tag:blogger.com,1999:blog-7722728739315557681.post1532227654652473478..comments2023-10-18T13:36:17.988+05:30Comments on എഴുത്തോല: ഓണം വരവായി.Typist | എഴുത്തുകാരിhttp://www.blogger.com/profile/17238541191383667966noreply@blogger.comBlogger23125tag:blogger.com,1999:blog-7722728739315557681.post-85822789984439025562007-08-26T11:08:00.000+05:302007-08-26T11:08:00.000+05:30പ്രിയ എഴുത്തുകാരി...,അവസരോചിതം.പൂക്കളം അതിന്റെ ഗ്ര...പ്രിയ എഴുത്തുകാരി...,
അവസരോചിതം.
പൂക്കളം അതിന്റെ ഗ്രാമ്യതയാല് ഭംഗിയായി...ചാണകം മെഴുകുന്ന ഒരേര്‍പ്പാട് പണ്ടുണ്ടായിരുന്നു .ചിത്രകാരന്റെ ഓണാശംസകള്‍ !!!chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-35652727436746363402007-08-26T10:38:00.000+05:302007-08-26T10:38:00.000+05:30ഓണാശംസകള്ഓണാശംസകള്സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-29282223321628182332007-08-22T13:06:00.000+05:302007-08-22T13:06:00.000+05:30നന്ദി,' കാണാന്‍ മറന്ന' മാഷേ,ഓണാശംസകള്‍.നന്ദി,' കാണാന്‍ മറന്ന' മാഷേ,
ഓണാശംസകള്‍.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-19094220949186565982007-08-22T11:20:00.000+05:302007-08-22T11:20:00.000+05:30simple "attham" wish u a simple happy onamsimple "attham" wish u a simple happy onamകാണാന്‍ മറന്നത്https://www.blogger.com/profile/12373337209358650886noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-48479950291859547802007-08-20T08:46:00.000+05:302007-08-20T08:46:00.000+05:30ഏറനാടന്‍, ഓണാശംസകള്‍.ശ്രീ, അടുത്ത ഓണമാകുമ്പോഴേക്കു...ഏറനാടന്‍, ഓണാശംസകള്‍.

ശ്രീ, അടുത്ത ഓണമാകുമ്പോഴേക്കും, തുമ്പ ചെടി കുറച്ചുകൂടി വളര്‍ന്നിരിക്കും. ആപ്പോള്‍ കുറച്ചു് എനിക്കും തന്നോളൂ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-90054127351785551342007-08-19T16:18:00.000+05:302007-08-19T16:18:00.000+05:30:)അങ്ങനെ നിര്‍ബന്ധമായും ഉപയോഗിക്കാറുണ്ടോ എന്നു ചോ...:)
അങ്ങനെ നിര്‍ബന്ധമായും ഉപയോഗിക്കാറുണ്ടോ എന്നു ചോദിച്ചാല്‍ അറിയില്ല. ഞങ്ങള്‍ വീട്ടില്‍ പൂക്കളമിടുമ്പോള്‍ ദിവസവും ഒരു കുഞ്ഞു തുമ്പപ്പൂവെങ്കിലും ഉള്‍ക്കൊള്ളിക്കാറുണ്ട് എന്നു മാത്രം.
ഇപ്പോള്‍ ഏറ്റവും വിരളമായി കിട്ടുന്ന ഒന്നായിരിക്കുന്നു തുമ്പപ്പൂ!(ഞാനും ചേട്ടനും ഈയടുത്ത കാലത്ത് വീട്ടുമുറ്റത്ത് തുമ്പപ്പൂ നട്ടിട്ടുണ്ട് എന്നതാണ് സത്യം)

[ഓണത്തിന് നാട്ടിലുണ്ടാകും 2 ദിവസം]ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-74033916375607331812007-08-19T15:49:00.000+05:302007-08-19T15:49:00.000+05:30നന്നായി. ഓണാശംസകള്‍...നന്നായി. ഓണാശംസകള്‍...ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-26605095312948337312007-08-19T15:44:00.000+05:302007-08-19T15:44:00.000+05:30ശ്രീ, ചാലക്കുടിക്കാരനല്ലേ, അപ്പോള്‍ നമ്മള് തമ്മില...ശ്രീ, ചാലക്കുടിക്കാരനല്ലേ, അപ്പോള്‍ നമ്മള് തമ്മില്‍ വലിയ വ്യത്യാസമുണ്ടാകേണ്ട കാര്യമില്ലല്ലോ.

