tag:blogger.com,1999:blog-7722728739315557681.post1430055894837299145..comments2023-10-18T13:36:17.988+05:30Comments on എഴുത്തോല: പ്രകൃതിയുടെ വികൃതിTypist | എഴുത്തുകാരിhttp://www.blogger.com/profile/17238541191383667966noreply@blogger.comBlogger26125tag:blogger.com,1999:blog-7722728739315557681.post-52409126738601731082007-12-16T23:50:00.000+05:302007-12-16T23:50:00.000+05:30എഴുത്തിന്റെ കാര്യങ്ങള്‍ എഴുത്തു കാരിക്കറിയാം.ആശംസക...എഴുത്തിന്റെ കാര്യങ്ങള്‍ എഴുത്തു കാരിക്കറിയാം.ആശംസകള്മണിലാല്https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-78163143970966632502007-12-16T23:37:00.000+05:302007-12-16T23:37:00.000+05:30very nice.goodluck.very nice.goodluck.മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-73026330470876829072007-11-07T12:09:00.000+05:302007-11-07T12:09:00.000+05:30സുമേഷു്ജീ, നന്ദി.സുമേഷു്ജീ, നന്ദി.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-70690933898673559652007-11-02T17:09:00.000+05:302007-11-02T17:09:00.000+05:30ഹഹ അതു കലക്കി.. എല്ലാരും പറഞപോലെ കശുമാവിന്റെ അടുത്...ഹഹ അതു കലക്കി.. എല്ലാരും പറഞപോലെ കശുമാവിന്റെ അടുത്തുനില്ക്കുന്നാതായിരിയ്ക്കുമോ പ്രശ്നം?? അതൊന്നു പരീക്ഷിയ്ക്കണമെങ്കില്, വല്ല തെങിന്റെ ചുവട്ടിലോ, പ്ലാവിന്റെ ചുവട്ടിലോ നില്ക്കുന്ന പപ്പായ, മുറിച്ചു നോക്കേണ്ടിവരും! ഉള്ളില്‍ വല്ല തേങയോ ചക്കക്കുരുവോ കാണുന്നുണ്ടെങ്കില്‍, സംഭവം പ്രശ്നം തന്നെ... ഇനിയിപ്പൊ ആരെങ്കിലും “ഒടി” വച്ചതാകുമോ?? കവിടിനിരത്തണോ?? :)[ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-67360464050360279602007-10-03T09:08:00.000+05:302007-10-03T09:08:00.000+05:30അഭിലാഷേ, എന്തായാലും അതിലുണ്ടാവുന്നതെല്ലാം അതുപോലെത...അഭിലാഷേ, എന്തായാലും അതിലുണ്ടാവുന്നതെല്ലാം അതുപോലെതന്നെ. ഒരെണ്ണം കൂടി പൊട്ടിച്ചുനോക്കി. ആതിലും കുരു അങ്ങിനെ തന്നെ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-9549267943087761032007-10-02T18:57:00.000+05:302007-10-02T18:57:00.000+05:30കപ്ലങ male/female ഉ൯ടെന്ന് പറഞ് കേട്ടിട്ടു൯ട്.ഇനി ...കപ്ലങ male/female
ഉ൯ടെന്ന് പറഞ് കേട്ടിട്ടു൯ട്.ഇനി അതാണോ എന്നറിയത്തില്ല.
കപ്ലങ തണ്ടി൯ടെ നിറം നോക്കിയാണ് അത് തിരിച്ചറിയുന്നത് എന്നും കേട്ടിട്ടു൯ട്
നേരാണോ എന്നറിയത്തില്ല കേട്ടോ...https://www.blogger.com/profile/07723386876374142531noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-77579480986538383972007-09-25T09:05:00.000+05:302007-09-25T09:05:00.000+05:30പ്രകൃതി ഇനിയും വികൃതി കാണിച്ചാല്‍, തീര്‍ച്ചയായും ...പ്രകൃതി ഇനിയും വികൃതി കാണിച്ചാല്‍, തീര്‍ച്ചയായും കാഴ്ച്ചകളും തരാം, ഹരിശ്രീ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-80915467807802226312007-09-24T16:42:00.000+05:302007-09-24T16:42:00.000+05:30ഇത് പ്രകൃതിയുടെ വികൃതി തന്നെ...ഇരട്ട പപ്പായ കണ്ടിട...ഇത് പ്രകൃതിയുടെ വികൃതി തന്നെ...

