.000+05:30വായിച്ചു അഭിപ്രായം അറിയിച്ച എല്ലാവര്ക്കും നന്ദി.വായിച്ചു അഭിപ്രായം അറിയിച്ച എല്ലാവര്ക്കും നന്ദി.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-66666469021243317092008-02-21T13:33:00.000+05:302008-02-21T13:33:00.000+05:30അവര്‍ യാത്ര പറഞ്ഞു പോയിട്ടും, ഒരു വിഷാദം ഇവിടെ തങ്...അവര്‍ യാത്ര പറഞ്ഞു പോയിട്ടും, ഒരു വിഷാദം ഇവിടെ തങ്ങിനില്ക്കുന്നു, ഇപ്പോഴും. നാളെ അല്ലെങ്കില്‍ മറ്റന്നാള്‍, ഞാനതു മറക്കും. പക്ഷേ അവര്‍? അവരേപ്പോലെ മറ്റെത്രയോ പേര്....

എഴുത്തുകാരി... വല്ലത്ത നൊമ്പരം ഇതു വായിച്ചു കഴിഞ്ഞപ്പോള്‍ ഇവിടെ എന്റെ മനസില്‍ തങ്ങി നില്ക്കുന്നു. ഇപ്പോഴും.Anonymoushttps://www.blogger.com/profile/02211997591130556725noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-75584660829713755512008-02-12T14:07:00.000+05:302008-02-12T14:07:00.000+05:30പ്രിയ ടൈപ്പിസ്റ്റേ,ഇതുപോലെയുള്ള അനേക ജീവിതങ്ങള്‍ ന...പ്രിയ ടൈപ്പിസ്റ്റേ,
ഇതുപോലെയുള്ള അനേക ജീവിതങ്ങള്‍ നമ്മുടെ ഇടയില്‍ കാണാവുന്നതാണ്, എന്നാല്‍, സന്താനപുഷ്ടികൊണ്ട് ത്രുപ്തിവന്ന മാതാപിതാക്കളെ അവരുടെ മക്കള്‍ തന്നെ വിഷം കൊടുത്തു കൊല്ലുകയും, വാര്‍ധക്യ മന്ദിരത്തില്‍ കൊണ്ടുചെന്നാക്കുകയും ചെയ്യുന്ന ലോകത്താണ് നമ്മളൊക്കെ....!!!!!!!!!!!!!!!!
വളര്‍ന്നു വരുന്ന തലമുറക്കായി പ്രാര്ത്ഥിക്കുകവയനാടന്https://www.blogger.com/profile/16821163773281762145noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-2834587290389560722008-02-11T15:12:00.000+05:302008-02-11T15:12:00.000+05:30സങ്കടങ്ങള്‍ക്കിടയിലെ ചെറിയ ചിരിത്തുണ്ടുകളെയല്ലെ നമ...സങ്കടങ്ങള്‍ക്കിടയിലെ ചെറിയ ചിരിത്തുണ്ടുകളെയല്ലെ നമ്മള് ജീവിതത്തിന്റെ മധുരമാക്കുന്നത്.. a haunting writing..നിലാവര്‍ നിസhttps://www.blogger.com/profile/07934634386031744069noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-71586170047932057672008-02-11T11:19:00.000+05:302008-02-11T11:19:00.000+05:30ഇതു പോലെ മനസ്സിലെ വിഷാദം പുറത്തറിയിയ്ക്കാതെ ഒരു ചെ...ഇതു പോലെ മനസ്സിലെ വിഷാദം പുറത്തറിയിയ്ക്കാതെ ഒരു ചെറുചിരിയും മുഖത്തണിഞ്ഞ് നടക്കുന്ന എത്രയൊ പേര്?

ഈ അനുഭവം പങ്കു വച്ചത് നന്നായി.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-24617824631093506472008-02-11T11:06:00.000+05:302008-02-11T11:06:00.000+05:30എഴുത്തുകാരീ,ഏകാന്തത ചിലര്‍ക്ക് അനുഗ്രഹമായിരിയ്കാം....എഴുത്തുകാരീ,

ഏകാന്തത ചിലര്‍ക്ക് അനുഗ്രഹമായിരിയ്കാം...
പക്ഷേ, ഭ്രൂരിപക്ഷത്തിനും അത് നിരാശയും, വിഷമവും സമ്മാനിയ്ക്കും...

നല്ലൊരു പോസ്റ്റ്....ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-45138430221171518842008-02-11T09:30:00.000+05:302008-02-11T09:30:00.000+05:30കൊള്ളാം ട്ടോ...കൊള്ളാം ട്ടോ...ശ്രീനാഥ് | അഹംhttps://www.blogger.com/profile/01549299027570903570noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-48807779278354915882008-02-11T09:04:00.000+05:302008-02-11T09:04:00.000+05:30കഥ ഒരുപാടൊരുപാടിഷ്ടമായി...കഥ ഒരുപാടൊരുപാടിഷ്ടമായി...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-11481503070378321742008-02-11T05:11:00.000+05:302008-02-11T05:11:00.000+05:30ഇത് മനുഷ്യന്റെ ഒരു മറ്റൊരു മുഖം മാത്രമാണ് മറച്ചു വ...ഇത് മനുഷ്യന്റെ ഒരു മറ്റൊരു മുഖം മാത്രമാണ് മറച്ചു വയ്ക്കുന്ന അല്ലെങ്കില്‍ മറച്ചു വയ്ക്കുവാന്‍ നിര്‍ബന്ധിതമാക്കുന്ന മറ്റൊരു ഭാവം...