ഞങ്ങള്‍, ചെറുപ്പത്തില്‍, കുട്ടികളെല്ലാവരും കൂടി, തലേന്നു് വൈകീട്ടു് തന്നെ, അമ്പലപറമ്പില് നിന്നു്, തുമ്പപ്പൂവും, നീലനിറത്തില്‍ ഒരു ചെറിയ പൂവുണ്ടു് (ഈച്ചപൂവു് എന്നാ ഞങ്ങള്‍ പറയുക) അതും, മുക്കുറ്റിപൂവും എല്ലാം പറിച്ചു കൊണ്ടുവക്കുമായിരുന്നൂ, പിറ്റേന്ന് ഓണം വയ്ക്കാന്‍.

തുമ്പപ്പൂ, ഒരു സാധാരണ പൂ എന്ന നിലയില്‍ ഉണ്ടെങ്കില്‍ വക്കാറുണ്ട് എന്നല്ലാതെ നിര്‍ബന്ധമായി വക്കാറുള്ളതു്, ത്രിക്കാക്കരയപ്പന് വക്കുമ്പോള്‍ ചെടിയോടുകൂടി വക്കാറുള്ളതാണ്.

എല്ലാ ചടങ്ങുകളിലും പ്രാദേശികമായി ചില ചില വ്യത്യാസങ്ങളുണ്ടാവാറുണ്ടല്ലോ, അതായിരിക്കും.

എന്തായാലും, നന്ദി, ശ്രീ. ഓണത്തിനു് നാട്ടില്‍ വരുന്നില്ലേ?
ആശംസകള്‍.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-49509175758462321582007-08-19T15:13:00.000+05:302007-08-19T15:13:00.000+05:30എഴുത്തുകാരീ...സൂവേച്ചി പറഞ്ഞതു പോലെ ഞങ്ങളൊക്കെ ഓണപ...എഴുത്തുകാരീ...
സൂവേച്ചി പറഞ്ഞതു പോലെ ഞങ്ങളൊക്കെ ഓണപ്പൂക്കളത്തിലെ പ്രധാന ഇനമായി കണക്കാക്കാറുള്ളത് തുമ്പപ്പൂവാണ്. പിന്നെ അവസാന നാളുകളില്‍ തൃക്കാക്കരപ്പനോടുകൂടി വയ്ക്കുമ്പോള്‍ തുമ്പ ചെടിയും വയ്ക്കും

ഒരിക്കല്‍ക്കൂടി ഓണാശംസകള്‍!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-89884096078451081792007-08-19T14:46:00.000+05:302007-08-19T14:46:00.000+05:30ആശംസകള്‍ നേര്‍ന്ന, അഭിപ്രായം പറഞ്ഞ സഹയാത്രികന്, വ...ആശംസകള്‍ നേര്‍ന്ന, അഭിപ്രായം പറഞ്ഞ
സഹയാത്രികന്, വേണു, സൂ, ഉറുമ്പു്, ജാസു, ശ്രീ, ബാജി, സാന്‍ഡോസ്, സുനിഷ് തോമസ്, മെലോഡിയസ്, എന്റെ ഉപാസന,
p.r. എല്ലാര്ക്കും നന്ദി.

അങ്ങോട്ടും ആശംസകള്‍.

സൂ, തിരുവോണത്തിനു് ത്രിക്കാക്കരപ്പന് വക്കുമ്പോഴാണ്, ഞങ്ങള്‍ തുമ്പപ്പൂ (ചെടിയോടുകൂടി) വക്കാറുള്ളതു്. പൂക്കളം ഇടുമ്പോള്‍ സാധാരണ പൂക്കള്‍ മാത്രമേ വക്കാറുള്ളൂ. (തുമ്പപ്പൂ ഇടുന്നതുകൊണ്ടു് അപകടമൊന്നുമില്ല്ലാട്ടോ)
ഉറുമ്പ് - അങ്ങിനെ നിയമം ഒന്നുമില്ല. മൂലം നാളില്‍ മാത്രം മൂലയോടുകൂടിയ പൂക്കളം ഇടാറുണ്ട്.

ശ്രീയുടേയും, p.r.ന്റേയും സംശയം അസ്ഥാനത്തല്ല, മുറ്റം എഴുകിയിട്ടുതന്നെയാണ് ഇടേണ്ടതു്, പക്ഷേ മെഴുകാതെതന്നെയാണിട്ടിരിക്കുന്നതു്.

അന്നു് ഇത്രയും പൂവേ കിട്ടിയുള്ളൂ, ശ്രീ, വീട്ടില്‍നിന്നു്.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-62765820566040103312007-08-18T19:00:00.000+05:302007-08-18T19:00:00.000+05:30ശ്രീ പറഞ്ഞതു തന്നെയായിരുന്നു സംശയം.. മുറ്റം മെഴുകി...ശ്രീ പറഞ്ഞതു തന്നെയായിരുന്നു സംശയം.. മുറ്റം മെഴുകിയില്ലേ..എന്ന്..