ഇരട്ട പപ്പായ കണ്ടിട്ടുണ്ടെങ്കിലും ( ഒന്നിന്റെ ഉള്ളില്‍ മറ്റൊന്ന്)

ഇത്തരം ഒന്ന് ആദ്യം..

ഇത്തരത്തിലുള്ള കാഴ്ചകള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു....ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-47653673982926215532007-09-24T09:13:00.000+05:302007-09-24T09:13:00.000+05:30ആവനാഴി, മുഹമ്മദ് സഗീര്‍, ബാജി- പ്രകൃതിയുടെ വികൃതി...ആവനാഴി, മുഹമ്മദ് സഗീര്‍, ബാജി-
പ്രകൃതിയുടെ വികൃതി കണ്ടാസ്വദിച്ച എല്ലാവര്ക്കും നന്ദി.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-41352112133590250272007-09-22T19:06:00.000+05:302007-09-22T19:06:00.000+05:30ഞാനുംഞാനുംബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-67375772559486856642007-09-22T17:56:00.000+05:302007-09-22T17:56:00.000+05:30ഇത് പ്രകൃതിയുടെ വികൃതി തന്നെ!ഇത് പ്രകൃതിയുടെ വികൃതി തന്നെ!മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-70380748896105383432007-09-22T16:39:00.000+05:302007-09-22T16:39:00.000+05:30മിശ്രവിവാഹം!മിശ്രവിവാഹം!ആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-58581146221052737392007-09-21T13:56:00.000+05:302007-09-21T13:56:00.000+05:30സൂര്യോദയം -അതെനിക്കു് ഇഷ്ടായി, ഇഷ്ടായി.ഉപാസന - പ...സൂര്യോദയം -അതെനിക്കു് ഇഷ്ടായി, ഇഷ്ടായി.
ഉപാസന - പ്രശ്നത്തില്‍ കാണുന്നതു ശരിയാണ്. അടുത്തൊരു കശുമാവുണ്ട്.

ബൂലോഗത്തില്‍, ചാലക്കുടിക്കാരൊരുപാടുണ്ട് അല്ലേ?Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-69200628106900304992007-09-20T17:41:00.000+05:302007-09-20T17:41:00.000+05:30ഇത് സിമ്പിള്‍ അല്ലേ...ആ കപ്പമരത്തിനടുത്ത് ഒരു കശുമ...ഇത് സിമ്പിള്‍ അല്ലേ...
ആ കപ്പമരത്തിനടുത്ത് ഒരു കശുമാവ് ഉണ്ടായിരിക്കും. ഇല്ലേ...?

അതിന്റെ പൂമ്പൊടി വന്ന് വീണ് ഉണ്ടായ സങ്കര ഇനം കപ്പങ്ങയാണ് ഇത്.

ഇതിന്റെ കുരു വളര്‍ന്ന് ഉണ്ടാകുന്ന കപ്പങ്ങയും ഇതേ പോലുള്ള കപ്പങ്ങ തരാന്‍ സാദ്ധ്യതയുള്ളതായി ഉപാസന പ്രശ്നത്തില്‍ കാണുന്നു.