ഇത്തരം പ്രയാസങ്ങളുടെയും വിഷമങ്ങളുടെയും ഇടയിലും സമര്‍ത്ഥമായി ചിരിച്ചു നടക്കുന്ന എത്രപേര്‍...ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-46038495327941371612008-02-11T00:58:00.000+05:302008-02-11T00:58:00.000+05:30അനാഥത്വം എല്ലാവര്ക്കും ഒരുപോലെ വേദനാജനകമാണ്.വളരെ ...അനാഥത്വം എല്ലാവര്ക്കും ഒരുപോലെ വേദനാജനകമാണ്.
വളരെ നല്ല കുറിപ്പ്. ഹൃദ്യമായി തോന്നി. ഒപ്പം മനസ്സില്‍ ഒരു വിഷാദവും.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-86873671772707295542008-02-11T00:09:00.000+05:302008-02-11T00:09:00.000+05:30അറ്റുപോകുന്ന ബന്ധങ്ങള്‍ കൂട്ടിവിളക്കാനാണു പാട്.അട...അറ്റുപോകുന്ന ബന്ധങ്ങള്‍ കൂട്ടിവിളക്കാനാണു പാട്.അടുത്ത സേനഹിതര് അടുത്തുള്ളപ്പോള്‍ നാ അവരില്‍ ഓരാള് തന്നെയാണുAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-60432744229948187542008-02-10T20:36:00.000+05:302008-02-10T20:36:00.000+05:30ഇഷ്ടമായിആശംസകള്ഇഷ്ടമായി
ആശംസകള്ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-15946490867979331492008-02-10T19:37:00.000+05:302008-02-10T19:37:00.000+05:30:( ഉപാസന:(

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-80503473865362884112008-02-10T19:04:00.000+05:302008-02-10T19:04:00.000+05:30അറ്റമില്ലാത്തൊരീ ജീവിതപ്പാതയില്ഒറ്റയല്ലൊറ്റയല്ലൊറ...അറ്റമില്ലാത്തൊരീ ജീവിതപ്പാതയില്‍
ഒറ്റയല്ലൊറ്റയല്ലൊറ്റയല്ല,
ആരും ഒറ്റയല്ലൊറ്റയല്ലൊറ്റയല്ല
എന്ന് പാടിയ കവിക്ക് (മുല്ലനേഴി)തെറ്റി.
:(നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-78872326714984715762008-02-10T17:15:00.000+05:302008-02-10T17:15:00.000+05:30സഹജീവികള്‍ക്കായി ജീവിച്ചു അന്ത്യം സഹജീവികളില്‍ നിന...സഹജീവികള്‍ക്കായി ജീവിച്ചു അന്ത്യം സഹജീവികളില്‍ നിന്നും ഒറ്റപ്പെടുക- നമ്മുടെയൊക്കെ അന്ത്യം എങ്ങനെയാവുമോ.ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-57765600539300613192008-02-10T17:14:00.000+05:302008-02-10T17:14:00.000+05:30This comment has been removed by the author.ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-27542251470491124712008-02-10T15:18:00.000+05:302008-02-10T15:18:00.000+05:30സങ്കടം പൊട്ടിച്ചിരിയിലൊളിപ്പിയ്കാന് എപ്പോഴും എ...സങ്കടം പൊട്ടിച്ചിരിയിലൊളിപ്പിയ്കാന് എപ്പോഴും എങ്ങനെ പറ്റും? ഏകാന്തതയാണു/സ്നേഹമില്ലായ്മയാണു മനസ്സിനെ ഞെരിയ്ക്കുന്ന ഒരേയൊരു വേദന. ബാക്കിയെല്ലാ കുറവുകളും ഇതിന്റെ മുന്പില് ഒന്നുമല്ല.ധ്വനി | Dhwanihttps://www.blogger.com/profile/11625326726908505695noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-33798760867163754252008-02-10T15:17:00.000+05:302008-02-10T15:17:00.000+05:30മക്കളില്ലാതവര്ക്ക് തോന്നും മക്കളില്ലാത്തതുകൊണ്ടാണ...മക്കളില്ലാതവര്ക്ക് തോന്നും മക്കളില്ലാത്തതുകൊണ്ടാണെന്ന്.
മക്കളുള്ളവര്‍ക്കു മക്കളുണ്ടായിട്ടും ദുഃഖം.

മാറിയ കാലഘട്ടം.രണ്ടു പേരേയും വാര്‍ദ്ധക്യത്തില്‍ തുല്യ ദുഃഖിതരാക്കിയിരിക്കുന്നു...വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-22190796016589082432008-02-10T12:03:00.000+05:302008-02-10T12:03:00.000+05:30മക്കളുണ്ടായാലു ജോലിയൊക്കെ ആയി പലരും ദൂരെയാകും.അപ്പ...മക്കളുണ്ടായാലു ജോലിയൊക്കെ ആയി പലരും ദൂരെയാകും.അപ്പോഴും തനിച്ച് തന്നെവല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-23093701706363923292008-02-10T11:39:00.000+05:302008-02-10T11:39:00.000+05:30നന്ന്നന്ന്Pongummoodanhttps://www.blogger.com/profile/14158236907329181170noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-43502730422933369142008-02-10T11:06:00.000+05:302008-02-10T11:06:00.000+05:30This comment has been removed by the author.ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-89972677730614838932008-02-10T09:53:00.000+05:302008-02-10T09:53:00.000+05:30നാളുകള്ക്കുശേഷമാണ്എഴുത്തുകാരിയുടെ ബ്ലോഗില്‍..ഈ അ...നാളുകള്‍ക്കുശേഷമാണ്
എഴുത്തുകാരിയുടെ ബ്ലോഗില്‍..

ഈ അനുഭവം മനസ്സിനൊരു
വിറയല്‍ ഉണ്ടാക്കുന്നുണ്ട്.420https://www.blogger.com/profile/11470963043894559026noreply@blogger.com