പക്ഷെ നന്നായി ട്ടൊ..

ഓണാശംസകള്ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-42885575366095473652007-08-18T00:05:00.000+05:302007-08-18T00:05:00.000+05:30ഓണാശംസകള്ഓണാശംസകള്മെലോഡിയസ്https://www.blogger.com/profile/12314374261473680669noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-7361500604217744412007-08-18T00:03:00.000+05:302007-08-18T00:03:00.000+05:30ഓണാശംസകള്‍ പത്തെണ്ണം. (പത്തുദിവസവും കൃത്യമായി ഓരോന...ഓണാശംസകള്‍ പത്തെണ്ണം. (പത്തുദിവസവും കൃത്യമായി ഓരോന്നു വച്ചെടുത്തോ...)

:)SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-6619368915200792092007-08-17T23:23:00.000+05:302007-08-17T23:23:00.000+05:30ടൈപ്പിസ്റ്റിനും ടൈപ്പിസ്റ്റിന്റെ കുടുംബത്തിലെ മറ്റ...ടൈപ്പിസ്റ്റിനും ടൈപ്പിസ്റ്റിന്റെ
കുടുംബത്തിലെ മറ്റ് എല്ലാവര്ക്കും എന്റെ ഓണാശംസകള്‍....sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-32907074626402975082007-08-17T23:11:00.000+05:302007-08-17T23:11:00.000+05:30ഓണാശംസകള്ഓണാശംസകള്ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-11899176910444313752007-08-17T22:13:00.000+05:302007-08-17T22:13:00.000+05:30മുറ്റം മെഴുകാതെയാണോ ഈ പൂക്കളമിട്ടത്? (അതോ തോന്നലാണ...മുറ്റം മെഴുകാതെയാണോ ഈ പൂക്കളമിട്ടത്? (അതോ തോന്നലാണോ?)പൂക്കളും വളരെ കുറഞ്ഞു പോയതു പോലെ...

എങ്കിലും പൂക്കളങ്ങളൂം പൂവിളികളും വിരളമായ ഈ പുതു യുഗ്ഗത്തില് ഇതു തന്നെ ധാരാളം...

ഓണാശംസകള്‍!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-56072812493170516892007-08-17T18:09:00.000+05:302007-08-17T18:09:00.000+05:30ഓണാശംസകള്‍...ഓണാശംസകള്‍...ജാസൂട്ടിhttps://www.blogger.com/profile/03145781458309773445noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-67268956065861048112007-08-17T16:39:00.000+05:302007-08-17T16:39:00.000+05:30അത്തത്തിനു പൂക്കളമുണ്ടക്കുന്നതിനു നിയമങ്ങള്‍ ഉണ്ടോ...അത്തത്തിനു പൂക്കളമുണ്ടക്കുന്നതിനു നിയമങ്ങള്‍ ഉണ്ടോ?
അതായത്
ഒന്നാം ദിവസം ഒരിനം പൂവ്,
രണ്ടാം ദിവസം രണ്ടിനം

പത്താം ദിവസം പത്തിനം എന്നിങ്ങനെഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-5888683097435622632007-08-17T16:35:00.000+05:302007-08-17T16:35:00.000+05:30പൂക്കളം നന്നായിപൂക്കളം നന്നായിഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-17361691993605428302007-08-17T15:27:00.000+05:302007-08-17T15:27:00.000+05:30തുമ്പപ്പൂ എവിടെപ്പോയീ? ഓണാശംസകള്‍.തുമ്പപ്പൂ എവിടെപ്പോയീ?

ഓണാശംസകള്‍.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-62459104391270683152007-08-17T14:04:00.000+05:302007-08-17T14:04:00.000+05:30ആശംസകള്‍.!ആശംസകള്‍.!വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-70270794969321719282007-08-17T14:01:00.000+05:302007-08-17T14:01:00.000+05:30പൂക്കളം നന്നായിരിക്കുന്നു... താങ്കള്‍ക്കും പുതുവത്...പൂക്കളം നന്നായിരിക്കുന്നു... താങ്കള്‍ക്കും പുതുവത്സരാശംകള്‍..സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-90084458460328436532007-08-17T11:53:00.000+05:302007-08-17T11:53:00.000+05:30ആശംസകള്‍, എല്ലാവര്ക്കും.ആശംസകള്‍, എല്ലാവര്ക്കും.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.com