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-91236251228338811992007-09-20T15:45:00.000+05:302007-09-20T15:45:00.000+05:30മൂത്ത് മുരടിച്ചു പോയതിനാല്‍ അതിനുള്ളിലെ കുരുക്കള്‍...മൂത്ത് മുരടിച്ചു പോയതിനാല്‍ അതിനുള്ളിലെ കുരുക്കള്‍ക്ക് ഇരുന്ന് ബോറടിച്ചപ്പോള്‍ അവ ചുറ്റുമുള്ള കാമ്പ് ആവാഹിച്ച് വലിച്ചെടുത്ത് ഈ അവസ്ഥയില്‍ എത്തിയതാവാം... എങ്ങനേണ്ട്... എങ്ങനേണ്ട്?.. :-)സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-21609928197452976902007-09-20T10:31:00.000+05:302007-09-20T10:31:00.000+05:30ശ്രീക്കുട്ടോ, ശരിതന്നെ. നോക്കിയിരിക്ക്യാ അല്ലേ, എന...ശ്രീക്കുട്ടോ, ശരിതന്നെ. നോക്കിയിരിക്ക്യാ അല്ലേ, എന്തെങ്കിലുമൊന്നു കാണാന്‍. (പിണങ്ങല്ലേ, വെറും തമാശക്കാണേ!!)

കുഞ്ഞന്‍ - നന്ദി -- ഇതുവരെ ആരും റിപ്പോര്‍ട്ട് ചെയ്തില്ല.

സന്ദീപ് - പറഞ്ഞപ്പോഴാ ശ്രദ്ധിച്ചതു്, തൊട്ടടുത്തുതന്നെ ഒരു കശുമാവും, കുരുമുളകും ഉണ്ട്.

സൂ -- പറഞ്ഞതു ശരിയാണ്. നന്ദി. കുറേ നേരം പാടുപെട്ടിട്ടാ അങ്ങിനെ ഒന്നെഴുതിക്കിട്ടിയതു്. ഇപ്പോ മനാസ്സിലായി.

വേണൂ, ഇല്ലാ, എല്ലാം സാധാരണപോലെതന്നെ.

മഴത്തുള്ളീ , എന്തായാലും അടുത്തുള്ള കുരുമുളകില്‍ നന്നായി പിടിച്ചിട്ടുണ്ട് ഇപ്രാവശ്യം. മോഷണമാണോന്നറിയില്ല.

സഹയാത്രികന് -- അപ്പോ മഹാമുനിമംഗലത്തപ്പനെ പരിചയമില്ലേ?

മയൂര -അതല്ലാതെ വേറൊന്നുമില്ല, പറയാന്‍.

കുതിരവട്ടന്‍ - ഞാനും വിചാരിച്ചിട്ടുണ്ട്, നട്ടു നോക്കണമെന്നു്.

നജീം - നാട്ടില്‍ പോയി ഒളിച്ചാലും, ഓടിച്ചിട്ടു പിടിക്കും.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-33914097677748389152007-09-20T06:50:00.000+05:302007-09-20T06:50:00.000+05:30ഇതു പ്രകൃതിയുടെ അനന്തതയുടെ അവിരാമമായ നിഗൂഡതകളിലൂടെ...ഇതു പ്രകൃതിയുടെ അനന്തതയുടെ അവിരാമമായ നിഗൂഡതകളിലൂടെ അനുഭവിച്ചറിയേണ്ടുന്ന ഒരു അന്താരാഷ്ട്ര സംഭവമാണോ എന്ന് സംശയിക്കേണ്ടിയിര്ക്കുന്നു...
( കൂടുതല്‍ ഒന്നും ചോദിക്കരുത് ഞാന്‍ ആറ് മാസത്തെ ലീവിന് നാട്ടിലേക്ക് പോവുകയാ..! )
:)ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-67738488441980983772007-09-20T01:34:00.000+05:302007-09-20T01:34:00.000+05:30ആ കുരു നട്ടാല്‍ മുളക്കുമോ എന്നു നോക്കണം.ആ കുരു നട്ടാല്‍ മുളക്കുമോ എന്നു നോക്കണം.Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-63977629054243126012007-09-20T00:39:00.000+05:302007-09-20T00:39:00.000+05:30ആശ്ചര്യം പ്രകൃതിയുടെ വികൃതി ...ആശ്ചര്യം പ്രകൃതിയുടെ വികൃതി ...മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-9899471583054941602007-09-19T23:37:00.000+05:302007-09-19T23:37:00.000+05:30ഇതു കൊള്ളാലോ എഴുത്തുകാരി... അതിശയം തന്നെ.... വൈല...ഇതു കൊള്ളാലോ എഴുത്തുകാരി... അതിശയം തന്നെ.... വൈലൂരപ്പന്റെ ഓരോ ലീലാ വിലാസങ്ങളേ....!

:)സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-22189999321455453782007-09-19T22:27:00.000+05:302007-09-19T22:27:00.000+05:30എഴുത്തുകാരീ,രസകരമായിരിക്കുന്നല്ലോ :)അടുത്ത് നില്...എഴുത്തുകാരീ,

രസകരമായിരിക്കുന്നല്ലോ :)

അടുത്ത് നില്ക്കുന്ന കുരുമുളകു് ചെടിയില്‍ പതിവില്‍ കവിഞ്ഞ കുരുമുളകുണ്ടോ എന്നു നോക്കൂ. എങ്കില്‍ പപ്പായയുടെ കട്ടെടുക്കുന്നതാവാം ;)മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-39947989442706647942007-09-19T21:56:00.000+05:302007-09-19T21:56:00.000+05:30മണ്ണിനോ, കിട്ടുന്ന വളത്തിനോ വ്യത്യാസം വല്ലതും ഉണ്ട...മണ്ണിനോ, കിട്ടുന്ന വളത്തിനോ വ്യത്യാസം വല്ലതും ഉണ്ടോ. അതും അല്ലെങ്കില്‍ പിന്നെ ഇതും വിക്രമന്റെ അക്രമം തന്നെ.
ഏഴുത്തുകാരീ പോസ്റ്റിഷ്ടപ്പെട്ടു.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-77733985667076049902007-09-19T21:46:00.000+05:302007-09-19T21:46:00.000+05:30ആശ്ചര്യം തന്നെ. ഇങ്ങനെ ഉണ്ടാവുമോയെന്തോ? പ്രകൃതിയുട...ആശ്ചര്യം തന്നെ. ഇങ്ങനെ ഉണ്ടാവുമോയെന്തോ?

പ്രകൃതിയുടെ വികൃതി എന്നല്ലല്ലോ തലക്കെട്ടിലുള്ളത്?

പ്രക്യതി എന്നാണല്ലോ അല്ലേ? prakr^thi,

vikr^thi.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-82466335692228309582007-09-19T20:31:00.000+05:302007-09-19T20:31:00.000+05:30ഇതു കൊള്ളാല്ലോ വീഡിയോണ്!അടുത്ത് നില്ക്കുന്ന കശു...ഇതു കൊള്ളാല്ലോ വീഡിയോണ്!

അടുത്ത് നില്ക്കുന്ന കശുമാവിന്മേല് കുരുമുളകു് പോലെയാണോ കശുവണ്ടി എന്നു് നോക്കൂ.. ;)

കരിങ്കല്ല്.Sands | കരിങ്കല്ല്https://www.blogger.com/profile/01834089213291976917noreply@blogger.comtag:blogger.com,1999:blog-7722728739315557681.post-90858119395321189772007-09-19T18:54:00.000+05:302007-09-19T18:54:00.000+05:30പ്രകൃതിയുടെ വികൃതി...അത്ഭുതം തന്നെഇതു ബ്ലോഗിലിട്ട ...പ്രകൃതിയുടെ വികൃതി...അത്ഭുതം തന്നെ

ഇതു ബ്ലോഗിലിട്ട എഴുത്തുകാരിക്ക് നന്ദി..

ശ്രീയുടെ അറിയിപ്പ് ശ്രദ്ധിക്കട്ടേ ബൂലോകവാസികള്കുഞ്ഞന്https://www.blogger.com/profile/03412119106236616772noreply@blogger.com